യുവതിയുടെ കണ്ണിൽ 500 തുളകൾ, കാരണമായത് കൂടിയ സ്ക്രീൻ ബ്രൈറ്റ്നസിന്റെ ഉപയോഗം

  |

  നമ്മളിൽ പലരും സമ്മതിക്കാൻ ഇഷ്ടപ്പെടുന്നതിനേക്കാൾ കൂടുതൽ സമയം, അതായത് മണിക്കൂറുകളോളം നമ്മൾ ഫോണിലായിരിക്കും. നിങ്ങളുടെ ഫോൺ എല്ലായ്പ്പോഴും ഉയർന്ന ബ്രൈറ്റ്നസ് നിലനിർത്തുമ്പോൾ ഈ അവസ്ഥ കൂടുതൽ മോശമാകുന്നു. നിങ്ങൾ ഇത് ഗൗരവമായി എടുത്തില്ലെങ്കിൽ, ചെൻനിന്റെ കഥ പുനർചിന്തനത്തിന് നിങ്ങളെ പ്രേരിപ്പിക്കും.

  യുവതിയുടെ കണ്ണിൽ 500 തുളകൾ, കാരണമായത് കൂടിയ സ്ക്രീൻ ബ്രൈറ്റ്നസ്‌

   

  ആമസോൺ ക്വിസ് മാർച്ച് 4, 2019: ഈ 5 ചോദ്യങ്ങൾക്ക് ഉത്തരം നൽകു, 50,000 രൂപ നേടൂ

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  ചെൻ

  ഫോണിന്റെ അമിതമായ നിത്യേനയുള്ള ഉപയോഗം ചെനിന്റെ കാണികളെ ബാധിച്ചു, രണ്ടു വർഷത്തെ തുടർച്ചയായ ഉപയോഗം ചെനിന്റെ കണ്ണുകളെ ഗുരുതരമായി ബാധിക്കുകയും വേദന ഉണ്ടാവുകയും ചെയ്‌തു. തുടർന്ന് ചെൻ ഒരു ഡോക്ടറിന്റെ ഉപദേശം തേടി.

  ഫോണിന്റെ ബ്രൈറ്റ്നസ്

  ഫോണിന്റെ ബ്രൈറ്റ്നസ് രീതിയിൽ ഉപയോഗിച്ചത് ചെനിന്റെ കണ്ണിലെ കോർണിയയിൽ 500 തുളകൾ വരെ ഉണ്ടാകുന്നതിന് കാരണമായി, സംഗതി വിചാരിച്ചതിലും കൂടുതൽ ഗുരുതരമായിരുന്നു.

  കോർണിയയിൽ 500 തുളകൾ

  600 ലുമെൻസ് (ബ്രൈറ്റ്നസിന്റെ യൂണിറ്റ്) വെളിച്ചത്തിലായിരുന്നു ചെൻ മൊബൈൽ സ്ക്രീൻ ബ്രൈറ്റ്നസ് ഉപയോഗിച്ചിരുന്നത്. 2 മണിക്കൂർ കൂടുതൽ 600 ലുമെൻസ് വെളിച്ചത്തിൽ കണ്ണുകൾ കൊണ്ട് കാണുന്നത് മൈക്രോവേവിൽ കണ്ണ് വയ്ക്കുന്നതുപോലെയാണ്, അത്ര ഭയങ്കരമാണ് ഇതിന്റെ തീവ്രത.

  രണ്ടു വർഷത്തെ തുടർച്ചയായ ഉപയോഗം

  ഇലക്ട്രോണിക് ഇനങ്ങളിൽ നിങ്ങൾ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കുകയും ഇരുട്ടിൽ ലാപ്ടോപ്പുകൾ, ഫോണുകൾ ഉപയോഗിക്കാതിരിക്കുകയും ചെയ്യുക എന്നതാണ്. കൂടാതെ, നിങ്ങൾ ബ്രൈറ്റ്നസ് കുറയ്ക്കുകയും ചെയ്യണം.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Read more about:
  English summary
  So, the lesson of the day is that you need to be very careful with electronic items and try not to use phones, laptops in the dark. Also, you might want to turn down that brightness.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more