ഗിസ്‌ബോട്ട് സമ്മാനം: മൂന്ന് ഷവോമി റെഡ്മി 2 Flipkart priority passes സൗജന്യമായി നേടൂ...!

ഗിസ്‌ബോട്ട് മറ്റൊരു സമ്മാനം നല്‍കുന്നു. മൂന്ന് ഫ്ളിപ്കാര്‍ട്ട് മുന്‍ഗണനാ പാസുകളാണ് ( Flipkart priority passes ) ഇത്തവണ നിങ്ങളെ തേടി എത്തുന്നത്.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ട്വിറ്ററിലും ഫേസ്ബുക്കിലും എന്തുകൊണ്ട് റെഡ്മി 2 നിങ്ങള്‍ക്ക് യോജിച്ച ഫോണാകുന്നു എന്ന് രേഖപ്പെടുത്തുകയാണ് വേണ്ടത്. ട്വിറ്ററില്‍ @gizbotcom എന്നും ഫേസ്ബുക്കില്‍ @GizBot എന്നും നിങ്ങള്‍ അഭിപ്രായത്തോടൊപ്പം ടാഗ് ചെയ്യേണ്ടതാണ്.

ഗിസ്‌ബോട്ട് സമ്മാനം: ഷവോമി റെഡ്മി 2 Flipkart priority passes നേടൂ...!

ട്വിറ്റര്‍/ എഫ്ബി എന്നിവയില്‍ നിങ്ങള്‍ രേഖപ്പെടുത്തുന്ന അഭിപ്രായത്തിന്റെ ഗുണനിലവാരം അനുസരിച്ചാണ് വിജയികളെ തിരഞ്ഞെടുക്കുക.

യോഗ്യത: ഇന്ത്യയില്‍ താമസിക്കുന്ന 18 വയസ്സിന് മുകളില്‍ പ്രായമുളളവരാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. ഷവോമിയുമായോ, മത്സരം നടത്തുന്ന ഏജന്‍സികളുമായോ ബന്ധമുളള ആരും മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യരല്ല.

മത്സര സമയം: മാര്‍ച്ച് 19, ഉച്ചയ്ക്ക് 1 മണിക്ക് മത്സരത്തില്‍ പങ്കെടുക്കാനുളള സമയം അവസാനിക്കുന്നതാണ്.

സമ്മാനം: 2015 മാര്‍ച്ച് 24-ന് ഫ്ളിപ്കാര്‍ട്ടില്‍ നിന്ന് റെഡ്മി 2 നേടുന്നതിനുളള ഓരോ മുന്‍ഗണനാ പാസുകളാണ് വിജയികള്‍ക്ക് നല്‍കുക.

വിജയികളുടെ പ്രഖ്യാപനം: ഫേസ്ബുക്കിലും, ട്വിറ്ററിലും വിജയികളെ പ്രഖ്യാപിക്കുന്നതാണ്. വിജയികള്‍ക്ക് രജിസ്റ്റര്‍ ചെയ്ത ഫ്ളിപ്കാര്‍ട്ട് ഐഡി ഉണ്ടായിരിക്കണം.

സമ്മാനമായി ലഭിക്കുന്ന ഫോണിന്റെ എക്‌സ്‌ചേഞ്ച്, വാരന്റി, കസ്റ്റമര്‍ സര്‍വീസ് എന്നിവ സംബന്ധിച്ച് ഗിസ്‌ബോട്ടിനോ ഷവോമിക്കോ ഒരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.

English summary
GizBot Giveaway: We're Giving Away Three Xiaomi Redmi 2 Flipkart Priority Passes for Free.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot