ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് ഇലക്ട്രോണിക്സ് സെയിലിൽ ഗാഡ്‌ജെറ്റുകൾക്ക് 80% വരെ കിഴിവ്
പുതിയ ഡിസ്‌കൗണ്ട്, ഓഫറുകൾ, വിൽപ്പന എന്നിവയുമായി ഫ്ലിപ്കാർട്ട് ഇപ്പോൾ തിരിച്ചെത്തിയിരിക്കുകയാണ്. നിങ്ങൾക്ക് ഒരു പുതിയ ഗാഡ്‌ജറ്റ് വാങ്ങുവാൻ താൽപര്യമുണ്ടെങ്കിൽ ഫ്ലിപ്പ്കാർട്ട് പോകാനുള്ള ശരിയായ സ്ഥലമാണ്സന്ദർശിച്ചാൽ മതിയാകും. ഫ്ലിപ്പ്കാർട്ടിൽ ലാപ്‌ടോപ്പ്, ക്യാമറ, സ്മാർട്ട് വാച്ചുകൾ തുടങ്ങിയ ഗാഡ്‌ജറ്റുകൾക്ക് 80 ശതമാനം വരെ കിഴിവ് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് ഇലക്ട്രോണിക്സ് സെയിൽ നിങ്ങൾക്ക് നൽകുന്നു. ഈ ഗാഡ്‌ജറ്റുകൾക്ക് ലഭ്യമാകുന്ന കിഴിവുകളും ഓഫറുകളും പരിശോധിച്ച് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായവ ഫ്ലിപ്കാട്ടിൽ നിന്നും തിരഞ്ഞെടുക്കാവുന്നതാണ്.

ഹെഡ്‌ഫോണുകൾക്കും സ്പീക്കറുകൾക്കും 70% വരെ കിഴിവ്
ഹെഡ്‌ഫോണുകൾക്കും സ്പീക്കറുകൾക്കുമായി ഷോപ്പിംഗ് നടത്താൻ അനുയോജ്യമായ ഒരു ഓൺലൈൻ പ്ലാറ്റ്ഫോമാണ് ഫ്ലിപ്കാർട്ട്. ഇപ്പോൾ നടക്കുന്ന ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് ഇലക്ട്രോണിക്സ് സെയിലിൽ നിന്നും നിങ്ങൾക്ക് ഗാഡ്‌ജറ്റുകൾ ഓഫറുകളിൽ സ്വന്തമാക്കാവുന്നതാണ്. മുൻനിര ബ്രാൻഡുകളായ ജെബിഎൽ, ബോറ്റ് മുതലായവയിൽ നിന്നുമുള്ള ഓഡിയോ ആക്‌സസറികൾക്ക് 70 ശതമാനം വരെ കിഴിവ് ലഭിക്കുന്നതാണ്.

ലാപ്ടോപ്പുകൾക്കും ഡെസ്ക്ടോപ്പുകൾക്കും 40% വരെ കിഴിവ്
ലാപ്ടോപ്പുകൾക്കും ഡെസ്ക്ടോപ്പുകൾക്കും ചില ഓഫറുകളും ഇവിടെ നൽകിയിരിക്കുന്നത് പരിശോധിക്കാം. മികച്ച ഒഇഎമ്മുകളായ ലെനോവോ, ഡെൽ, എന്നിവയിൽ നിന്നുള്ള ലാപ്‌ടോപ്പുകൾക്കും ഡെസ്ക്ടോപ്പുകൾക്കും ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് ഇലക്ട്രോണിക്സ് സെയിൽ 40 ശതമാനം വരെ കിഴിവ് നൽകുന്നു.

സ്മാർട്ട് വാച്ചുകൾക്കും സ്മാർട്ട് ബാൻഡുകൾക്കും 60% വരെ കിഴിവ്
ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് ഇലക്ട്രോണിക്സ് സെയിൽ ഡിസ്കൗണ്ടുകളുടെ പട്ടികയിൽ ഇനി ചേർക്കുന്നത് സ്മാർട്ട് വാച്ചുകളും സ്മാർട്ട് ബാൻഡുകളുമാണ്. റിയൽമി വിയറബിൾസ്, ഷവോമി ഫിറ്റ്നസ് ട്രാക്കറുകൾ തുടങ്ങിയ മുൻനിര വിൽപ്പന ബ്രാൻഡുകളെ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് ഇലക്ട്രോണിക്സ് സെയിലിൽ 60 ശതമാനം വരെ കിഴിവോടെ നിങ്ങൾക്ക് കണ്ടെത്താനാകും.

മികച്ച ഗെയിമിംഗ് ലാപ്‌ടോപ്പുകൾക്ക് 40% വരെ കിഴിവ്
നിങ്ങൾ ഗെയിമിംഗിലാണെങ്കിൽ ഒരു പുതിയ ഗെയിമിംഗ് ലാപ്‌ടോപ്പിനായി തിരയുകയാണെങ്കിൽ ഇപ്പോൾ നിങ്ങൾക്ക് ഷോപ്പിംഗ് നടത്താനുള്ള ശരിയായ ഒരു ഓൺലൈൻ പ്ലാറ്റ്ഫോമാണ് ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് ഇലക്ട്രോണിക്സ് സെയിൽ. ഏസർ, എച്ച്പി, അസ്യൂസ്, എന്നിവയിൽ നിന്നുള്ള മികച്ച ഗെയിമിംഗ് ലാപ്‌ടോപ്പുകൾ 40 ശതമാനം വരെ കിഴിവോടെ ലഭ്യമാണ്.

2,999 രൂപ മുതലാരംഭിക്കുന്ന സൗണ്ട് ബാറുകൾ
ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സ് ഇലക്ട്രോണിക്സ് സെയിലിൽ ലഭ്യമായ മറ്റൊരു പ്രധാന ഓഡിയോ ആക്സസറിയാണ് സൗണ്ട്ബാറുകൾ. ബോട്ട്, മോട്ടറോള, കൂടാതെ മറ്റു പല ബ്രാൻഡുകളും 2,299 രൂപ വിലയുള്ള സൗണ്ട്ബാറുകൾ ഈ വേളയിൽ ലഭ്യമാക്കുന്നുണ്ട്.

1,899 രൂപ മുതലാരംഭിക്കുന്ന പ്രിന്ററുകൾ
പ്രിന്ററുകൾ പോലുള്ള കമ്പ്യൂട്ടർ ആക്‌സസറികളും ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് ഇലക്‌ട്രോണിക്‌സ് വിൽപ്പനയിൽ കിഴിവ് വിലയ്ക്ക് ലഭ്യമാണ്. എച്ച്പി, കാനൻ മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള എന്നിവയിൽ നിന്നുള്ള പ്രിന്ററുകൾ 1,899 രൂപ മുതലാരംഭിക്കുന്നു.

മൊബൈൽ കവറുകൾ, സ്‌ക്രീൻ ഗാർഡുകൾ എന്നിവയ്ക്ക് 70% വരെ കിഴിവ്
ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് ഇലക്ട്രോണിക്സ് സെയിൽ മൊബൈൽ കവറുകൾക്കും സ്ക്രീൻ ഗാർഡുകൾക്കും 70 ശതമാനം വരെ കിഴിവ് ലഭ്യമാക്കുന്നു. ഇത് വിപണിയിൽ വരുന്ന എല്ലാ മുൻനിര ബ്രാൻഡുകളിൽ നിന്നും ലഭ്യമാണ്.

ലാപ്‌ടോപ്പ് ആക്‌സസറികൾക്ക് 70% വരെ കിഴിവ്
റൂട്ടറുകൾ, മെമ്മറി സ്റ്റിക്കുകൾ അല്ലെങ്കിൽ മറ്റൊരു ആക്സസറി പോലുള്ള ലാപ്‌ടോപ്പ് ആക്‌സസറികളും ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് ഇലക്‌ട്രോണിക്‌സ് വിൽപ്പനയിൽ കിഴിവിൽ ലഭ്യമാണ്. വാസ്തവത്തിൽ, നിങ്ങൾക്ക് 70 ശതമാനം വരെ കിഴിവോടെ ലാപ്‌ടോപ്പ് ആക്‌സസറികൾ ഇവിടെ നിന്നും സ്വന്തമാക്കുവാൻ സാധിക്കും.

99 രൂപ മുതലാരംഭിക്കുന്ന മൊബൈൽ കേബിളുകളും ചാർജറുകളും
മൊബൈൽ കേബിളുകളും ചാർജറുകളും ഏറ്റവും അത്യാവശ്യമായി വരുന്ന ഗാഡ്‌ജെറ്റുകളാണ്. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് ഇലക്ട്രോണിക്സ് സെയിൽ 99 രൂപ മുതലാരംഭിക്കുന്ന മൊബൈൽ കേബിളുകളും ചാർജറുകളും വിലക്കുറവിൽ ലഭ്യമാക്കുന്നുണ്ട്.

മോണിറ്ററുകൾക്ക് 50% വരെ കിഴിവ്
ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് ഇലക്ട്രോണിക്സ് സെയിൽ മോണിറ്ററുകളും ലഭ്യമാക്കുന്നുണ്ട്. മുൻനിര ബ്രാൻഡുകളായ ലെനോവോ, ഡെൽ, എന്നിവയിൽ നിന്നുള്ള മോണിറ്ററുകൾക്ക് 50 ശതമാനം വരെ കിഴിവിൽ വിൽപ്പന ലഭ്യമാക്കുന്നു.

ഗെയിമിംഗ് കൺസോളുകൾക്കും ആക്‌സസറികകൾക്കും 70% വരെ കിഴിവ്
ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് ഇലക്ട്രോണിക്സ് സെയിൽ ഗെയിമർമാർക്ക് മറ്റൊരു ഡീൽ ഇപ്പോൾ ലഭ്യമാക്കുന്നു. നിങ്ങൾ ഒരു ഗെയിമിംഗ് കൺസോൾ അല്ലെങ്കിൽ മറ്റ് ഗെയിമിംഗ് ആക്‌സസറികൾ ഇപ്പോൾ വാങ്ങുന്നുണ്ടെങ്കിൽ അവ ഫ്ലിപ്പ്കാർട്ടിൽ നിന്നും 70 ശതമാനം വരെ കിഴിവിൽ ലഭിക്കും.

പവർ ബാങ്കുകൾക്ക് 75% വരെ കിഴിവ്
ഫ്ലിപ്കാർട്ടിൽ കിഴിവുള്ള ഗാഡ്‌ജെറ്റുകളുടെ പട്ടികയിൽ പവർ ബാങ്കുകളും വരുന്നുണ്ട്. ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് ഇലക്ട്രോണിക്സ് സെയിൽ പവർ ബാങ്കുകൾക്ക് 75 ശതമാനം വരെ കിഴിവ് നൽകുന്നു. 10,000 എംഎഎച്ച് ബാറ്ററി വരുന്ന പവർ ബാങ്കുകളാണ് ഇവിടെ വരുന്നത്.

ക്യാമറകൾക്കും ആക്‌സസറികൾക്കും 80% വരെ കിഴിവ്
ക്യാമറകൾക്കും ആക്‌സസറികൾക്കും 80 ശതമാനം വരെ കിഴിവ് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് ഇലക്ട്രോണിക്സ് സെയിൽ നൽകുന്നു. കാനൻ അല്ലെങ്കിൽ നിക്കോൺ പോലുള്ള മുൻനിര ക്യാമറ ബ്രാൻഡുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും കിഴിവിൽ ലഭ്യമാണ്.

ടിവി സ്ട്രീമിംഗ് ഡിവൈസുകൾക്ക് 30% വരെ കിഴിവ്
ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് ഇലക്ട്രോണിക്സ് സെയിൽ സ്ട്രീമിംഗ് ഡിവൈസുകൾക്ക് വൻ വില കുറവും ലഭ്യമാക്കുന്നു. ടിവി സ്ട്രീമിംഗ് ഡിവൈസുകൾ വാങ്ങുന്നവർക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും 30 ശതമാനം വരെ കിഴിവ് ലഭിക്കുന്നതാണ്.


Click it and Unblock the Notifications








