ഓണ്‍ലൈന്‍ ഷോപ്പിംഗ് ലാഭകരമാക്കാന്‍ വണ്‍ ഇന്ത്യ കൂപ്പണ്‍ സര്‍വീസ്

Posted By:

ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഭാഷാ പോര്‍ട്ടലായ വണ്‍ ഇന്ത്യ, ഡിസ്‌കൗണ്ട് കൂപ്പണ്‍ സംവിധാനം അവതരിപ്പിച്ചു. രാജ്യത്തെ തെരഞ്ഞെടുത്ത 1000 സ്‌റ്റോറുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ വന്‍ വിലക്കുറവ് ലഭ്യമാക്കുന്നതാണ് ഈ സംവിധാം.

ഓണ്‍ലൈന്‍ ഷോപ്പിംഗ് ലാഭകരമാക്കാന്‍ വണ്‍ ഇന്ത്യ കൂപ്പണ്‍ സര്‍വീസ്

ആനുകൂല്യം ലഭ്യമാകുന്നതിനായി കൂപ്പണ്‍സ് ഡോട്ട് വണ്‍ഇന്ത്യ ഡോട്ട് ഇന്‍ (Coupons.oneindia.in) എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക. വിവിധ ഓണ്‍ലൈന്‍ സ്‌റ്റോറുകളുടെ വിവരങ്ങള്‍ അതില്‍ കാണാം. നിങ്ങള്‍ക്ക് ഇഷ്ടമുള്ള സ്‌റ്റോറില്‍ ക്ലിക് ചെയ്യുക. തുടര്‍ന്ന് വാങ്ങാന്‍ ഉദ്ദേശിക്കുന്ന വസ്തു തെരഞ്ഞെടുക്കുക. അതില്‍ എത്രശതമാനം ഡിസ്‌കൗണ്ട് ലഭ്യമാവുമെന്ന് സൂചിപ്പിച്ചിട്ടുണ്ടാവും. അതിനോടു ചേര്‍ന്നായി വ്യൂ ഡീല്‍ എന്നോ, വ്യൂ കോഡ് എന്നോ കാണാം. വ്യൂ ഡീല്‍ എന്ന ലിങ്കില്‍ ക്ലിക് ചെയ്താല്‍ തെരഞ്ഞെടുത്ത ഉത്പന്നത്തിന്റെ യദാര്‍ഥ വിലയും ഡിസ്‌കൗണ്ടും കാണാം. ഇനി ഷോപ് ചെയ്താല്‍ മതി.

ഓണ്‍ലൈന്‍ ഷോപ്പിംഗ് ലാഭകരമാക്കാന്‍ വണ്‍ ഇന്ത്യ കൂപ്പണ്‍ സര്‍വീസ്

കൂപ്പണ്‍ കോഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്ന് നേരിട്ടും േഷാപ് ചെയ്യാവുന്നതാണ്്. ഇതിനായി മേല്‍ പറഞ്ഞ പ്രകാരം കൂപ്പണ്‍സ് ഡോട്ട് വണ്‍ഇന്ത്യ ഡോട്ട് ഇന്‍(Coupons.oneindia.in) എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക. അതില്‍ നിന്ന് ഇഷ്ടമുള്ള ഓണ്‍ലൈന്‍ സ്‌റ്റോര്‍ തെരഞ്ഞെടുക്കുക. ചില ഉത്പന്നങ്ങള്‍ക്കു നേരെ വ്യൂ കോഡ് എന്നു കാണാം. പ്രസ്തുത ഉത്പന്നം ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്ന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ചെക്ഔട്ട് ചെയ്യുന്നതിനുമുമ്പ് ഈ കൂപ്പണ്‍ കോഡ് എന്റര്‍ ചെയ്ത് സേവ് ചെയ്താല്‍ മതി.

പ്രമുഖ ഓണ്‍ലൈന്‍ സൈറ്റുകളായ ഇന്‍ഫി ബീം, ട്രേഡ് അസ്, ജബോംഗ് ഉള്‍പ്പെടെയുള്ള സ്‌റ്റോറുകളില്‍ ഈ ആനുകൂല്യം ലഭ്യമാണ്. ഇലക്‌േട്രാണിക്‌സ് ഉത്പന്നങ്ങള്‍, ബുക്കുകള്‍, ആഭരണങ്ങള്‍, സിനിമ തുടങ്ങി വിവിധ ഉത്പന്നങ്ങള്‍ക്ക് ഇത് ബാധകമാണ്.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot