ഇന്ത്യന്‍ വിപണിയില്‍ അതിശയകരമായ ടിവി ലിഇക്കോ പരിചയപ്പെടുത്തുന്നു!!!

Written By:

ഇന്ത്യല്‍ വിപണിയില്‍ സൂപ്പര്‍ ടിവി കൊണ്ടു വരാനുളള തിടുക്കത്തിലാണ് ലീഇക്കോ. ലീ 1 എസ് സ്മാര്‍ട്ട്‌ഫോണിന്റെ പ്രവര്‍ത്തനം വിപണിയില്‍ തുടങ്ങിയതോടെ ഇതിനകം തന്നെ ലീ കമ്പനി പ്രശസ്ഥമായിക്കഴിഞ്ഞു.

ഫോണ്‍ ശരിയായി ചാര്‍ജ്ജ് ചെയ്യുന്നില്ലേ? പരിഹരിക്കാന്‍ 9 വഴികള്‍...

ഇന്ത്യന്‍ വിപണിയില്‍ അതിശയകരമായ ടിവി ലിഇക്കോ പരിചയപ്പെടുത്തുന്നു!!!

ലീടിവി ഇന്ത്യന്‍ വിപണില്‍ ഇറങ്ങുന്നതോടെ പുതിയ ഒരു ഉത്പന്നം ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നു.

ലീടിവി വാങ്ങുന്നതിനു മുന്‍പ് ഈ അഞ്ച് സവിശേഷതകള്‍ മനസ്സില്‍ സൂക്ഷിക്കാം.

വൈഫൈ സിഗ്നല്‍ എങ്ങനെ വര്‍ദ്ധിപ്പിക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വില

വിലയെക്കുറിച്ച് ബോധമുളളവരാണ് ഇന്ത്യാക്കാര്‍. അതിനാല്‍ ഭാവിയില്‍ ഒരു തെളിവിനായി ലീഇക്കോ സ്മാര്‍ട്ട് ടിവി നിങ്ങള്‍ ആഗ്രഹിക്കുന്നതു പോലെ ആയിരിക്കും. ഈ ടിവി വാങ്ങുമ്പോള്‍ തന്നെ ക്യാഷ് ബാക്ക് ഓഫറും ഡിസ്‌ക്കൗണ്ടും ഉണ്ടായിരിക്കുന്നതാണ്.

വലിയ വലുപ്പം

ടിവി നിര്‍മ്മാതാക്കള്‍ 22 മുതല്‍ 120 ഇഞ്ച് വരെ വലുപ്പത്തിലുളള ടിവികളാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഉപഭോക്താക്കള്‍ 32-65 വരെ ഇഞ്ച് വലുപ്പമാണ് ഏറെ തിരഞ്ഞെടുക്കുന്നതും.

ഉളളടക്കം

ഉപഭോക്താക്കള്‍ അവര്‍ക്ക് അനുയോജ്യമായ സമയത്ത് പ്രിയപ്പെട്ട ഉളളടക്കം കാണാന്‍ ആഗ്പബിക്കുന്നു. അതിനാല്‍ ഒരു ബണ്ടില്‍ ഉളളടക്കമുളള ടിവിയുമായാണ് ലീഇക്കോ വന്നിരിക്കുന്നത്.

ആകര്‍ഷിക്കുന്ന നിറം

മറ്റൊരു പ്രധാന ഘടകമാണ് ഇതിന്റ നിറവു പ്രകടനവും. പ്രത്യേകിച്ചും മങ്ങിയ രംഗങ്ങളില്‍ നല്ല ഒരു സ്വാഭാവികത്വം നല്‍കുന്നു.

സ്പീഡ്

കമ്പ്യൂട്ടറില്‍ ഉളളതു പോലെ സ്പീഡും ടിവിയില്‍ ഒരു ഘടകമായി വന്നിരിക്കുകയാണ്. സിപിയു, ജിപിയു ആണ് ഇതിലെ സ്പീഡ് നിര്‍ണ്ണയിക്കുന്നത്. സിപിയു ടിവിയുടെ സ്പീഡിനെ വഹിക്കുകയും ജിപിയു ഇമേജ് വ്യക്തമാക്കുകയും ചെയ്യുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
It is being speculated that internet and ecosystem conglomerate LeEco is all set to launch its Super TVs in India.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot