Home
News

ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിലിൽ നിന്നും സ്വന്തമാക്കൂ നിങ്ങളുടെ പ്രിയപ്പെട്ട സ്മാർട്ട്‌ഫോണുകൾ വൻകിഴിവിൽ

ഇപ്പോൾ ആരംഭിച്ച മൊബൈൽ ബോണൻസ സെയിലുമായി ഫ്ലിപ്കാർട്ട് ഇന്ത്യയിൽ തിരിച്ചെത്തിയിരിക്കുകയാണ്. ജനുവരി 29 വരെ നീണ്ടുനിൽക്കുന്ന ഈ വിൽപ്പനയിൽ ബജറ്റ്, ഉയർന്ന നിലവാരമുള്ള സ്മാർട്ട്‌ഫോണുകൾ എന്നിവയും ഉൾപ്പെടുന്നു. ജനപ്രിയ ബജറ്റ് സ്മാർട്ട്ഫോണുകളായ റിയൽമി സി 12, പോക്കോ എക്സ് 3, ഐഫോൺ 11 എന്നിവ ഫ്ലിപ്കാർട്ടിൻറെ ഈ വിൽപ്പനയിൽ ഉൾപ്പെടുന്നു. ഇത് വാങ്ങുന്നവർക്ക് ഐസിഐസിഐ ബാങ്ക് കാർഡുകൾക്കും ഇഎംഐ ഇടപാടുകൾക്കും 10 ശതമാനം വരെ തൽക്ഷണ കിഴിവ് ലഭിക്കും. ഈ വേളയിൽ ലഭിക്കുന്ന ഓഫറുകൾ നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ ഡീലുകൾ

ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ ഡീലുകൾ

റിയൽ‌മി സി 12, റിയൽ‌മി നർ‌സോ 20 എ എന്നിവ ഇപ്പോൾ 8,499 രൂപ മുതലും റിയൽ‌മി 6 പ്രോ 15,999 രൂപയ്ക്കും റിയൽ‌മി സി 3 7,999 രൂപയ്ക്കും പോക്കോ സി 3 7,499 രൂപയ്ക്കും പോക്കോ എക്സ് 3 15,999 രൂപയ്ക്കും പോക്കോ എം 2 പ്രോ 11,999 രൂപയ്ക്കും സാംസങ് ഗാലക്‌സി എഫ് 41 ന് 15,499 രൂപയ്ക്കും ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിലിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്നു. ഷവോമി എംഐ 10 ടി ഇപ്പോൾ 25,999 രൂപയ്ക്കും റിയൽ‌മി 7 പ്രോ 19,999 രൂപയ്ക്കും റിയൽ‌മി 6 ഐ 11,999 രൂപയ്ക്കും റിയൽ‌മി സി 15 ക്വാൽകോം എഡിഷൻ 8,999 രൂപയ്ക്കും ലഭ്യമാണ്.

പോക്കോ എക്സ് 3

മോട്ടറോള റേസർ 5 ജി ഫോൾഡബിൾ സ്മാർട്ട്‌ഫോണിന് 99,999 രൂപയും ആപ്പിൾ ഐഫോൺ 11 ന് 49,999 രൂപയുമാണ് വില വരുന്നത്. 77,990 രൂപയിൽ നിന്നുള്ള ഐഫോൺ 12, 67,900 രൂപയിൽ നിന്നുള്ള ഐഫോൺ 12 മിനി എന്നിവയും ഇതിൽ ഉൾപ്പെടുന്നു. 42,999 രൂപയിൽ ആരംഭിക്കുന്ന അസ്യൂസ് റോഗ് ഫോൺ 3, 31,999 രൂപ വില വരുന്ന ഐഫോൺ എസ്ഇ, 39,999 രൂപ വില വരുന്ന ഐഫോൺ എക്സ്ആർ, സാംസങ് ഗാലക്‌സി എസ് 20 + 43,999 രൂപ, എൽജി വിംഗ് 64,990 രൂപ, കൂടാതെ ഗൂഗിൾ പിക്‌സൽ 4 എ 30,990 രൂപയ്ക്കും ലഭ്യമാണ്.

റിയൽമി സി 12

മോട്ടറോള മോട്ടോ ജി 5 ജി (17,999 രൂപ), റെഡ്മി 9 പ്രൈം (9,499 രൂപയിൽ നിന്ന്), പോക്കോ എം 2 (8,499 രൂപയിൽ നിന്ന്), റിയൽം നാർസോ 20 പ്രോ (13,999 രൂപയിൽ നിന്ന്), റെഡ്മി നോട്ട് 9 പ്രോ മാക്സ് (14,999 രൂപയിൽ നിന്ന്) എന്നിവയാണ് ഈ വിൽപ്പനയിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റ് സ്മാർട്ട്‌ഫോണുകൾ. കൂടാതെ, ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ വാങ്ങുന്നവർക്ക് സമ്പൂർണ്ണ മൊബൈൽ സുരക്ഷാ, നോ-കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയും നൽകുന്നു. നടന്നുകൊണ്ടിരിക്കുന്ന ഈ വിൽപ്പനയെക്കുറിച്ച് കൂടുതലറിയാനും നിങ്ങൾക്ക് ഒരു പുതിയ സ്മാർട്ട്‌ഫോൺ നേടാനും ഫ്ലിപ്പ്കാർട്ട് വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
Offers and discounts on a wide range of smartphones, including budget and high-end smartphones, are included in the sale, which will run until January 29. Discounts on common budget phones such as the Realme C12, the Poco X3, iPhone 11, and more are included in the Flipkart sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X