നിങ്ങളുടെ ജീവിതം മാറ്റുന്ന 10 ഗാഡ്ജറ്റുകള്‍....!

Written By:

സ്യൂട്ട് കേസുകള്‍ യാത്രയില്‍ കാണാതാകുമെന്ന് നിങ്ങള്‍ ഭയക്കുന്നുവോ, നിങ്ങള്‍ താക്കോല്‍ കൂട്ടം നഷ്ടപ്പെടുമെന്ന് നിങ്ങള്‍ പേടിക്കുന്നുവോ എന്നാല്‍ താഴെയുളള ഗാഡ്ജറ്റുകള്‍ നിങ്ങള്‍ പരിശോധിക്കുന്നത് നല്ലതാണ്.

നിത്യോപയോഗത്തില്‍ നിങ്ങള്‍ക്ക് വളരെ സഹായകരമായ കുറച്ച് ഗാഡ്ജറ്റുകള്‍ പരിചയപ്പെടുത്തുകയാണ് ചുവടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

കളളന്മാരില്‍ നിന്ന് ആഭരണങ്ങളും, പണവും, മറ്റ് വിലപിടിപ്പുളള സാധനങ്ങളും ഒളിപ്പിച്ച് വയ്ക്കുന്നതിന് ഈ ക്ലവര്‍ സേഫ് വളരെയധികം സഹായകരമാണ്.

2

നിങ്ങളുടെ കാറിന്റെ ഡാഷ് ബോര്‍ഡില്‍ നിന്ന് ഇഴഞ്ഞ് വീഴാതെ കാക്കുന്നതിന് ഈ സ്റ്റിക്കി മാറ്റ് സഹായിക്കുന്നു.

 

3

ചുമരില്‍ പിടിപ്പിക്കാവുന്ന ഓട്ടോമാറ്റിക്ക് ഡിസ്‌പെന്‍സര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് സൗകര്യപൂര്‍വം ടൂത്ത് പേസ്റ്റ് എടുക്കാവുന്നതാണ്.

4

തണുപ്പുളള സമയങ്ങളില്‍ നിങ്ങളുടെ ഫോണും ടാബ്‌ലറ്റും ഉപയോഗിക്കുന്നതിന് ഈ ഗ്ലൗസ് ഉപയോഗിക്കുന്നു.

5

ചവിട്ടിക്ക് അടിയിലും, പൂച്ചട്ടിക്ക് ഇടയിലും കീകള്‍ ഒളിപ്പിച്ച് വയ്ക്കുന്നതിന് പകരം, യഥാര്‍ത്ഥ പാറക്കല്ല് പോലെ തോന്നിപ്പിക്കുന്ന ഇതിനുളളില്‍ താക്കോലുകള്‍ സൂക്ഷിക്കുന്നതാണ്.

6

സ്യൂട്ട് കേസില്‍ ഈ ട്രാക്കര്‍ വച്ചാല്‍ ഇത് നിങ്ങളെ ടെക്‌സ്റ്റ് അല്ലെങ്കില്‍ ഇ മെയില്‍ വഴി നിങ്ങളുടെ ലഗേജ് എത്തിയോ എന്ന് അറിയിക്കുന്നതാണ്.

7

നിങ്ങളുടെ കീകളെ ഇതുമായി ബന്ധിപ്പിക്കുക. എപ്പോള്‍ നിങ്ങളുടെ കീ കാണാതാവുന്നുവോ അപ്പോള്‍ വിസില്‍ ചെയ്‌തോ, കൈ കൊട്ടിയോ, ഒച്ചവയ്ക്കുകയോ ചെയ്യുക. ഈ ഫൈന്‍ഡര്‍ ബീപും ഫഌഷും ചെയ്യുന്നതാണ്.

8

ഇതിലെ ക്രമീകരിക്കാവുന്ന ക്ലിപുകള്‍ പല വലുപ്പത്തിലുളള പ്ലാസ്റ്റിക്ക് ബാഗുകള്‍ താങ്ങി നിര്‍ത്തുന്നതിന് ഉപയോഗിക്കാവുന്നതാണ്.

8

27 കീകള്‍ വരെയും, ഫ്ളാഷ് ഡ്രൈവ്, സെക്യൂരിറ്റി കാര്‍ഡ് തുടങ്ങിയവയും തൂക്കിയിടാന്‍ ഈ മാഗ്നറ്റിക്ക് പ്ലേറ്റ് ഉപയോഗിക്കാവുന്നതാണ്.

10

ക്രോക്ക് പോട്ട് ലഞ്ച് ക്രോക്ക് നിങ്ങളുടെ ഉച്ചഭക്ഷണം ഓഫീസില്‍ കൊണ്ട് പോകുന്നതിനും അതു ചൂട് കളയാതെ സംരക്ഷിക്കുന്നതിനും ഉപകാരപ്രദമാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
We here look the Gadgets That Will Change Your Life.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot