എയര്‍ടെല്‍ സൗജന്യമായി 250 എംപി അധിക ഡാറ്റ നല്‍ക്കുന്നു!

Written By:

റിലയന്‍സ് ജിയോയെ മത്സരിച്ച് മുന്നോട്ട് തുടരാന്‍ ഭാരതി എയര്‍ടെല്‍ നിരവധി താരിഫ് പ്ലാനുകളാണ് ഇപ്പോള്‍ വിപണിയില്‍ കൊണ്ടു വന്നിരിക്കുന്നത്. അതായത് എയര്‍ടെല്‍ മൊബൈലില്‍ അധിക ഡാറ്റ നടപ്പാക്കാന്‍ സാധിക്കുന്നു.

10 ജിബി 4ജി ഡാറ്റ 259 രൂപയ്ക്ക്: കിടിലന്‍ എയര്‍ടെല്‍ ഓഫര്‍!

എയര്‍ടെല്‍ സൗജന്യമായി 250 എംപി അധിക ഡാറ്റ നല്‍ക്കുന്നു!

ഇതു കൂടാതെ ഡിസ്‌ക്കൗണ്ട് കൂപ്പണുകളും അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാനുകളും നല്‍കുന്നുണ്ട്. എന്നാല്‍ എയര്‍ടെല്‍ നിങ്ങള്‍ക്ക് പുതിയ ഒരു ഓഫര്‍ നല്‍കുന്നു, അതായത് നിങ്ങള്‍ക്ക് ഇഷ്ടമുളള ഡാറ്റ പ്ലാന്‍ റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ അതു വഴി നിങ്ങള്‍ക്ക് 250 എംപി അധിക ഡാറ്റ ലഭിക്കുന്നു.

ബമ്പര്‍ ഓഫര്‍: അണ്‍ലിമിറ്റഡ് വോയിസ്‌കോള്‍ 148 രൂപ!

അത് എങ്ങനെയാണെന്നു നോക്കാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എല്ലാ ഡാറ്റ റീച്ചാര്‍ജ്ജിലും 250 എംപി അധിക ഡാറ്റ വാഗ്ദാനം

1ജിബി, 2ജിബി, 3ജിബി ഏതോ ആയിക്കോട്ടെ ഏത് എയര്‍ടെല്‍ ഡാറ്റ പ്ലാന്‍ ആയാലും ശരിതന്നെ 250 എംപി അധിക ഡാറ്റ എല്ലാ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നു. ഈ അധിക ഡാറ്റ എങ്ങനെ പ്രയോജനപ്പെടുത്താം എന്നു നോക്കാം.

100Mbps സൂപ്പര്‍ഫാസ്റ്റ് സ്പീഡ്, 3 മാസം ഫ്രീ: എയര്‍ടെല്‍ പുതിയ ഓഫര്‍!

 

 

സ്‌റ്റെപ്പ് 1: 'മൈ എയര്‍ടെല്‍ ആപ്പ്' ഡൗണ്‍ലോഡ് ചെയ്യുക

എല്ലാ എയര്‍ടെല്‍ ഉപഭോക്താക്കളും അവരുടെ സ്മാര്‍ട്ട്‌ഫോണില്‍ 'മൈഎയര്‍ടെല്‍ ആപ്പ്' ഡൗണ്‍ലെഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക. അതിനു ശേഷം ഇമെയില്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് അക്കൗണ്ട് സൃഷ്ടിക്കുക.

ഒരു മിസ്‌കോളിലൂടെ എയര്‍ട്ടെല്ലിന്റെ 100MB 3ജി ഫ്രീ ഡാറ്റ എങ്ങനെ ലഭിക്കും?

സ്‌റ്റെപ്പ് 2: 'Recharge Exclusive Offers' എന്നതില്‍ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ വിശദാംശങ്ങള്‍ നല്‍കി ആപ്ലിക്കേഷന്‍ ലോഗിന്‍ ചെയ്ത ശേഷം മൈഎയര്‍ടെല്‍ ആപ്പിന്റെ ഹോം പേജില്‍ നിരവധി ഓപ്ഷനുകള്‍ കാണുന്നതാണ്. അതില്‍ നിങ്ങള്‍ 'Recharge Exclusive Offers' എന്നതില്‍ ക്ലിക്ക് ചെയ്യുക. അതില്‍ നിങ്ങള്‍ക്ക് 250 എംപി ഡാറ്റ പ്ലാന്‍ കാണുന്നതാണ്.

സ്റ്റെപ്പ് 3: കോണ്‍ടാക്റ്റ് നമ്പര്‍ നല്‍കുക

ഓഫര്‍ ലിസ്റ്റ് ലഭിച്ചതിനു ശേഷം 'avail' എന്നതില്‍ ക്ലിക്ക് ചെയ്ത് എയര്‍ടെല്‍ നമ്പറും പ്രോമോ കോഡും നല്‍കുക അതായത് APP250MB, അതിനു ശേഷം വ്യൂ പ്ലാന്‍ ക്ലിക്ക് ചെയ്യുക.

15 ജിബി 4ജി ഡാറ്റ: ഒരു ജിബി വിലയില്‍ മൂന്നു മാസം വാലിഡിറ്റി!


 

സ്റ്റെപ്പ് 4: റീച്ചാര്‍ജ്ജ് തുടരുക

വ്യൂ പ്ലാന്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ അധിക 250 എംപി ഡാറ്റ പ്ലാന്‍ റീച്ചാര്‍ജ്ജുകളുടെ ലിസ്റ്റ് ലഭിക്കുന്നതാണ്. ഉപഭോക്താവ് പ്ലാനില്‍ ടാപ്പ് ചെയ്ത് റീച്ചാര്‍ജ്ജിനായി മുന്നോട്ട് പോകുക.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

വാട്ട്‌സാപ്പില്‍ ഇനി മുതല്‍ വീഡിയോകോളുകള്‍ ചെയ്യാം!

ഞെട്ടിക്കുന്ന ഓഫര്‍: 10 ജിബി സൗജന്യ 4ജി ഡാറ്റയുമായി എയര്‍ടെല്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
To stay ahead in the competition with Reliance Jio, Bharti Airtel has come up with several entry level offers and tariff plans. The telecom operator has now come up with ways to earn extra data on your Airtel number.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot