പുതുമയാര്‍ന്ന ജില്ലെറ്റ് ഫ്‌ലെക്‌സ്‌ബോള്‍ റേസര്‍ ഇന്ത്യയില്‍ എത്തി..!

കൈപിടിയില്‍ ഒരു ഓറഞ്ച് പന്താണ് ഈ ഉല്‍പ്പന്നത്തില്‍ നിങ്ങള്‍ ഏറ്റവും ആദ്യം ശ്രദ്ധിക്കുക. ഈ ഫ്‌ലെക്‌സ്‌ബോള്‍ സങ്കേതം താടിയുടെ എത്തിപ്പെടാന്‍ വിഷമമുളള ഭാഗങ്ങളില്‍ പോലും കടന്ന് ചെന്ന് സുഗമമായ ഷേവിങ് പ്രദാനം ചെയ്യുന്നു.

സൗകര്യപ്രദമായ ഷേവിങ് വാഗ്ദാനം ചെയ്യുന്ന ഫിലിപ്‌സ് അക്വാടെച്ചില്‍ പോലും 'ജെ സ്‌ട്രോക്ക്' മാതൃകയില്‍ ഷേവ് ചെയ്യുന്നത് ബുദ്ധിമുട്ടായി നിങ്ങള്‍ക്ക് അനുഭവപ്പെടാം. ഇവിടെയാണ് ജില്ലെറ്റിന്റെ ഫ്‌ലെക്‌സ്‌ബോള്‍ വേറിട്ട അനുഭവമായി മാറുന്നത്.

ഫ്യുഷന്‍ പ്രോഗ്ലൈഡ് ബ്ലേഡുകള്‍ ഫ്‌ലെക്‌സ്‌ബോള്‍ ഹാന്‍ഡിലുമായി സംയോജിപ്പിച്ച് ഷേവിങ് സങ്കേതത്തില്‍ പുതിയ നാഴികക്കല്ല് തീര്‍ത്തിരിക്കുകയാണ്.

ഫ്യുഷന്‍ പ്രോഗ്ലൈഡ് ബ്ലേഡുകളുടെ പുതിയ പ്രത്യേകതകള്‍

  • അനായാസമായ ഷേവിങ് അനുഭവം നല്‍കുന്ന കട്ടികുറഞ്ഞ മൂര്‍ച്ചയേറിയ ബ്ലയിഡുകള്‍
  • പുറകിലായി കൃത്യമാര്‍ന്ന ഷേവിങിനുളള പ്രിസിഷന്‍ ട്രിമ്മര്‍
  • മിനുസമുളള ഷേവിങിനായി വര്‍ധിതമായ ലുബ്രാസ്ട്രിപ്
  • നീളമേറിയ മുടികള്‍ ഒരേ നിരപ്പില്‍ ലഭിക്കുന്നതിനായി കോമ്പ് ഗാര്‍ഡ്

ഫ്‌ലെക്‌സ്‌ബോള്‍ സങ്കേതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പുതുമയാര്‍ന്ന ജില്ലെറ്റ് ഫ്‌ലെക്‌സ്‌ബോള്‍ റേസര്‍ ഇന്ത്യയില്‍ എത്തി..!

താടിയുടെ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുളള സ്ഥലങ്ങളില്‍ പോലും അനായാസം ചെല്ലുന്നതിന് ഈ സങ്കേതം സഹായിക്കുന്നു.

പുതുമയാര്‍ന്ന ജില്ലെറ്റ് ഫ്‌ലെക്‌സ്‌ബോള്‍ റേസര്‍ ഇന്ത്യയില്‍ എത്തി..!

വര്‍ദ്ധിതമായ ലുബ്രാസ്ട്രിപ്, മെച്ചപ്പെട്ട കംഫര്‍ട്ട് ഗാര്‍ഡ്, കൃത്യതയാര്‍ന്ന പ്രിസിഷന്‍ ട്രിമ്മര്‍ എന്നിവ ചേര്‍ന്ന 5 ബ്ലയിഡുകളാണ് ഈ ഉല്‍പ്പന്നത്തിന് നല്‍കിയിരിക്കുന്നത്.

പുതുമയാര്‍ന്ന ജില്ലെറ്റ് ഫ്‌ലെക്‌സ്‌ബോള്‍ റേസര്‍ ഇന്ത്യയില്‍ എത്തി..!

കൃത്യതയാര്‍ന്ന അവസാനത്തിനായി പുറകിലായി പ്രിസിഷന്‍ ട്രിമ്മര്‍ നല്‍കിയിരിക്കുന്നു.

പുതുമയാര്‍ന്ന ജില്ലെറ്റ് ഫ്‌ലെക്‌സ്‌ബോള്‍ റേസര്‍ ഇന്ത്യയില്‍ എത്തി..!

താടിയില്‍ അനായാസമായ ചലനം ഉറപ്പാക്കാന്‍ വര്‍ധിതമായ ലുബ്രാസ്ട്രിപ് നല്‍കിയിരിക്കുന്നു.

പുതുമയാര്‍ന്ന ജില്ലെറ്റ് ഫ്‌ലെക്‌സ്‌ബോള്‍ റേസര്‍ ഇന്ത്യയില്‍ എത്തി..!

മറ്റ് പകരം വയ്ക്കാവുന്ന കാര്‍ട്ട്‌റിഡ്ജുകള്‍ ഉപയോഗിച്ചും ഈ ഡിവൈസ് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
The All-New Gillette FlexBall Razor Comes To India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot