വേഗമാകട്ടേ! വണ്‍പ്ലസ് 6 സൗജന്യമായി നേടാം, നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.!

|

വണ്‍പ്ലസിന്റെ ഏറ്റവും പുതിയ മോഡലായ വണ്‍പ്ലസ് 6 മേയ് മധ്യത്തോടെ ഇന്ത്യയിലെത്തും. ഈ ഫോണ്‍ ആമസോണില്‍ മാത്രമായിരിക്കും ലഭ്യമാവുക. വണ്‍പ്ലസ് 6നു വേണ്ടി മാത്രം ആമസോണ്‍ വെബ്‌സൈറ്റില്‍ ഒരു പേജ് പുറത്തിറക്കിയിട്ടുണ്ട്. ഏപ്രില്‍ 22ന് രാവിലെ 12 മണിമുതല്‍ രജിസ്‌ട്രേഷന്‍സ് ആരംഭിച്ചു തുടങ്ങി. ഫോണ്‍ വിലയും ലഭ്യതയും സംബന്ധിച്ച വിശദാംശങ്ങള്‍ ഒന്നും തന്നെ അതില്‍ പരാമര്‍ശിച്ചിട്ടില്ല.

വേഗമാകട്ടേ! വണ്‍പ്ലസ് 6 സൗജന്യമായി നേടാം, നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാ

ഇപ്പോള്‍ വണ്‍പ്ലസ് 6 'ലാബ്' എന്ന പ്രോഗ്രാം അവതരിപ്പിച്ചിരിക്കുന്നു. ഇതില്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് വണ്‍പ്ലസ് 6 ഫോണ്‍ സൗജന്യമായി ലഭിക്കുന്നു. ലാബ് എന്നു പറഞ്ഞാല്‍ വിദഗ്ദരില്‍ നിന്നും ഉത്പന്നങ്ങളുടെ പ്രതികരണം സ്വീകരിക്കുന്ന കമ്പനിയാണ്. വണ്‍പ്ലസ് 6 ഉത്പന്നത്തിന്റെ റിവ്യൂകള്‍ നല്‍കി ഈ ഫോണ്‍ വിപണിയില്‍ എത്തുന്നതിനു മുന്‍പ് നിങ്ങള്‍ക്ക് സ്വന്തമാക്കാം.

'Lab-OnePlus Edition' എന്ന പ്രോഗ്രാം സൈന്‍ ഇന്‍ ചെയ്ത്, ഇംഗ്ലീഷില്‍ ഫോം പൂരിപ്പിക്കേണ്ടതാണ്. ഇത് നല്‍കേണ്ട അവസാന തീയതി മേയ് രണ്ട്, 2018, രാവിലെ 7.30നാണ്.

ലോഞ്ചിനു മുന്‍പ് വണ്‍പ്ലസ് 6 ഫോണ്‍ സ്വന്തമാക്കാന്‍ ഈ ഘട്ടങ്ങള്‍ പാലിക്കുക

. തിരഞ്ഞെടുത്ത ശേഷം നിങ്ങള്‍ എല്ലാ ആവശ്യങ്ങളും വളരെ സത്യസന്ധതയോടെ പൂര്‍ത്തീകരിക്കേണ്ടതാണ്. നിങ്ങള്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, ഉപകരണം അതിന്റെ യഥാര്‍ത്ഥ അവസ്ഥയില്‍ തിരിച്ചു നല്‍കുകയും നിങ്ങളുടെ സ്ഥാനം അടുത്ത സ്ഥാനാര്‍ത്ഥിക്ക് നല്‍കുകയും ചെയ്യുക.

. നിങ്ങള്‍ അവലോകനം ചെയ്യുന്ന ആളാണെങ്കില്‍, ഏതെങ്കിലും പ്രൊഡക്ഷന്‍ മെറ്റീരിയല്‍ (അതായത് വീഡിയോകള്‍, ചിത്രങ്ങള്‍, ലേഖനങ്ങള്‍) ഉപയോഗിക്കാനും പ്രസിദ്ധീകരിക്കാനുമുളള സ്വതന്ത്ര അവകാശം ഉപയോഗിച്ച് വണ്‍പ്ലസ് നല്‍കാന്‍ നിങ്ങള്‍ സമ്മതിക്കണം.

. അങ്ങനെ ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ എന്‍ട്രി സ്വമേധയ അവലോകന ലിസ്റ്റിലേക്ക് ചേര്‍ക്കപ്പെടും. തിരഞ്ഞെടുക്കുന്ന സമയത്ത് ഈ അവലോകനങ്ങള്‍ എല്ലാം ഒന്നു കൂടി ബാക്കപ്പ് ചെയ്യുമെന്ന് വണ്‍പ്ലസ് പറയുന്നു.

. നിങ്ങള്‍ അവതരിപ്പിച്ച വീക്ഷണങ്ങളും അഭിപ്രായങ്ങളും വണ്‍പ്ലസിന്റെ ഔദ്യോഗിക നയമോ സ്ഥാനമോ ആകണമെന്നില്ല.

How to Send a WhatsApp Chat Without Saving the Contact - MALAYALAM GIZBOT

വണ്‍പ്ലസ് 6ന്റെ റിവ്യൂ ആപ്ലിക്കേഷന്‍ ഫോമില്‍ പ്രവേശന ഉപയോക്താവിനോട് ചില ലളിതമായ ചോദ്യങ്ങള്‍ ചോദിക്കുന്നതാണ്, അതായത് നിങ്ങള്‍ നിലവില്‍ വണ്‍പ്ലസ് ഉപയോഗിക്കുന്നുണ്ടോ, ഉണ്ടെങ്കില്‍ ആ ഫോണിനെ കുറിച്ച് ചെറിയൊരു റിവ്യൂ നല്‍കുക എന്നിങ്ങനെ.

ഓപ്പോ F7; ഫോട്ടോഗ്രാഫി പ്രേമികൾക്കായൊരു സ്മാർട്ട്ഫോൺഓപ്പോ F7; ഫോട്ടോഗ്രാഫി പ്രേമികൾക്കായൊരു സ്മാർട്ട്ഫോൺ

Best Mobiles in India

Read more about:
English summary
OnePlus is back with its 'The Lab' program, in which the company will give out its upcoming OnePlus 6 smartphone to 15 reviewers before the official launch. The reviewers have the chance to do a hands-on full review of OnePlus 6 and keep the flagship phone as well without paying anything. The deadline for the submissions is 10:00 pm EDT, May 2, 2018.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X