ജിചാറ്റ്, ഗൂഗിള്‍ ഹാങ്ഔട്ട് ട്രിക്കുകള്‍ ഇതാ...!

Written By:

ഗൂഗിള്‍ ജിടോക്ക് ഫെബ്രുവരി 16-ന് അവസാനിപ്പിക്കും. പകരം ഹാങ്ഔട്ട് ഉപയോഗിക്കാനാണ് ഗൂഗിള്‍ നിര്‍ദേശിക്കുന്നത്. ഈ അവസരത്തില്‍ ഹാങ്ഔട്ട് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നാണ് ഇവിടെ പരിശോധിക്കുന്നത്.

ബാറ്ററിയുടെ ഊര്‍ജം പാഴാക്കാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍...!

സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ ഹാങ്ഔട്ട് ഫലപ്രദമായി ഉപയോഗിക്കൂ...!

പഴയ ചാറ്റാണ് ഉപയോഗിക്കുന്നതെങ്കില്‍, നിങ്ങള്‍ക്ക് ഫോട്ടോ ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഹാങ്ഔട്ട് ഉപയോഗിക്കാവുന്നതാണ്.

ഗൂഗിള്‍ ഹാങ്ഔട്ട് ഫലപ്രദമായി ഉപയോഗിക്കൂ...!

ഹാങ്ഔട്ടില്‍ നിങ്ങള്‍ക്ക് കൂടുതല്‍ ഇമോജികള്‍ ഉപയോഗിക്കാവുന്നതാണ്.

ഗൂഗിള്‍ ഹാങ്ഔട്ട് ഫലപ്രദമായി ഉപയോഗിക്കൂ...!

നിങ്ങള്‍ക്ക് third person-ല്‍ സംസാരിക്കാവുന്നതാണ്.

ഗൂഗിള്‍ ഹാങ്ഔട്ട് ഫലപ്രദമായി ഉപയോഗിക്കൂ...!

മനോഹരമായ സര്‍പ്രൈസ് നല്‍കുന്നതിന് ചിത്രത്തില്‍ കാണുന്ന വിദ്യ പ്രയോഗിക്കുക.

ഗൂഗിള്‍ ഹാങ്ഔട്ട് ഫലപ്രദമായി ഉപയോഗിക്കൂ...!

'woot,' 'LMAO,', 'happy birthday' എന്നിവ ടൈപ് ചെയ്യുക.

ഗൂഗിള്‍ ഹാങ്ഔട്ട് ഫലപ്രദമായി ഉപയോഗിക്കൂ...!

നിങ്ങളുടെ ജിമെയില്‍ സെറ്റിങ്‌സില്‍ പോയി ലാബ്‌സ് ടാബില്‍ ചെന്ന് നിങ്ങള്‍ക്ക് മെസേജുകളില്‍ ചിത്രങ്ങള്‍ പ്രാപ്തമാക്കാവുന്നതാണ്.

ഗൂഗിള്‍ ഹാങ്ഔട്ട് ഫലപ്രദമായി ഉപയോഗിക്കൂ...!

ലാബ്‌സ് ടാബില്‍ തന്നെ, നിങ്ങളുടെ ജിചാറ്റ് കോണ്‍ടാക്റ്റുകള്‍ സ്‌ക്രീനിന്റെ വലത് ഭാഗത്ത് പട്ടികപ്പെടുത്താനുളള ഓപ്ഷന്‍ കാണാവുന്നതാണ്.

ഗൂഗിള്‍ ഹാങ്ഔട്ട് ഫലപ്രദമായി ഉപയോഗിക്കൂ...!

ഗൂഗിളിന്റെ ചാറ്റ് ബോട്ട്‌സ് ഉപയോഗിച്ച് നിങ്ങള്‍ക്ക് സന്ദേശങ്ങള്‍ പരിഭാഷപ്പെടുത്താവുന്നതാണ്.

ഗൂഗിള്‍ ഹാങ്ഔട്ട് ഫലപ്രദമായി ഉപയോഗിക്കൂ...!

അല്ലെങ്കില്‍ ചില വാക്കുകള്‍ ബോള്‍ഡ് ആക്കാവുന്നതാണ്.

ഗൂഗിള്‍ ഹാങ്ഔട്ട് ഫലപ്രദമായി ഉപയോഗിക്കൂ...!

ആനിമേറ്റ് ആകുന്ന ഇമോജികളും നിങ്ങള്‍ക്ക് ഇവിടെ കണ്ടെത്താവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Gchat And Google Hangouts Tricks You Need To Know.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot