10 വര്‍ഷം മുമ്പ് മരിച്ച പെണ്‍കുട്ടി ഇന്റര്‍നെറ്റ്‌ കഫേയില്‍..!

Written By:

കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട് വിട്ടുപോയി മരിച്ചെന്ന് കരുതപ്പെട്ടയാള്‍ ജീവനോടെ തിരിച്ചെത്തിയാല്‍ വളരെയധികം ആശ്ചര്യം തോന്നും. പക്ഷേ, മരിച്ചയാളെ 10 വര്‍ഷത്തിന് ശേഷം ഒരു ഇന്റര്‍നെറ്റ്‌ കഫേയില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കുന്നത് കണ്ടാല്‍ എന്താവും തോന്നുക?

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

10 വര്‍ഷം മുമ്പ് മരിച്ച പെണ്‍കുട്ടി ഇന്റര്‍നെറ്റ്‌ കഫേയില്‍..!

സിയാവോ യുന്‍ എന്ന 24കാരിയാണ് ഇന്റര്‍നെറ്റ്‌ കഫേയില്‍ പുനര്‍ജനിച്ചിരിക്കുന്നത്.

10 വര്‍ഷം മുമ്പ് മരിച്ച പെണ്‍കുട്ടി ഇന്റര്‍നെറ്റ്‌ കഫേയില്‍..!

ചൈനയില്‍ ജീവിച്ചുവന്ന ഈ പെണ്‍കുട്ടി 14മത്തെ വയസില്‍ മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതില്‍ പിണങ്ങി നാട് വിട്ടതാണ്.

10 വര്‍ഷം മുമ്പ് മരിച്ച പെണ്‍കുട്ടി ഇന്റര്‍നെറ്റ്‌ കഫേയില്‍..!

കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന ഇന്റര്‍നെറ്റ്‌ കഫേയിലെ പരിശോധനയിലാണ് സിയാവോയെ കണ്ടുകിട്ടുന്നത്. ഫേക്ക് തിരിച്ചറിയല്‍ കാര്‍ഡ്‌ കണ്ട് സംശയം തോന്നിയാണ് പോലീസ് പെണ്‍കുട്ടിയെ ചോദ്യം ചെയ്യുന്നത്.

10 വര്‍ഷം മുമ്പ് മരിച്ച പെണ്‍കുട്ടി ഇന്റര്‍നെറ്റ്‌ കഫേയില്‍..!

ഇത്രയും കാലം ഇന്റര്‍നെറ്റ്‌ കഫേകളിലും ബാത്ത്റൂമുകളിമൊക്കെയാണ് ഈ പെണ്‍കുട്ടി ജീവിച്ച് വന്നത്.

10 വര്‍ഷം മുമ്പ് മരിച്ച പെണ്‍കുട്ടി ഇന്റര്‍നെറ്റ്‌ കഫേയില്‍..!

ആശ്ചര്യമെന്തെന്നാല്‍ 10 വര്‍ഷത്തോളം ക്രോസ്ഫയര്‍ എന്ന മള്‍ട്ടിപ്ലേയര്‍ ഗെയിം കളിച്ചാണ് സിവാവോ സമയം ചിലവഴിച്ചത്.

10 വര്‍ഷം മുമ്പ് മരിച്ച പെണ്‍കുട്ടി ഇന്റര്‍നെറ്റ്‌ കഫേയില്‍..!

'ഗെയിം ഭ്രാന്ത്' ഒരു മാരകരോഗമായി മാറുന്ന കാഴ്ചയാണിപ്പോള്‍ പരക്കെ കാണാന്‍ കഴിയുന്നത്, പ്രത്യേകിച്ചും കുട്ടികള്‍ക്കിടയില്‍.

10 വര്‍ഷം മുമ്പ് മരിച്ച പെണ്‍കുട്ടി ഇന്റര്‍നെറ്റ്‌ കഫേയില്‍..!

നിങ്ങള്‍ നിങ്ങളുടെ കുട്ടിയെ സ്നേഹിക്കുണ്ടെങ്കില്‍ അവന് സമ്മാനിക്കേണ്ടത് വീഡിയോ ഗെയിമുകളല്ല, ഒരു ഓമനത്തമുള്ള ബാല്യമാണ്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Girl presumed dead found from internet cafe after 10 years.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot