ജിയോഫൈയുടെ പ്രയോജനം? എങ്ങനെ സൗജന്യമായി ലഭിക്കും?

Written By:

ജിയോക്ക് ഇപ്പോള്‍ 2ജി 3ജി ഉപഭോക്താക്കളെ പിടിച്ചെടുക്കാന്‍ കഴിഞ്ഞു. കൂടാതെ ജിയോ വൈഫൈ എന്ന ഉപകരണം 100% ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നുണ്ടെന്ന് എല്ലാ വര്‍ക്കും അറിയാം.

എന്നാല്‍ ജിയോ ഫൈയില്‍ നിന്നും ക്യാഷ് ബാക്ക് എങ്ങനെ ലഭിക്കും. ജിയോഫൈയുടെ ഗുണങ്ങള്‍ എന്തെല്ലാമെന്ന് നിങ്ങള്‍ക്കറിയാമോ?

ജിയോഫൈയുടെ പ്രയോജനം? എങ്ങനെ സൗജന്യമായി ലഭിക്കും?

ഇന്ന് ഞങ്ങളുടെ ലേഖനത്തില്‍ ജിയോഫൈനെ കുറിച്ചുളള വിവരങ്ങള്‍ നല്‍കാം. അതായത് എങ്ങനെ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു, എങ്ങനെ ജിയോഫൈ പ്രവര്‍ത്തിക്കുന്നു, എത്ര ഉപകരണത്തെ പിന്തുണയ്ക്കുന്നു എന്നുളള നിങ്ങളുടെ എല്ലാം സംശയങ്ങള്‍ക്കുമുളള ഉത്തരം ഞങ്ങള്‍ നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

2ജി 3ജി ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാം

ജിയോഫൈയിലൂടെ ജിയോ 4ജി ഡാറ്റ 2ജി 3ജി ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാം. കൂടാതെ എച്ച്ഡി വോയിഡ് ഡാറ്റ നടത്താനും കഴിയും. ഇത് 2ജി 3ജി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പണം ലാഭിക്കാന്‍ സാധിക്കുന്നു.

100% ക്യാഷ്ബാക്ക്

ഡൂങ്കിള്‍ എക്‌സ്‌ച്ചേഞ്ച് വഴി നിങ്ങള്‍ക്ക് 100% ക്യാഷ്ബാക്ക് ഓഫര്‍ നല്‍ക്കുന്നു. കൂടാതെ 2010 രൂപയുടെ 4ജി ഡാറ്റയും സൗജന്യമായി ഇതിനോടൊപ്പം ലഭിക്കുന്നു.

3ജി ഉപകരണം പിന്തുണയ്ക്കുമോ?

ജിയോ ഫൈ മൊബൈലിലും ലാപ്‌ടോപ്പിലും പിന്തുണയ്ക്കുന്നു. കൂടാതെ 3ജി ഡിവൈസുകളിലും ജിയോഫൈ പിന്തുണയ്ക്കുന്നു.

ശക്തമായ ബാറ്ററി

നിങ്ങള്‍ ജിയോഫൈ വാങ്ങുകയാണെങ്കില്‍ മെനുവില്‍ വൈഫൈ മാത്രം ഉപയോഗിക്കണം. ജിയോഫൈയ്ക്ക് ശക്തമേറിയ 2300എംഎഎച്ച് ബാറ്ററി ആയതിനാല്‍ എവിടേയും വൈഫൈ ഉപയോഗിക്കാം. 5-6 മണിക്കൂര്‍ വരെ ബാറ്ററി നിലനില്‍ക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്English summary
Reliance Jio is offering a cashback of up to 100 per cent on purchase of its portable broadband device, called "JioFi".
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot