ലോകത്തെ ദരിദ്രരെ സഹായിക്കുന്ന 10 ഗാഡ്ജറ്റുകള്‍ ഇതാ...!

By Sutheesh
|

പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കുക എന്നത് ഏതൊരു വികസിത സമൂഹത്തിന്റേയും പ്രധാന കര്‍ത്തവ്യമാണ്. സാങ്കേതികതയുടെ പ്രധാന ധര്‍മങ്ങളിലൊന്ന് മനുഷ്യജീവിതം അനായാസവും സന്തോഷപ്രദവുമാക്കുകയാണ്.

ആപ്പിളിന്റെ നെടും തൂണിനെക്കുറിച്ച് നിങ്ങള്‍ അറിയാത്ത കാര്യങ്ങള്‍...!ആപ്പിളിന്റെ നെടും തൂണിനെക്കുറിച്ച് നിങ്ങള്‍ അറിയാത്ത കാര്യങ്ങള്‍...!

സാങ്കേതിക മുന്നേറ്റം എത്രമാത്രം പാവപ്പെട്ട ജനങ്ങളിലേക്ക് എത്തുന്നുവെന്ന് പരിശോധിക്കുകയാണ് ഇവിടെ. ലോക ദാരിദ്ര്യം തുടച്ച് നീക്കാന്‍ സാങ്കേതിക ലോകം ഏതൊക്കെ ഗാഡ്ജറ്റുകളാണ് മുന്നോട്ട് വയ്ക്കുന്നതെന്ന് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

ലോകത്തെ ദരിദ്രരെ സഹായിക്കുന്ന 10 ഗാഡ്ജറ്റുകള്‍ ഇതാ...!

ലോകത്തെ ദരിദ്രരെ സഹായിക്കുന്ന 10 ഗാഡ്ജറ്റുകള്‍ ഇതാ...!

2011 സെപ്റ്റംബറില്‍ ഇറങ്ങിയ ഈ ഗാഡ്ജറ്റ് 50 ലിറ്റര്‍ വെളളം വരെ ഉരുട്ടികൊണ്ട് പോകാന്‍ സഹായിക്കുന്നു.

ലോകത്തെ ദരിദ്രരെ സഹായിക്കുന്ന 10 ഗാഡ്ജറ്റുകള്‍ ഇതാ...!

ലോകത്തെ ദരിദ്രരെ സഹായിക്കുന്ന 10 ഗാഡ്ജറ്റുകള്‍ ഇതാ...!

ഊര്‍ജക്ഷാമം പരിഹരിക്കുന്നതിനായി സൂര്യപ്രകാശം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന വിളക്ക്.

ലോകത്തെ ദരിദ്രരെ സഹായിക്കുന്ന 10 ഗാഡ്ജറ്റുകള്‍ ഇതാ...!

ലോകത്തെ ദരിദ്രരെ സഹായിക്കുന്ന 10 ഗാഡ്ജറ്റുകള്‍ ഇതാ...!

വിദ്യഭ്യാസം, കൃഷി എന്നിവയില്‍ വിപ്ലവാത്മകമായ മാറ്റമാണ് ഈ ആശയവിനിമയ സംവിധാനം കൊണ്ടുവന്നത്.

ലോകത്തെ ദരിദ്രരെ സഹായിക്കുന്ന 10 ഗാഡ്ജറ്റുകള്‍ ഇതാ...!
 
ലോകത്തെ ദരിദ്രരെ സഹായിക്കുന്ന 10 ഗാഡ്ജറ്റുകള്‍ ഇതാ...!

ഫുട്‌ബോള്‍ കളിക്കുമ്പോള്‍ ശേഖരിക്കുന്ന കൈനറ്റിക്ക് എനര്‍ജി പിന്നീട് ആവശ്യത്തിന് അനുസരിച്ച് വിളക്കുകള്‍ കത്തിക്കാനുളള ഇലക്ട്രിക്കല്‍ എനര്‍ജിയായി ഈ ഡിവൈസില്‍ രൂപാന്തരപ്പെടുന്നു.

ലോകത്തെ ദരിദ്രരെ സഹായിക്കുന്ന 10 ഗാഡ്ജറ്റുകള്‍ ഇതാ...!

ലോകത്തെ ദരിദ്രരെ സഹായിക്കുന്ന 10 ഗാഡ്ജറ്റുകള്‍ ഇതാ...!

ലഭ്യമായ ജല സ്രോതസ്സുകളെ കുടിക്കാന്‍ സാധിക്കുന്ന ശുദ്ധമായ പാനീയമാക്കി മാറ്റാന്‍ സാധിക്കുന്ന വാട്ടര്‍ ഫില്‍റ്റര്‍.

ലോകത്തെ ദരിദ്രരെ സഹായിക്കുന്ന 10 ഗാഡ്ജറ്റുകള്‍ ഇതാ...!

ലോകത്തെ ദരിദ്രരെ സഹായിക്കുന്ന 10 ഗാഡ്ജറ്റുകള്‍ ഇതാ...!

വെല്ലൊ വാട്ടര്‍ വീല്‍ പോലെ 50 ലിറ്റര്‍ വെളളം വരെ ചോരാതെയോ, പൊട്ടാതെയോ വലിച്ചു കൊണ്ട് പോകാന്‍ സാധിക്കുന്ന പ്ലാസ്റ്റിക്ക് കണ്ടൈനര്‍.

ലോകത്തെ ദരിദ്രരെ സഹായിക്കുന്ന 10 ഗാഡ്ജറ്റുകള്‍ ഇതാ...!

ലോകത്തെ ദരിദ്രരെ സഹായിക്കുന്ന 10 ഗാഡ്ജറ്റുകള്‍ ഇതാ...!

നിങ്ങള്‍ ടോംസിന്റെ ഒരു ജോഡി ഷൂസ് വാങ്ങുകയാണെങ്കില്‍, കമ്പനി ഷൂസില്ലാത്ത ആവശ്യക്കാരായിട്ടുളളവര്‍ക്ക് ഒരു ജോഡി ഷൂസ് സൗജന്യമായി നല്‍കുന്നു. ഇതുവരെ ടോംസ് 10 മില്ല്യന്‍ ഷൂസുകള്‍ സൗജന്യമായി വിതരണം ചെയ്ത് കഴിഞ്ഞു.

ലോകത്തെ ദരിദ്രരെ സഹായിക്കുന്ന 10 ഗാഡ്ജറ്റുകള്‍ ഇതാ...!

ലോകത്തെ ദരിദ്രരെ സഹായിക്കുന്ന 10 ഗാഡ്ജറ്റുകള്‍ ഇതാ...!

കണ്ണ് ഡോക്ടറെ കാണാന്‍ സാധിക്കാത്ത മൂന്നാം ലോക രാഷ്ട്രങ്ങളിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് ഈ കണ്ണട ഉപയോഗിച്ച് സ്വയം ക്രമീകരിച്ച് കാഴ്ച ഉറപ്പാക്കാവുന്നതാണ്.

ലോകത്തെ ദരിദ്രരെ സഹായിക്കുന്ന 10 ഗാഡ്ജറ്റുകള്‍ ഇതാ...!

ലോകത്തെ ദരിദ്രരെ സഹായിക്കുന്ന 10 ഗാഡ്ജറ്റുകള്‍ ഇതാ...!

ഒരു കുട്ടിക്ക് ഒരു ലാപ്‌ടോപ് എന്ന പരിപാടിയിലൂടെ ലോകത്തിലെ ഏറ്റവും പാവപ്പെട്ട കുട്ടികള്‍ക്ക് നിലവാരമുളള വിദ്യഭ്യാസ അവസരം ഉറപ്പാക്കുന്നു.

ലോകത്തെ ദരിദ്രരെ സഹായിക്കുന്ന 10 ഗാഡ്ജറ്റുകള്‍ ഇതാ...!

ലോകത്തെ ദരിദ്രരെ സഹായിക്കുന്ന 10 ഗാഡ്ജറ്റുകള്‍ ഇതാ...!

മാസം തികയാതെ പ്രവസിവിക്കുന്ന കുഞ്ഞുങ്ങളെ ഇന്‍ക്യുബേറ്ററില്‍ വയ്ക്കാനുളള സൗകര്യം അവികസിത രാജ്യങ്ങളിലെ ആശുപത്രികളില്‍ മിക്കവാറും ദുര്‍ല്ലഭമായിരിക്കും. ഇന്‍ക്യുബേറ്ററിനേക്കാള്‍ ചെലവ് കുറഞ്ഞ ഈ ഡിവൈസ് നവജാത ശിശുവിന്റെ ശരീരോഷ്മാവ് ക്രമീകരിക്കാനുളള മികച്ച സഹായിയാണ്.

Best Mobiles in India

English summary
Gadgets that are Helping the World’s Poor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X