ആഘോഷിക്കൂ #InstaDiwali ബജാജ് ഫിന്‍സെര്‍വിനും ഗിസ്ബോട്ടിനുമൊപ്പം, സ്വന്തമാക്കൂ നെക്സസ് 5എക്സ്

Written By:

എല്ലാ ഗിസ്ബോട്ട് വായനക്കാര്‍ക്കും ഒരു സുവര്‍ണ്ണവസരം, ബജാജ് ഫിന്‍സെര്‍വും ഗിസ്ബോട്ടും ഈ ദീപാവലിക്ക് നിങ്ങളുടെ മുന്നില്‍ വമ്പന്‍ ഓഫറാണ് കൊണ്ടുവരുന്നത്. ഈ #InstaDiwali-ക്ക് ഗിസ്ബോട്ട് നിങ്ങള്‍ക്ക് ഒരു സ്മാര്‍ട്ട്‌ഫോണാണ് സമ്മാനമായി നല്‍കുന്നത്.

ഗിസ്ബോട്ടിന്‍റെ #InstaDiwali മത്സരത്തില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് ഒരു ഭാഗ്യശാലിക്ക് ഗൂഗിള്‍ നെക്സസ് 5എക്സാണ് സമ്മാനമായി ലഭിക്കുന്നത്. കൂടാതെ ബജാജ് ഫിന്‍സെര്‍വ് ഓണ്‍ലൈന്‍ ഇഎംഐ അപ്പ്രൂവിംഗ് അപ്ലിക്കേഷനും എത്തിച്ചിരിക്കുന്നു. മൂന്ന് സ്റ്റെപ്പുകളിലൂടെ നിങ്ങള്‍ ഇഎംഐ വളരെ വേഗം നേടിയെടുക്കാം എന്നതാണ് 'ബജാജ് ഫിന്‍സെര്‍വ് എക്സ്പീരിയ' എന്ന ഈ ആപ്ലിക്കേഷന്‍റെ സവിശേഷത.

ഇനി വൈകേണ്ട, ഉടന്‍തന്നെ മത്സരത്തില്‍ പങ്കെടുക്കൂ, ഈ ദീപാവലി കുറച്ചുകൂടി നിറമുള്ളതാക്കൂ.

a Rafflecopter giveaway

എങ്ങനെ പങ്കെടുക്കാം?

സ്റ്റെപ്പ് 1: നിങ്ങളുടെ ഫേസ്ബുക്ക്/ഇമെയില്‍ ഐഡി വച്ച് ലോഗിന്‍ ചെയ്യുക.

സ്റ്റെപ്പ് 2: കൂടുതല്‍ പോയിന്‍റുകള്‍ കിട്ടാന്‍ റാഫിള്‍കോപ്റ്റര്‍ വിഡ്ജെറ്റിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മുന്നോട്ട് നീങ്ങുക.

സ്റ്റെപ്പ് 3: ഗിസ്ബോട്ടിന്‍റെയും ബജാജ് ഫിന്‍സെര്‍വിന്‍റെയും പേജുകള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും ഫോളോ ചെയ്യുക.

സ്റ്റെപ്പ് 4: നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഗ്യാഡ്ജെറ്റുകളുടെ ലിസ്റ്റ് @Bajaj_Finserv, #instadiwali എന്നീ ടാഗുകള്‍ ചേര്‍ത്ത് ഷെയര്‍ ചെയ്യുന്നതിലൂടെ കൂടുതല്‍ പോയിറ്റുകള്‍ കരസ്ഥമാക്കാവുന്നതാണ്.

സ്റ്റെപ്പ് 5: ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 'ബജാജ് ഫിന്‍സെര്‍വ് എക്സ്പീരിയ' ഡൌണ്‍ലോഡ് ചെയ്യുക.

ആഘോഷിക്കൂ #InstaDiwali ബജാജ് ഫിന്‍സെര്‍വിനും ഗിസ്ബോട്ടിനുമൊപ്പം, സ്വന്

ഗിസ്ബോട്ട് ഗിവ്എവെയുടെ നിയമങ്ങള്‍

വിജയി: ഈ മത്സരത്തില്‍ ഒരു ഭാഗ്യശാലിയെയാണ് തിരഞ്ഞെടുക്കുന്നത്. വിജയിയെ പോയിന്‍റുകളുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക. ഫേക്ക് ഐഡികള്‍ സ്വീകരിക്കുന്നതല്ല. കൂടാതെ സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

തീര്‍ച്ചയായും ചെയ്യേണ്ടത്: നിങ്ങള്‍ ഗിസ്ബോട്ടിന്‍റെയും ബജാജ് ഫിന്‍സെര്‍വിന്‍റെയും പേജുകള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും ലൈക്‌ ചെയ്യുന്നതിലൂടെ 10പോയിറ്റുകള്‍ ലഭിക്കുന്നതാണ്. #instadiwali എന്ന ഹാഷ്ടാഗ് ഉള്‍പെടുത്താന്‍ മറക്കാതിരിക്കുക.

മത്സരഫലം: വിജയിയെ ഇമെയിലൂടെയായിരിക്കും അറിയിക്കുക. 7 ദിവസത്തിനുള്ളില്‍ നിങ്ങള്‍ മറുപടി അയക്കാത്തപക്ഷം അടുത്ത വിജയിയെ പ്രഖ്യാപിക്കുന്നതായിരിക്കും. പങ്കെടുക്കുന്ന അക്കൗണ്ടില്‍ നിങ്ങളുടെ ശരിയായ പേരും വിവരങ്ങളുമാണെന്ന് ഉറപ്പ് വരുത്തുക.

പ്രൊമോഷണല്‍ ഓഫര്‍: വാറണ്ടിയുടെയും കസ്റ്റമര്‍ സര്‍വീസുമായ് ഗിസ്ബോട്ടിനും ബജാജ് ഫിന്‍സെര്‍വിനും ഒരു ബന്ധവുമില്ല. പ്രൊമോഷണല്‍ ഓഫറിന്‍റെ ഭാഗമായ് നടത്തുന്ന മത്സരമായതിനാല്‍ എക്സ്ചേഞ്ച് ലഭ്യമല്ല. മത്സരം 2015 നവംബര്‍ 6വരെ.

English summary
Participate in Gizbot giveaway contest and get a chance to win Google Nexus 5X.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot