അടുത്തിടെ നിര്‍ത്തലാക്കിയ 10 ഗാഡ്ജറ്റുകള്‍ ഇതാ...!

Written By:

സാങ്കേതിക ലോകം അതി ദ്രുതമായ വികസനത്തിലേക്ക് കുതിക്കുമ്പോള്‍, പല ഗാഡ്ജറ്റുകള്‍ക്കും അതിന്റെ ഉല്‍പ്പാദനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്. ഇവ പ്രധാനമായും നിര്‍ത്തി വയ്ക്കുന്നതിന് ഒരു കാരണം വിപണിയില്‍ മികച്ച രീതിയില്‍ വിറ്റു പോകാത്തതാണ്.

നിത്യജീവിതത്തില്‍ ഉപയോഗിക്കേണ്ട ചാര ക്യാമറകള്‍...!

പക്ഷെ, മറ്റൊരു കാരണം കമ്പനി ചില ഉല്‍പ്പന്നങ്ങളെ വേണ്ടത്ര പ്രോല്‍സാഹിപ്പിക്കാത്തതാണ്. ഗൂഗിള്‍ നെക്‌സസ് 5-ന്റെ ഉല്‍പ്പാദനം നിര്‍ത്തിയത്, നെക്‌സസ് 6-ന്റെ വില്‍പ്പന വര്‍ദ്ധിപ്പിക്കാനായിരുന്നു.

അടുത്തിടെ ഉല്‍പ്പാദനം നിര്‍ത്തിയ ഒരു പിടി ഗാഡ്ജറ്റുകളെ അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അടുത്തിടെ നിര്‍ത്തലാക്കിയ 10 ഗാഡ്ജറ്റുകള്‍ ഇതാ...!

നോക്കിയയുടെ ആദ്യ ക്യാമറാ ഫോണായ 41എംപി-യുടെ ലൂമിയ 1020 ഒക്ടോബര്‍ 2014-ന് കമ്പനി നിര്‍ത്തുകയായിരുന്നു.

അടുത്തിടെ നിര്‍ത്തലാക്കിയ 10 ഗാഡ്ജറ്റുകള്‍ ഇതാ...!

വിന്‍ഡോസ് ആര്‍ടി ഒഎസില്‍ പ്രവര്‍ത്തിക്കുന്ന സര്‍ഫസ് 2 വിപണിയില്‍ എത്തിയത് 2013-ലായിരുന്നു. എന്നാല്‍ സര്‍ഫസ് 3-ന്റെ അവതരണത്തോടെ ഈ ഉല്‍പ്പന്നം കമ്പനി പിന്‍വലിക്കുകയായിരുന്നു.

അടുത്തിടെ നിര്‍ത്തലാക്കിയ 10 ഗാഡ്ജറ്റുകള്‍ ഇതാ...!

ഫിറ്റ്‌നസ് ട്രാക്കിങ് ഡിവൈസ് എന്ന തലത്തില്‍ മികച്ച പ്രതികരണം ലഭിച്ച ഈ ഡിവൈസ് നവംബര്‍ 2014-ന് കമ്പനി പിന്‍വലിച്ചു.

അടുത്തിടെ നിര്‍ത്തലാക്കിയ 10 ഗാഡ്ജറ്റുകള്‍ ഇതാ...!

മികച്ച ക്യാമറാ ഫോണ്‍ എന്ന പേരു കേട്ട ഈ ഡിവൈസ് വില്‍പ്പനയ്ക്ക് എത്തി 6 മാസങ്ങള്‍ക്ക് ശേഷം കമ്പനി ഉപേക്ഷിച്ചു.

അടുത്തിടെ നിര്‍ത്തലാക്കിയ 10 ഗാഡ്ജറ്റുകള്‍ ഇതാ...!

ഗൂഗിളിന്റെ അഭിമാന ഉല്‍പ്പന്നമായി അവതരിപ്പിച്ച ഈ ഡിവൈസ്, അവരുടെ ഗ്ലാസ് എക്‌സ്‌പ്ലോറര്‍ പ്രോഗ്രാമിലൂടെ ഇനി വില്‍ക്കില്ലെന്ന് ഈ വര്‍ഷമാദ്യം കമ്പനി അറിയിക്കുകയായിരുന്നു.

അടുത്തിടെ നിര്‍ത്തലാക്കിയ 10 ഗാഡ്ജറ്റുകള്‍ ഇതാ...!

രണ്ടാം തലമുറ മോട്ടോ ജി ഇറങ്ങിയതോടെ, ആദ്യമായി ഇറക്കിയ മോട്ടോ ജി കമ്പനി പിന്‍വലിച്ചു.

അടുത്തിടെ നിര്‍ത്തലാക്കിയ 10 ഗാഡ്ജറ്റുകള്‍ ഇതാ...!

വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണുകളോട് എതിരിടാന്‍ കമ്പനി ഇറക്കിയ നോക്കിയ എക്‌സ് ഫോണുകള്‍ വില്‍പ്പനയില്‍ താളം തെറ്റിയതിനെ തുടര്‍ന്ന് മൈക്രോസോഫ്റ്റ് നിര്‍ത്തലാക്കി.

അടുത്തിടെ നിര്‍ത്തലാക്കിയ 10 ഗാഡ്ജറ്റുകള്‍ ഇതാ...!

നെക്‌സസ് 6-ന്റെ വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ കമ്പനി മൂത്ത സഹോദരനെ ഉപേക്ഷിക്കുകയായിരുന്നു.

അടുത്തിടെ നിര്‍ത്തലാക്കിയ 10 ഗാഡ്ജറ്റുകള്‍ ഇതാ...!

ഈ രണ്ട് ഫോണുകളും കമ്പനി ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു.

അടുത്തിടെ നിര്‍ത്തലാക്കിയ 10 ഗാഡ്ജറ്റുകള്‍ ഇതാ...!

ഫയര്‍ഫോക്‌സ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണുകള്‍, സ്മാര്‍ട്ട്‌ഫോണ്‍ ലോകത്തിലെ ഏറ്റവും വലിയ പരാജയമായി മാറുകയായിരുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Gadgets That Got Discontinued Recently.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot