അന്ത്യവിധിദിനമാണോ ? ഓർ മൽസ്യങ്ങൾ കിഴക്കൻ ജപ്പാനിൽ കാണപ്പെട്ടത് ആളുകളെ അങ്കലാപ്പിലാക്കി

|

ആഴക്കടലിൽ കാണപ്പെടുന്ന ഓർ എന്ന മൽസ്യം കടൽ തീരത്ത് കാണപ്പെട്ടപ്പോൾ ജാപ്പനീസ് സോഷ്യൽ മീഡിയയിൽ ആസന്നമായ പ്രകൃതി ദുരന്തത്തെക്കുറിച്ചുള്ള കിംവദന്തികൾ ഉയർന്നിരുന്നു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ പത്ത് ദിനങ്ങൾക്കിടയിൽ മൂന്ന് ഓർ മൽസ്യങ്ങളെയാണ് കണ്ടെത്തിയത് കടൽത്തീരങ്ങളിലായി കണ്ടെത്തിയത്.

 
അന്ത്യവിധിദിനമാണോ ? ഓർ മൽസ്യങ്ങൾ കിഴക്കൻ ജപ്പാനിൽ കാണപ്പെട്ടു

ഡി.റ്റി.എച്ചിലെ സൗജന്യ ചാനലുകള്‍ ഇവയാണ്; ട്രായിയുടെ പുതിയ ഡി.റ്റി.എച്ച് നിയമങ്ങളും അറിയാംഡി.റ്റി.എച്ചിലെ സൗജന്യ ചാനലുകള്‍ ഇവയാണ്; ട്രായിയുടെ പുതിയ ഡി.റ്റി.എച്ച് നിയമങ്ങളും അറിയാം

ചരിത്രമനുസരിച്ച്

ചരിത്രമനുസരിച്ച്

ജപ്പാൻകാരുടെ നാടോടി ചരിത്രമനുസരിച്ച്, ഓർ മൽസ്യം അവസാനത്തിന്റെ അസ്തിത്വം ആണെന്ന് വിശ്വസിക്കപ്പെടുന്നു, ഇവ ഭൂകമ്പം വരുമ്പോഴോ അല്ലെങ്കിൽ വരാനിരിക്കുന്ന ദുരന്തത്തിനോ മുന്നിൽ പ്രത്യക്ഷപ്പെടുമെന്നാണ് വിശ്വാസം. കടൽ ദേവൻറെ സന്ദേശംവാഹകൻ എന്നാണ് ഈ ഓർ മൽസ്യം അറിയപ്പെടുന്നത്. കടലിൽ 3,000 അടികൾക്ക് താഴെയായി കാണപ്പെടുന്ന ഈ മൽസ്യം സുനാമിയോ അല്ലെങ്കിൽ ഭൂമികുലുക്കം സംഭവിക്കുമ്പോഴാണ് പുറത്തുവരുന്നത് എന്നാണ് വിശ്വാസം.

ഓർമൽസ്യം

ഓർമൽസ്യം

ഈ മിത്തിൽ ഇവിടുത്തെ ആളുകൾ അടിയുറച്ചുവിശ്വസിക്കുന്നതിൽ ഒരു കാര്യമുണ്ട്. 2011-ലെ ടോഹുക്കുവിൽ, റിക്ടർ സ്കെയിലിൽ 9 രേഖപ്പെടുത്തിയ ഭൂമികുലുക്കം സംഭവിക്കുന്നതിന് മുൻപായി പന്ത്രണ്ട് ഓർ മത്സ്യങ്ങൾ ഇഷികാവ തിരങ്ങളിൽ കണ്ടെത്തിയിരുന്നു.

സുനാമി
 

സുനാമി

ചരിത്രത്തിലെ ഏറ്റവും വലിയ ഭൂമികുലുക്കമായിരുന്നു അന്ന് നടന്നത്, ഇതിന്റെ ഫലമായി ഉണ്ടായ സുനാമി ഏതാണ്ട് 19,000 പേരുടെ ജീവനെടുത്തു. ഇത്തരം പ്രകൃതി ക്ഷോഭങ്ങൾക്ക് മുൻപായി മൃഗങ്ങൾ അസ്വാഭാവികമായി പെരുമാറിയെന്ന് റിപ്പോർട്ടുകളുണ്ട്.

പ്രകൃതിക്ഷോഭം

പ്രകൃതിക്ഷോഭം

സമാനമായി, 1975-ൽ നഗരത്തിലെ ഉദ്യോഗസ്ഥർ ചൈനയിലെ ഹെയ്സെംഗ് നഗരത്തിൽ നിന്നും 1 ദശലക്ഷം പേരെ ഒഴിപ്പിക്കാൻ ഉത്തരവിട്ടു. അതിനുശേഷം 7.3 തീവ്രതയിൽ ഭൂകമ്പം ഉണ്ടായി. ലിയോണിങ് പ്രവിശ്യയിലുടനീളം വിചിത്രമായ മൃഗങ്ങളുടെ അസ്വാഭാവികമായ പെരുമാറ്റം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് അധികാരികൾ ആളുകളെ ഒഴിപ്പിക്കുന്നതിന് വേണ്ടി ഉത്തരവിട്ടത്.

Best Mobiles in India

Read more about:
English summary
Toyama Prefecture and many such cases were reported from Kyoto, Shimane and Nagasaki prefectures. It was one of the biggest earthquakes in a century and was followed by a devastating tsunami which led to the death of 19,000 people.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X