സിനിമകളിലൂടെ മാത്രം പ്രശസ്തമായ 8 ഗാഡ്ജറ്റുകള്‍...!

Written By:

സിനിമകളും ഗാഡ്ജറ്റുകളും തമ്മില്‍ അഭേദ്യമായ ബന്ധമാണ് നിലനില്‍ക്കുന്നത്. സിനിമകളിലെ ഗാഡ്ജറ്റുകള്‍ക്ക് അമാനുഷികമായ പരിവേഷമാണ് മിക്കവാറും നല്‍കാറുളളത്.

വാട്ട്‌സ്ആപ് ചാറ്റുകള്‍ സ്വകാര്യവും സുരക്ഷിതവും ആക്കുന്നതിനുളള 7 ടിപ്‌സുകള്‍...!

ഇത്തരത്തില്‍ ജീവിതത്തില്‍ നിന്ന് അല്‍പ്പം പൊന്തി നില്‍ക്കുന്ന സിനിമകളിലൂടെ പ്രശസ്തിയാര്‍ജിച്ച കുറച്ച് ഗാഡ്ജറ്റുകളെ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സിനിമകളിലൂടെ മാത്രം പ്രശസ്തമായ 8 ഗാഡ്ജറ്റുകള്‍...!

തന്റെ കാഴ്ചയുടെ തീ കൊണ്ട് ആളുകള്‍ക്ക് അപകടകരമായ പൊളളലുകള്‍ ഏല്‍ക്കാതിരിക്കാനാണ് ഇതിലെ നായകന്‍ പ്രത്യേകം നിര്‍മിച്ചെടുത്ത ഈ കണ്ണട ഉപയോഗിക്കുന്നത്.

സിനിമകളിലൂടെ മാത്രം പ്രശസ്തമായ 8 ഗാഡ്ജറ്റുകള്‍...!

എല്ലാ കൗമാരക്കാരുടെയും രഹസ്യമായ തീവ്രാഭിലാഷമാണ് ഒരു ദിവസത്തെയ്‌ക്കേങ്കിലും അദൃശ്യനാകുക എന്നത്.

സിനിമകളിലൂടെ മാത്രം പ്രശസ്തമായ 8 ഗാഡ്ജറ്റുകള്‍...!

മെഡിക്കല്‍, എഞ്ചിനിയറിങ്, പരിസ്ഥിതി എന്നീ മേഖലകളില്‍ സ്‌കാന്‍ ചെയ്ത് വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഈ ഡിവൈസ് ഉപയോഗിക്കുന്നു.

സിനിമകളിലൂടെ മാത്രം പ്രശസ്തമായ 8 ഗാഡ്ജറ്റുകള്‍...!

ഹൃസ്വകാല ഓര്‍മകള്‍ മായ്ക്കുന്നതിന് ഈ ഡിവൈസ് ഉപയോഗിക്കുന്നു.

സിനിമകളിലൂടെ മാത്രം പ്രശസ്തമായ 8 ഗാഡ്ജറ്റുകള്‍...!

ആകാശത്ത് നിന്ന് ഇടിമിന്നലുകള്‍ കൊണ്ടു വരുന്നതിന് ഈ ചുറ്റിക ഉപയോഗിക്കുന്നു.

സിനിമകളിലൂടെ മാത്രം പ്രശസ്തമായ 8 ഗാഡ്ജറ്റുകള്‍...!

ത്രിമാനങ്ങളില്‍ പറക്കുന്നതിന് ഈ മോതിരം ഈ സിനിമയിലെ നായകനെ സഹായിക്കുന്നു.

സിനിമകളിലൂടെ മാത്രം പ്രശസ്തമായ 8 ഗാഡ്ജറ്റുകള്‍...!

സ്റ്റാര്‍ വാര്‍സ് പരമ്പരയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഈ ഡിവൈസ്, അതിന്റെ പ്രത്യേകതകള്‍ കൊണ്ട് പാറ്റന്റ് പോലും ചെയ്യപ്പെട്ടിരിക്കുന്നു.

സിനിമകളിലൂടെ മാത്രം പ്രശസ്തമായ 8 ഗാഡ്ജറ്റുകള്‍...!

പ്രപഞ്ചത്തിലെ ഏത് ഭാഷയും ഈ മത്സ്യത്തിന് അതുകൊണ്ട് നടക്കുന്ന ആളുടെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ സാധിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
gadgets that were popularized by films.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot