വൈഫൈ അലര്‍ജിയുളള യുവതിക്ക് 66,000 രൂപ നഷ്ടപരിഹാരം...!
ഇന്റര്‍നെറ്റുമായി ബന്ധപ്പെടാന്‍ ഇന്ന് ഏവരും ആഗ്രഹിക്കുന്ന സംവിധാനമാണ് വൈഫൈ. എന്നാല്‍ വൈഫൈ അലര്‍ജിയുളള ആളുകളും ഈ ലോകത്തുണ്ട്.
ഈ അലര്‍ജി കോടതി അംഗീകരിക്കുകയും പ്രതിമാസം 66,000 രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ വിധിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

വൈഫൈ
ഫ്രാന്‍സിലാണ് വൈഫൈ അലര്‍ജിയുളള യുവതിക്ക് 650 പൗണ്ട് നല്‍കാന്‍ കോടതി വിധിച്ചിരിക്കുന്നത്.

വൈഫൈ
മറൈന്‍ റിച്ചാര്‍ഡ് എന്ന 39-കാരിക്കാണ് വൈഫൈ അലര്‍ജിയുളളത്.

വൈഫൈ
ഇഎച്ച്എസ് എന്നറിയപ്പെടുന്ന ഈ രോഗ ബാധിതര്‍ പറയുന്നത് റേഡിയോ തരംഗങ്ങള്‍ അവരുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്നാണ്.

വൈഫൈ
അതേസമയം ഈ രോഗത്തെ മെഡിക്കല്‍ ബോര്‍ഡ് ഇതുവരെ അംഗീകരിച്ചിട്ടില്ല. അവരുടെ നിര്‍ദേശം അവഗണിച്ചു കൊണ്ടാണ് ഫ്രഞ്ച് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

വൈഫൈ
മേരി കോളിന്‍സെന്ന 63-കാരിയും സമാനമായ അവസ്ഥ അനുഭവിക്കുന്നുണ്ട്. പുറത്ത് പോകുമ്പോള്‍ പ്രത്യേക തരം ജാക്കറ്റ് ഉപയോഗിച്ചാണ് ഇവര്‍ സഞ്ചരിക്കുന്നത്.


Click it and Unblock the Notifications