ജിയോണിയുടെ ഹൈ-എന്‍ഡ് ഫ്‌ളിഫ് ഫോണ്‍ എത്തുന്നു!

Written By:

ഫ്‌ളിപ് ഫോണ്‍ എന്നറിയപ്പെടുന്ന ക്ലെംഷെല്‍ ഫോണുകള്‍ ഇന്നും ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായി തോന്നുന്നു. ഉപഭോക്താക്കളുടെ ഈ ആഗ്രഹം കണക്കിലെടുത്ത് സാംസങ്ങ് ഔദ്യാഗികമായി ഫ്‌ളിപ് ഫോണ്‍ അവതരിപ്പിച്ചു. എന്നാല്‍ ഇതിനടുത്ത ദിവസം തന്നെ ജിയോണിയുടെ മറ്റൊരു ഫ്‌ളിപ് ഫോണ്‍ണിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു.

ഫ്‌ളിപ്കാര്‍ട്ടില്‍ 60% വരെ ഗാഡ്ജറ്റുകള്‍ക്ക് ഓഫര്‍!

ജിയോണിയുടെ ഹൈ-എന്‍ഡ് ഫ്‌ളിഫ് ഫോണ്‍ എത്തുന്നു!

ചൈനീസ് സര്‍ട്ടിഫിക്കേഷന്‍ വെബ്‌സൈറ്റായ TENAA യിലാണ് ജിയോണി W919ന്റെ സവിശേഷതകള്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വിപണിയില്‍ ഇറങ്ങിയ ജിയോണി W919 ന്റെ പിന്‍ഗാമിയാണ് ഈ ഫോണ്‍.

TENAAയിലെ ലിസ്റ്റിങ്ങില്‍ നിന്ന് ജിയോണി W919 ഫോണിന് വ്യത്യസ്ഥ സവിശേഷതകളിണ് കാണിക്കുന്നത്. അടുത്തിടെ ഇറങ്ങിയ ജിയോണി M7 പ്ലസിനെ പോലെ പ്രീമിയം കോട്ടിങ്ങ് ആണ് റിയര്‍ പാനലില്‍ കാണിക്കുന്നത്. കൂടാതെ റിയര്‍ മൗണ്ടില്‍ ഫിങ്കര്‍പ്രിന്റ് സെന്‍സറും ഉണ്ട്.

ഡിലീറ്റ് ചെയ്ത വാട്ട്‌സാപ്പ് മെസേജുകള്‍ എങ്ങനെ വീണ്ടും വായിക്കാം?

ഈ ഫോണിന്റെ മറ്റു സവിശേഷതകള്‍ ഇങ്ങനെയാണ്. 230 ഗ്രാം ഭാരം, 4.2 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 1280X720 പിക്‌സല്‍ ഡിസ്‌പ്ലേ, 2.5GHz ഒക്ടാകോര്‍ പ്രോസസര്‍, 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ട്, 3000എംഎഎച്ച്, 8എംപി/ 5എംപി ക്യാമറ.

English summary
A flip phone from Gionee dubbed Gionee W919 has been spotted on the Chinese certification website TENAA via Gizchina.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot