ഭാവിയില്‍ നിങ്ങള്‍ അന്തം വിട്ടേക്കാവുന്ന ഗാഡ്ജറ്റുകള്‍....!

ലോകത്ത് പല ഗാഡ്ജറ്റുകളുമുണ്ട് പൈസയുടെ കുറവ് കൊണ്ടോ അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും കുറവ് കൊണ്ടോ വിപണിയിലിത്താതിരിക്കുന്നത്. ഈ ഗാഡ്ജറ്റ് നിര്‍മ്മിച്ചിരിക്കുന്ന ആളുകള്‍ ഭാവിയില്‍ നമ്മുടെ ജീവിതം വളരെയധികം എളുപ്പമാക്കുന്ന രീതിയിലാണ് ഇവയുടെ രൂപ ഘടനയ്ക്ക് ആസൂത്രണം കൊടുത്തിട്ടുളളത്.
ഇത്തരത്തിലുളള ഗാഡ്ജറ്റുകളില്‍ നിന്ന് കുറച്ച് തിരഞ്ഞെടുത്തവയാണ് ഇവിടെ അവതരിപ്പിക്കുന്നത്, ഇവ പൊതു വിപണിയില്‍ ഇറങ്ങിയാല്‍ നിങ്ങളുടെ നിത്യ ജീവിതത്തിലെ വളരെയധികം ജോലികള്‍ അനായാസകരമാക്കാന്‍ സാധിക്കുമെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്ട് ടോയ്‌ലറ്റ് പേപ്പര്‍ ഹോള്‍ഡര്‍

സ്മാര്‍ട്ട്‌ഫോണ്‍ മൗണ്ട്, ഇതുകൊണ്ട് നിങ്ങള്‍ക്ക് എളുപ്പത്തില്‍ സെല്‍ഫി എടുക്കാന്‍ പറ്റും.

സ്ലോ മെല്‍റ്റിംഗ് ഐസ്

റീയുസെബിള്‍ കോഫി കപ്

മെയിന്റനന്‍സ് ഫ്രീ ബൈക്ക്

നിങ്ങളുടെ ഗാഡ്ജറ്റ് കൂടി ചാര്‍ജ് ചെയ്യാവുന്ന ബാക്ക്പാക്ക്

ഏത് ലൈറ്റിനേയും സ്മാര്‍ട്ട് ലൈറ്റില്‍ മാറ്റാവുന്നതാണ്

എവിടെ വേണമെങ്കിലും ഉപയോഗിക്കാവുന്ന പാര്‍ട്ടി ബ്ലന്‍ഡര്‍

സോളാര്‍ യുഎസ്ബി ചാര്‍ജര്‍

സ്മാര്‍ട്ട് അലാറം ക്ലോക്ക്

ആള്‍ട്രാ തിന്‍ മോഡേണ്‍ വാലറ്റ്

വാട്ടര്‍ ബോട്ടിലിനെ സൂപര്‍ സോക്കറായി മാറ്റാവുന്ന ഡിവൈസ്

സൂര്യന്റെ പ്രകാശത്തെ ട്രാക്ക് ചെയ്യാന്‍ പറ്റുന്ന ധരിക്കാവുന്ന ഡിവൈസ്

Bluetooth speaker

ചൂടുളളതും തണുത്തതുമായ ഭക്ഷണങ്ങള്‍ ഒരുമിച്ച് വെയ്ക്കാന്‍ സാധിക്കുന്ന ലഞ്ച് ബോക്‌സ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot