നവംബര്‍ 26ന് ജിയോണിയുടെ 6 സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുന്നു!

|

ഇന്നലെയാണ് TENAAയുടെ സര്‍ട്ടിഫിക്കേഷന്‍ വെബ്‌സൈറ്റില്‍ ജിയോണി M7 പ്ലസ് ഫോണ്‍ നവംബര്‍ 26ന് എത്തുമെന്ന് റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍ ഈ ഒരു ഫോണ്‍ മാത്രമല്ല കമ്പനി പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

നവംബര്‍ 26ന് ജിയോണിയുടെ 6 സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുന്നു!

<strong></strong>ഫോട്ടോഗ്രാഫറിനായി മികച്ച പിസി എങ്ങനെ തിരഞ്ഞെടുക്കാം?ഫോട്ടോഗ്രാഫറിനായി മികച്ച പിസി എങ്ങനെ തിരഞ്ഞെടുക്കാം?

കഴിഞ്ഞ മാസവും ജിയോണിയുടെ ബിസില്‍-ലെസ് സ്മാര്‍ട്ട്‌ഫോണായ ജിയോണി എഫ്6 ചൈനീസ് സര്‍ട്ടിഫിക്കേഷന്‍ ഡാറ്റബേസില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നവംബര്‍ 26ന് നടക്കുന്ന ചടങ്ങില്‍ ജിയോണി ആറു സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കും എന്ന് ടീസര്‍ ചിത്രം വ്യക്തമാക്കുന്നു. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുളളില്‍ കമ്പനി അവതരിപ്പിക്കുന്ന ഫോണുകളാണ് എം7 പ്ലസ്, എഫ്6, എഫ്205, എസ്11, എസ്11എസ്, സ്റ്റീല്‍ 3 എന്നിവയാണ്.

ഇതിനു മുന്‍പ് ഇറങ്ങിയ റിപ്പോര്‍ട്ടില്‍ പറയുകയുണ്ടായി ജിയോണി, എട്ട് ബിസെല്‍-ലെസ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന്.

ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടു പ്രകാരം ജിയോണി F205ന് 5 ഇഞ്ച് ഡിസ്‌പ്ലേ, മീഡിയാടെക് MT6739 പ്രോസസര്‍, 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 8എംപി റിയര്‍ ക്യാമറ, 5എംപി സെല്‍ഫി ക്യാമറ എന്നിവയാണ്.

ജിയോണി എഫ്6നെ കുറിച്ചു പറയുകയാണെങ്കില്‍ 5.7 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേ, ഒക്ടാകോര്‍ പ്രോസസര്‍, ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്, ഡ്യുവല്‍ ക്യാമറ സെറ്റപ്പ് ആയ 13എംപി 2എംപി റിയര്‍ സെന്‍സര്‍, 8എംപി സെല്‍ഫി, 2970എംഎഎച്ച് ബാറ്ററി എന്നിവയാണ്.

അടുത്തതായി ജിയോണിയുടെ എം7 പ്ലസ്. ജിയോണി ഫോണുകളില്‍ ഏറ്റവും വലുപ്പമുളള ഫോണ്‍ ആണ് ജിയോണി എം 7 പ്ലസ്. ഫുള്‍ എച്ച്ഡി പ്ലസ് റസൊല്യൂഷന്‍, 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ് കോട്ടിങ്ങ് എന്നിവയാണ്. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്.

ജിയോണി എസ്11 ന് 5.9.9 ഇഞ്ച് ഡിസ്‌പ്ലേ, മുന്നിലും പിന്നിലും ഡ്യുവല്‍ റിയര്‍ ക്യാമറ, മീഡിയാടെക് MT6763 SoCയും ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ടുമാണ്.

Best Mobiles in India

English summary
Gionee M7 Plus had visited the TENAA certification website before its launch that is slated to happen on November 26.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X