ജിയോണി A1 ലൈറ്റ്: 20എംബി ക്യാമറ, 4000എംഎഎച്ച് ബാറ്ററി ലോഞ്ച് ചെയ്തു!

ജിയോണി A1 ലൈറ്റ് ലോഞ്ച് ചെയ്തു.

|

ജിയോണി തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. ജിയോണി A1 ലൈറ്റ് എന്ന ഫോണ്‍ മിഡ്-റേഞ്ച് മാര്‍ക്കറ്റില്‍ മാത്രമാണ് നിര്‍മ്മിച്ചിരിക്കുന്നത്.

 
ജിയോണി A1 ലൈറ്റ്: 20എംബി ക്യാമറ, 4000എംഎഎച്ച് ബാറ്ററി ലോഞ്ച് ചെയ്തു!

ഇക്കാലത്ത് സ്വയം സംരക്ഷിക്കുന്നതിന് ജിമെയില്‍ സുരക്ഷാ ടിപ്‌സുകള്‍!ഇക്കാലത്ത് സ്വയം സംരക്ഷിക്കുന്നതിന് ജിമെയില്‍ സുരക്ഷാ ടിപ്‌സുകള്‍!

നേപ്പാളിലാണ് ജിയോണി A1 ലൈറ്റ് പുറത്തിറക്കിയിരിക്കുന്നത്. മറ്റെവിടെയെങ്കിലും ഈ ഫോണ്‍ ഇറക്കുമോ എന്നുളളതില്‍ കമ്പനി ഇതു വരെ വിശാദാംശങ്ങള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല.

ജൂണ്‍ 18 മുതല്‍ നേപ്പാള്‍ റീട്ടെയില്‍ സ്‌റ്റോറുകളില്‍ മുന്‍കൂര്‍ ഓര്‍ഡറുകള്‍ ചെയ്തു തുടങ്ങാം.

ജിയോണി A1 ലൈറ്റിന്റെ സവിശേഷതകള്‍ നോക്കാം....

ഡിസ്‌പ്ലേ/ പ്രോസസര്‍

ഡിസ്‌പ്ലേ/ പ്രോസസര്‍

ജിയോണി A1 ലൈറ്റിന് 5.3 ഇഞ്ച് ഡിസ്‌പ്ലേ എച്ച്ഡി റിസൊല്യൂഷന്‍ 1280X720 പിക്‌സല്‍. 1.3GHz മീഡിയാടെക് MT6753 64 ബിറ്റ് ഒക്ടാകോര്‍ പ്രോസസര്‍.

റാം/ സ്‌റ്റോറേജ്

റാം/ സ്‌റ്റോറേജ്

3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ എന്നിവയാണ് സ്റ്റോറേജില്‍.

വരിക്കാരുടെ എണ്ണത്തില്‍ ജിയോ പിന്നില്‍? വിജയി എയര്‍ടെല്‍!വരിക്കാരുടെ എണ്ണത്തില്‍ ജിയോ പിന്നില്‍? വിജയി എയര്‍ടെല്‍!

ക്യാമറ

ക്യാമറ

ജിയോണി A1 ലൈറ്റില്‍ 13എംബി എല്‍ഈഡി ഫ്‌ളാഷോടു കൂടിയ റിയല്‍ ക്യാമറയും 20എംബി സെന്‍സറുമുളള സെല്‍ഫി ക്യാമറയുമാണ്. 20എംബി സെല്‍ഫി ക്യാമറ ഇതിലെ ഏറ്റവും വലിയൊരു സവിശേഷത കൂടിയാണ്.

ബാറ്ററി/ സോഫ്റ്റ്‌വയര്‍
 

ബാറ്ററി/ സോഫ്റ്റ്‌വയര്‍

ആന്‍ഡ്രോയിഡ് ന്യുഗട്ട് OS അമിഗോ 4.0 UI ഓണ്‍ ടോപ്പിലാണ് റണ്‍ ചെയ്തിരിക്കുന്നത്.

കൂടാതെ ഈ ഫോണിന്റെ ബാറ്ററി 4,000എംഎഎച്ചുമാണ്. കമ്പനി നിയമപ്രകാരം 295 മണിക്കൂര്‍ ഈ ഫോണിന് സ്റ്റാന്‍ഡ്‌ബൈ ടൈം എന്നാണ് പറയുന്നത്.

 

മറ്റു സവിശേഷതകള്‍

മറ്റു സവിശേഷതകള്‍

4ജി, വൈ-ഫൈ 802.11b/g/n, ബ്ലൂട്ടൂത്ത്, ജിപിഎസ്, മൈക്രോ യുഎസ്ബി, 3.5എംഎം ഓഡിയോ പോര്‍ട്ട്, ഡ്യുവല്‍ നാനോ സിം സപ്പോര്‍ട്ട് എന്നിവ കണക്ടിവിറ്റികളാണ്.

സെന്‍സറുകളായ ആക്‌സിലറോമീറ്റര്‍, ഗൈറെസ്‌കോപ്പ്, ആംബിയന്‍സ് ആന്റ് പ്രോക്‌സിമിറ്റി, മാഗ്‌നെറ്റോ മീറ്റര്‍, ഓറിലന്റേഷന്‍ എന്നിവയാണ്.

10ജിബി ഡാറ്റ 98 രൂപയ്ക്ക്: വേഗമാകട്ടേ!10ജിബി ഡാറ്റ 98 രൂപയ്ക്ക്: വേഗമാകട്ടേ!

 

Best Mobiles in India

English summary
Gionee has introduced a new addition to its A Series smartphones. Dubbed as Gionee A1 Lite, the smartphone is aimed exclusively at the mid-range market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X