നിങ്ങളുടെ ജീവിതം അനായാസമാക്കുന്ന 10 ഭാവി ഗാഡ്ജറ്റുകള്‍ ഇതാ...!

ഭാവിയില്‍ ഉപയോഗിക്കാന്‍ സാധ്യതയുളള ഒരുപിടി ഗാഡ്ജറ്റുകള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ. നാനോകണങ്ങള്‍ രോഗ നിര്‍ണ്ണയിത്തിന് ഉപയോഗിക്കുന്നതും, വെര്‍ച്ച്യുല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകള്‍ ടെലിവിഷനുകള്‍ക്ക് പകരമാകുന്നതുമായ അവസ്ഥ വളരെ അടുത്ത് തന്നെ യാഥാര്‍ത്ഥ്യമാകാനാണ് സാധ്യത.

ആന്‍ഡ്രോയിഡ് ഡിവൈസില്‍ ഓട്ടോമാറ്റിക്ക് ആയി ഇന്‍സ്റ്റാള്‍ ചെയ്ത അനാവശ്യ ആപുകള്‍ ഒഴിവാക്കുന്നതെങ്ങനെ

ഉപയോക്താക്കളുടെ ജീവിതം അയത്‌ന ലളിതമാക്കുന്ന ഗാഡ്ജറ്റുകളെ സ്ലൈഡറിലൂടെ അറിയൂ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ ജീവിതം അനായാസമാക്കുന്ന 10 ഭാവി ഗാഡ്ജറ്റുകള്‍ ഇതാ...!

ഹൊളൊലെന്‍സ് ഗൂഗിള്‍സ് ധരിച്ചുകൊണ്ട് ഉപയോക്താക്കള്‍ക്ക് ഇച്ഛാനുസൃത കാഴ്ച ഉറപ്പാക്കാന്‍ സാധിക്കുന്നു.

നിങ്ങളുടെ ജീവിതം അനായാസമാക്കുന്ന 10 ഭാവി ഗാഡ്ജറ്റുകള്‍ ഇതാ...!

റിങ് ഡിവൈസ് ധരിച്ചുകൊണ്ട് നിങ്ങള്‍ക്ക് ക്യാമറ, സംഗീതം, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തുടങ്ങിയവ നിയന്ത്രിക്കാവുന്നതാണ്.

നിങ്ങളുടെ ജീവിതം അനായാസമാക്കുന്ന 10 ഭാവി ഗാഡ്ജറ്റുകള്‍ ഇതാ...!

നിങ്ങളുടെ ആരോഗ്യ പരിചരണം ഭംഗി ചോരാതെ തന്നെ ഈ ഡിവൈസുകളിലൂടെ ഉറപ്പാക്കാന്‍ സാധിക്കുന്നു.

നിങ്ങളുടെ ജീവിതം അനായാസമാക്കുന്ന 10 ഭാവി ഗാഡ്ജറ്റുകള്‍ ഇതാ...!

ടെക്സ്റ്റുകളും, ടേബിളുകളും തല്‍ക്ഷണം സ്‌കാന്‍ ചെയ്ത് ഡോക്യുമെന്റ് അല്ലെങ്കില്‍ എക്‌സല്‍ ഫോര്‍മാറ്റിലേക്ക് മാറ്റുന്നു.

നിങ്ങളുടെ ജീവിതം അനായാസമാക്കുന്ന 10 ഭാവി ഗാഡ്ജറ്റുകള്‍ ഇതാ...!

ശ്വാസത്തിന്റെ ഗുണ നിലവാരവും, ഹൈഡ്രേഷന്‍ അളവും വിശകലനം ചെയ്യാന്‍ ഈ ഡിവൈസ് ഉപയോഗിക്കുന്നു.

നിങ്ങളുടെ ജീവിതം അനായാസമാക്കുന്ന 10 ഭാവി ഗാഡ്ജറ്റുകള്‍ ഇതാ...!

ഉറക്കത്തിന്റെ ഗുണനിലവാരം അളന്ന് അസ്വസ്ഥതയുണ്ടാക്കുന്ന സാഹചര്യങ്ങളെ ഒഴിവാക്കാന്‍ ഈ ഡിവൈസ് ഉപകാരപ്പെടുന്നു.

നിങ്ങളുടെ ജീവിതം അനായാസമാക്കുന്ന 10 ഭാവി ഗാഡ്ജറ്റുകള്‍ ഇതാ...!

ഈ ത്രിഡി പ്രിന്ററുകള്‍ ഉപയോഗിച്ച് മനോഹരമായ ഭക്ഷണസാധനങ്ങള്‍ നിര്‍മ്മിച്ച് എടുക്കാവുന്നതാണ്.

നിങ്ങളുടെ ജീവിതം അനായാസമാക്കുന്ന 10 ഭാവി ഗാഡ്ജറ്റുകള്‍ ഇതാ...!

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സോട് കൂടിയ ഈ റോബോട്ട് ഉപയോക്താക്കളുടെ ഇച്ഛാനുസൃതം വീട്ടിലെ എല്ലാ പ്രവര്‍ത്തികളും ചെയ്യുന്നു.

നിങ്ങളുടെ ജീവിതം അനായാസമാക്കുന്ന 10 ഭാവി ഗാഡ്ജറ്റുകള്‍ ഇതാ...!

സൈക്കിളിങില്‍ കൂടുതല്‍ ശക്തമായി ചവിട്ടാനും, ഉപയോക്താക്കളുടെ സവാരി പിന്തുടര്‍ന്ന് ചുറ്റുപാടുകളുടെ ഡാറ്റകള്‍ ശേഖരിക്കാനും ഈ ഡിവൈസ് ഉപകാരപ്രദമാണ്.

നിങ്ങളുടെ ജീവിതം അനായാസമാക്കുന്ന 10 ഭാവി ഗാഡ്ജറ്റുകള്‍ ഇതാ...!

നിങ്ങളുടെ ചെടി നിലനില്‍ക്കുന്ന മണ്ണിന്റെ ഗുണനിലവാരം പരിശോധിക്കാനും, സൂര്യപ്രകാശം, വളം തുടങ്ങി ചെടി വളരുന്ന സാഹചര്യം വിശകലനം ചെയ്യാനും പ്രാപ്തിയുളളതാണ് ഈ ഡിവൈസിലെ സെന്‍സറുകള്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
futuristic gadgets for the early adopter.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot