പ്രേതചിത്രങ്ങളിലെ തട്ടിപ്പുകള്‍

Written By:

പ്രേതങ്ങളുടേതെന്ന് കരുതപ്പെടുന്ന പലതരത്തിലുള്ള ഫോട്ടോകള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നുണ്ട്. ചിലതൊക്കെ യാഥാര്‍ഥ്യത്തെ വെല്ലുന്നതാണ്. പക്ഷേ, അവിടെയും നൂതന സാങ്കേതികതയുടെയും ആപ്ലിക്കേഷനുകളുടെയും മറ്റും സഹായത്തോടെ തട്ടിപ്പ് കാണിക്കുന്ന ചിലരുമുണ്ട്‌. അങ്ങനെയുള്ള 21 ഫോട്ടോകളാണിവിടെയുള്‍പ്പെടുത്തിയിരിക്കുന്നത്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പ്രേതചിത്രങ്ങളിലെ തട്ടിപ്പുകള്‍

ഈ ചിത്രത്തില്‍ ഡബിള്‍ എക്സ്പോഷര്‍ വ്യക്തമാണ്.

പ്രേതചിത്രങ്ങളിലെ തട്ടിപ്പുകള്‍

ക്യാമറയില്‍ ലോങ്ങ്‌ എക്സ്പോഷര്‍ സെറ്റ് ചെയ്ത ശേഷം  ഫ്രെയിമിന് പുറത്തേക്കും അകത്തേക്കും സമര്‍ഥമായി ഓടിയതാനെന്ന് വ്യക്തമാണ്.

പ്രേതചിത്രങ്ങളിലെ തട്ടിപ്പുകള്‍

ഒരു പ്രേതഭാവമുണ്ടെങ്കിലും ഇതൊരു ക്യാമറ സ്ട്രാപ്പാണ്.

പ്രേതചിത്രങ്ങളിലെ തട്ടിപ്പുകള്‍

പഴകിയ ഫിലിം ഉപയോഗിച്ചതിനാലാണ് മൂന്ന് ഡോട്ടുകള്‍ ഫോട്ടോയില്‍ പ്രത്യക്ഷപെട്ടത്.

പ്രേതചിത്രങ്ങളിലെ തട്ടിപ്പുകള്‍

നെഗറ്റീവില്‍ ഇല്ലാത്ത ഈ പ്രകാശിതമായ രൂപം ഫിലിം ഡെവലപ്പ് ചെയ്യുന്ന സമയത്ത് ചേര്‍ക്കപ്പെട്ടതാണ്.

പ്രേതചിത്രങ്ങളിലെ തട്ടിപ്പുകള്‍

ശ്മശാനത്തിന്‍റെ മുകളിലൂടെ പ്രേതങ്ങള്‍ ഒഴുകുന്ന അനുഭൂതി ലൈറ്റിന്‍റെ ഏറ്റകുറച്ചില്‍ കൊണ്ട് അനുഭവപെടുന്നതാണ്.

പ്രേതചിത്രങ്ങളിലെ തട്ടിപ്പുകള്‍

ലോ-ലൈറ്റില്‍ ഫോട്ടോകള്‍ എടുക്കുമ്പോള്‍ ഫ്ലാഷ് ഉപയോഗിച്ചാല്‍ ഇങ്ങനെയുള്ള ചെറിയ വൃത്താകൃതിയിലുള്ള രൂപങ്ങള്‍(ORBS) കാണാം. 

പ്രേതചിത്രങ്ങളിലെ തട്ടിപ്പുകള്‍

ചിലസമയത്ത് ഓര്‍ബുകള്‍ കുറച്ചുകൂടി കഠിനമാകും.

പ്രേതചിത്രങ്ങളിലെ തട്ടിപ്പുകള്‍

ഈ എഫക്റ്റുകള്‍ ഫോട്ടോഷോപ്പ് ചെയ്തതാണെന്ന്‍ വ്യക്തമാണ്.

പ്രേതചിത്രങ്ങളിലെ തട്ടിപ്പുകള്‍

ഈ ചിത്രത്തിലും ഡബിള്‍ എക്സ്പോഷര്‍ വ്യക്തമാണ്.

പ്രേതചിത്രങ്ങളിലെ തട്ടിപ്പുകള്‍

ഇപ്പോള്‍ പ്രേതങ്ങളെ നിങ്ങളുടെ ഫോട്ടോകളിലേക്ക് ചേര്‍ക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനുകളും ലഭ്യമാണ്.

പ്രേതചിത്രങ്ങളിലെ തട്ടിപ്പുകള്‍

മെഴുകുതിരിയുടെ എക്സ്ട്രാ ലോങ്ങ്‌ എക്സ്പോഷറാണിത്, അല്ലാതെ പ്രേതമല്ല.

പ്രേതചിത്രങ്ങളിലെ തട്ടിപ്പുകള്‍

ഫോട്ടോയെടുത്തപ്പോള്‍ ചെറുതായി അനങ്ങിയ പയ്യനും പ്രേതങ്ങളിലൊരാളായി.

പ്രേതചിത്രങ്ങളിലെ തട്ടിപ്പുകള്‍

ഇതില്‍ ഫോട്ടോഷോപ്പിന്‍റെ സാന്നിധ്യം വ്യക്തമാണ്.

പ്രേതചിത്രങ്ങളിലെ തട്ടിപ്പുകള്‍

വളരെ വിശ്വസനീയമാണെങ്കിലും സൂക്ഷിച്ച് നോക്കിയാല്‍ 'ഹാംറ്റണ്‍ കോര്‍ട്ട് ഗോസ്റ്റ്' സ്നീക്കേര്‍സ് ഷൂസ് ധരിച്ചിരിക്കുന്നത് കാണാം.

പ്രേതചിത്രങ്ങളിലെ തട്ടിപ്പുകള്‍

ഈ ചിത്രത്തില്‍ പ്രേതം കുറച്ച് കൂടുതല്‍ വ്യക്തമാണ്.

പ്രേതചിത്രങ്ങളിലെ തട്ടിപ്പുകള്‍

ഇത് ഫോട്ടോഷോപ്പിലൂടെ മാറ്റം വരുത്തിയതാണ്.

പ്രേതചിത്രങ്ങളിലെ തട്ടിപ്പുകള്‍

ഒറ്റനോട്ടത്തില്‍ തന്നെ ഈ ചിത്രത്തിലെ ഡബിള്‍ എക്സ്പോഷര്‍ തിരിച്ചറിയാം.

പ്രേതചിത്രങ്ങളിലെ തട്ടിപ്പുകള്‍

ജനാലയുടെ പഴക്കമാണ് ഒരു പ്രേതം അവിടെ നില്‍ക്കുന്ന അനുഭൂതിയുളവാക്കുന്നത്. 

പ്രേതചിത്രങ്ങളിലെ തട്ടിപ്പുകള്‍

ഇതും ഫോട്ടോഷോപ്പിലൂടെ മാറ്റം വരുത്തിയത് തന്നെ.

പ്രേതചിത്രങ്ങളിലെ തട്ടിപ്പുകള്‍

ഇതും ലോങ്ങ്‌ എക്സ്പോഷറിലെടുത്ത ഫോട്ടോയാണെന്ന് ഉറപ്പ്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Ghost pictures proven to be fake with help of technology.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot