പ്രകൃതിയിലേക്കു മടങ്ങാം... ഈ ഉപകരണങ്ങളിലൂടെ

Posted By:

സാങ്കേതിക വിദ്യ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. പുതിയ പുതിയ ഉപകരണങ്ങളും യന്ത്രങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഇതിന്റെ ഒരു ദോഷം വശം കൂടിയുണ്ട്. പലരും കണ്ടിട്ടും കണ്ടില്ല എന്നു നടിക്കുന്ന ചില വസ്തുതകള്‍.

അതില്‍ പ്രധാനം ഇവ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഊര്‍ജ സ്രോതസ് ആണ്. വൈദ്യുതിയും ഗാസും ഉള്‍പ്പെടെ പലതും നമ്മള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇന്ന് നമുക്കാവശ്യമായ ഊര്‍ജം ലഭ്യമാക്കുനുള്ള സ്രോതസുകള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ പ്രകൃതിദത്തമായി എങ്ങനെ എനര്‍ജി കണ്ടെത്തുകയും അതുവഴി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാമെന്നുമാണ് എല്ലാവരും ആലോചിക്കുന്നത്. അത്തരത്തില്‍ വെള്ളം, മരം തുടങ്ങി പ്രകൃതിദത്തമായി ലഭിക്കുന്ന പദാര്‍ഥങ്ങള്‍ കൊണ്ട് നിര്‍മിച്ചതും പ്രവര്‍ത്തിക്കുന്നതുമായ ഏതാനും ഉപകരണങ്ങള്‍ ചുവടെ കൊടുക്കുന്നു.

പ്രകൃതിയിലേക്കു മടങ്ങാം... ഈ ഉപകരണങ്ങളിലൂടെ

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot