ഗിസ്‌ബോട്ട് സമ്മാനം: സൗജന്യമായി ഗൂഗിള്‍ നെക്‌സസ് 6 നേടൂ..! കടപ്പാട് യുസി ബ്രൗസര്‍

|

ഒരിക്കല്‍ കൂടി ഗിസ്‌ബോട്ടില്‍ നിന്ന് മനോഹരമായ ഒരു സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കുനുളള അവസരം വന്നിരിക്കുന്നു. ടെക്ക് പ്രേമികളും, സ്മാര്‍ട്ട്‌ഫോണുകളിലെ ചാമ്പ്യനും തമ്മിലുളള കടുത്ത മത്സരമായിരിക്കും നടക്കാന്‍ പോകുന്നത്, ഞങ്ങളുടെ ഏറ്റവും പുതിയ പാരിതോഷികം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് യുസി ബ്രൗസര്‍ ഇന്ത്യയാണ്. ലോകത്തിലെ ഏറ്റവും മികച്ചതും പരിഷ്‌ക്കരിച്ചതുമായ സ്മാര്‍ട്ട്‌ഫോണായ ഗൂഗിള്‍ നെക്‌സസ് 6 ആരാണ് സ്വന്തമാക്കിയതെന്ന് ഞങ്ങള്‍ പ്രഖ്യാപിക്കുന്നതാണ്.

ഏറ്റവും ജനപ്രീതിയാര്‍ജിച്ച ആന്‍ഡ്രോയിഡ് ബ്രൗസര്‍ ആപുകളില്‍ ഒന്നായ യുസി ബ്രൗസര്‍ അതിന്റെ അതിമനോഹരമായ യൂസര്‍ ഇന്റര്‍ഫേസ് കൊണ്ട് ഏറ്റവും വേഗത്തില്‍ ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാന്‍ സാധിക്കുന്നു. ഇപ്പോള്‍ യുസി ബ്രൗസര്‍ കൊണ്ട് ഫേസ്ബുക്ക് ആക്‌സസ് ചെയ്യുന്നവര്‍ക്ക് തല്‍ക്ഷണ ഫേസ്ബുക്ക് നോട്ടിഫിക്കേഷനുകള്‍ ലഭിക്കുന്നതാണ്.

ഫേസ്ബുക്ക് നോട്ടിഫിക്കേഷനുകള്‍ ലഭിക്കുന്നതിനായി യുസി ബ്രൗസര്‍ ഉപയോഗിച്ച് 'Menu - Add-on - Facebook - Facebook Notification' എന്നതിലൂടെ നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് നിങ്ങള്‍ക്ക് ബ്രൗസറില്‍ നിന്ന് പുറത്ത് കടന്നാലും തല്‍ക്ഷണ നോട്ടിഫിക്കേഷനുകള്‍ ലഭിക്കാന്‍ തുടങ്ങുന്നതാണ്.

ഗിസ്‌ബോട്ട് വായനക്കാരെ, ഈ മനോഹരമായ മത്സരത്തില്‍ പങ്കെടുത്ത് കൊണ്ട് യുസി ബ്രൗസര്‍ എഫ്ബി ആക്‌സിലറേഷന്‍ സവിശേഷത പരിശോധിക്കാനും, പരീക്ഷിക്കാനുമുളള സമയമാണിത്. ഗൂഗിള്‍ നെക്‌സസ് 6 സൗജന്യമായി നേടാനുളള ഈ അവസരം പാഴാക്കാതിരിക്കാന്‍ ശ്രമിക്കുക. താഴെ കൊടുത്തിരിക്കുന്ന സ്റ്റെപുകള്‍ പിന്തുടര്‍ന്ന്, ലളിതമായ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കി വിജയിയാകൂ!

<a class="rcptr" href="http://www.rafflecopter.com/rafl/display/b2f9afb85/" rel="nofollow" data-raflid="b2f9afb85" data-theme="classic" data-template="" id="rcwidget_ejg4q7pg">a Rafflecopter giveaway</a> <script src="//widget-prime.rafflecopter.com/launch.js"></script>

എങ്ങനെയാണ് ഈ മത്സരത്തില്‍ പങ്കെടുക്കുന്നത്?

സ്റ്റെപ് 1: നിങ്ങളുടെ ഇമെയില്‍ ഐഡി ഉപയോഗിച്ചോ, ഫേസ്ബുക്ക് ഉപയോഗിച്ചോ ലോഗിന്‍ ചെയ്യുക.

സ്റ്റെപ് 2: കൂടുതല്‍ സ്‌കോറുകള്‍ ലഭിക്കുന്നതിനായി മുകളില്‍ കൊടുത്തിരിക്കുന്ന റാഫല്‍കോപ്റ്റര്‍ വിഡ്ജറ്റിലെ എല്ലാ സ്റ്റെപുകളും പിന്തുടരുക.

സ്റ്റെപ് 3: ഗിസ്‌ബോട്ടും, യുസി ബ്രൗസര്‍ ഇന്ത്യ - ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളും പിന്തുടരുക.

സ്റ്റെപ് 4: 'ഈ മത്സരം' ട്വിറ്റര്‍, ഫേസ്ബുക്ക്, ഇമെയില്‍ എന്നിവയിലൂടെ ഷയര്‍ ചെയ്ത് ബോണസ് എന്‍ട്രികളും സ്‌കോറുകളും നേടുക.

സ്റ്റെപ് 5: ഈ സമ്മാനത്തെക്കുറിച്ച് ട്വീറ്റും ഷയറും ചെയ്യുക!

സ്റ്റെപ് 6: യുസി ബ്രൗസര്‍ ആപ് ഡൗണ്‍ലോഡ് ചെയ്യുക.

ഗൂഗിള്‍ നെക്‌സസിന്റെ പ്രധാന സവിശേഷതകള്‍ താഴെ കൊടുക്കുന്നു

5.96-inch 1440 x 2560 pixels (~493 ppi pixel density)]
Qualcomm Snapdragon 805, Quad-core 2.7 GHz Krait 450
Adreno 420
Android OS, v5.0 (Lollipop)
13 MP Rear Camera, autofocus, dual-LED (ring) flash
2 MP Secondary Camera
32GB, 3 GB RAM (external microSD not available)
Non-removable Li-Po 3220 mAh battery

യുസി ബ്രൗസര്‍ ആപിന്റെ ഏറ്റവും പുതിയ പതിപ്പിന്റെ ഏറ്റവും പ്രധാന സവിശേഷതകള്‍ അറിയാന്‍ സ്ലൈഡറിലൂടെ നീങ്ങുക.

1

1

യുസിവെബ് യുസി+ ഓപണ്‍ പ്ലാറ്റ്‌ഫോമുകള്‍ അവതരിപ്പിച്ചിരിക്കുകയാണ്. വെബ്ആപ് സ്റ്റോര്‍, ഒരു ആഡ്-ഓണ്‍ പ്ലാറ്റ്‌ഫോം, ആപ്ലിക്കേഷന്‍ ബുക്ക്മാര്‍ക്ക് പ്ലാറ്റ്‌ഫോം എന്നിവ ഉള്‍പ്പെടുന്നതാണ് ഈ പ്ലാറ്റ്‌ഫോം. പങ്കാളി വെബ്‌സൈറ്റുകള്‍ക്ക് യുസി ബ്രൗസറില്‍ ക്യുആര്‍ കോഡുകള്‍ നല്‍കുന്നതിനും ഉപയോക്താക്കള്‍ക്ക് ഈ കോഡ് സ്‌കാന്‍ ചെയ്യുന്നതിനും അവരുടെ ബുക്ക്മാര്‍ക്കുകളിലേക്ക് ഈ വെബ്‌പേജ് ചേര്‍ക്കുന്നതിനും സഹായിക്കുന്നതാണ് ആപ്ലിക്കേഷന്‍ ബുക്ക്മാര്‍ക്ക് പ്ലാറ്റ്‌ഫോം.

2

2

ഒന്നിലധികം ഡൗണ്‍ലോഡുകള്‍ ചെയ്യുന്നതിനെ പിന്തുണയ്ക്കുന്നതാണ് ഈ ബ്രൗസര്‍, കൂടാതെ ഓഫ്‌ലൈന്‍ വായനയ്ക്കായി പേജുകള്‍ മാറ്റിവയ്ക്കുന്നതിന് ഡൗണ്‍ലോഡ് മാനേജറും ഉള്‍പ്പെടുത്തിയിരിക്കുന്നു.

 

3

3

ബ്രൗസ് ചെയ്യുന്ന സമയത്ത് ഡാറ്റാ കണ്‍സപ്ഷന്‍ കുറയ്ക്കുന്നതിന് ഡാറ്റാ കമ്പ്രഷന്‍ ഉപകരിക്കുന്നു.

4

4

അടുത്തുളള സെര്‍വറുകളില്‍ നിന്ന് ഡാറ്റകള്‍ ലഭ്യമാക്കുന്നതിന് ബ്രൗസറിലുളള ക്ലൗഡ് സിസ്റ്റം സഹായിക്കുന്നു. ഇത് വഴി വെബ് പേജ് ലോഡ് ചെയ്യുന്നത് അനായാസവും വേഗതയുളളതുമാകുന്നു.

5

5

യുസി ബ്രൗസറിന്റെ ഡബ്ലിയുപി പതിപ്പ് ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവടങ്ങളിലേക്ക് ഷയര്‍ ചെയ്യുന്നതിന് സഹായിക്കുന്നതാണ്.

6

6

നിലവിലെ പേജിന്റെ ഏറ്റവും അവസാനത്തില്‍ എത്തുമ്പോള്‍ അടുത്ത പേജിലേക്ക് ഓട്ടോമാറ്റിക്ക് ആയി ലോഡ് ചെയ്യുന്നതിന് ഈ സവിശേഷത ഉപകരിക്കുന്നു.

7

7

ഫേസ്ബുക്ക് ആപ് ഉപയോഗിക്കുന്നതു പോലെ തന്നെ ഇപ്പോള്‍ യുസി ബ്രൗസറില്‍ തല്‍സമയ ഫേസ്ബുക്ക് നോട്ടിഫിക്കേഷനുകള്‍ ലഭിക്കുന്നതാണ്.

8

8

ഡൗണ്‍ലോഡ് വേഗത ഇരട്ടിയിലാക്കുന്നതിനായി നെറ്റ്‌വര്‍ക്ക് കണക്ഷനുകള്‍ക്ക് വര്‍ദ്ധിച്ച കാര്യക്ഷമതയാണ് ഉളളത്.

9

9

ടെപ്പ് ചെയ്യുന്നതിന് വളരെ മികച്ചതാണ് ഈ ബ്രൗസര്‍, കൂടാതെ ഹിന്ദി പിന്തുണയും ഇതില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നു.

10

10

യുസി ആഡ്-ഓണ്‍ സെന്‍ടറിലില്‍ നിന്നോ, ഗൂഗിള്‍ പ്ലേയില്‍ നിന്നോ പരിഷ്‌ക്കരിച്ച സേവ് പേജ് ആഡ്-ഓണ്‍ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഗിസ്‌ബോട്ട് ഗിവ്എവേ മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള നിബന്ധനകള്‍

വിജയികളെ തെരഞ്ഞെടുക്കുന്നത് നറുക്കെടുപ്പിലൂടെ: മുകളില്‍ കൊടുത്തിരിക്കുന്ന റാഫിള്‍ കോപ്റ്റര്‍ വിഡ്ജറ്റ്‌സിന്റെ സഹായത്തോടെ നറുക്കെടുപ്പിലൂടെയായിരിക്കും വിജയിയെ തെരഞ്ഞെടുക്കുന്നത്. വിജയിക്കുന്ന ആള്‍ക്ക് ഗൂഗിള്‍ നെക്‌സസ് 6 ലഭിക്കും. സോഷ്യല്‍ മീഡിയ പ്രമോഷന്‍ ഉള്‍പ്പെടെയുള്ളവ കൂടുതലായി നടത്തുന്നവര്‍ക്ക് അധിക പോയിന്റുകള്‍ ലഭിക്കുകയും വിജയിക്കാനുള്ള സാധ്യത കുടുതലുമാണ്. വ്യാജ ഇമെയില്‍ ഐഡികള്‍ പരിഗണിക്കില്ല. ശരിയായ ഇ മെയില്‍ വിലാസംതന്നെ നലകണം.

അധിക പോയിന്റുകള്‍: ഗിസ്‌ബോട്ട്, യുസി ബ്രൗസര്‍ എന്നിവയുടെ ഫേസ്ബുക്, ട്വിറ്റര്‍ പേജുകള്‍ ലൈക് ചെയ്യുകയും ഫോളോ ചെയ്യുകയും വേണം. ഇത് 10 അധിക പോയിന്റുകള്‍ നിങ്ങള്‍ക്ക് നല്‍കും. #GizbotGiveaway എന്നതാണ് ഹാഷ് ടാഗ്.

വിജയിച്ചാല്‍..: വിജയിക്കുന്ന ആളെ ഇ മെയില്‍ വഴിയാണ് അക്കാര്യം അറിയിക്കുന്നത്. മെയില്‍ ലഭിച്ച് ഏഴു ദിവസത്തിനകം മറുപടി നല്‍കണം. അല്ലാത്ത പക്ഷം മറ്റൊരു വിജയിയെ തെരഞ്ഞെടുക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ഉപയോഗിക്കുന്ന ഇ മെയില്‍ അക്കൗണ്ടില്‍ നിങ്ങളുടെ പേര് നിര്‍ബന്ധമായും ഇണ്ടായിരിക്കണം.

ജനുവരി 23 വരെ: മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അവസാന ദിവസം ജനുവരി 23, 2015 ആണ്. സമ്മാനമായി ലഭിക്കുന്ന ഫോണിന്റെ എക്‌സ്‌ചേഞ്ച്, വാര്‍ന്റി, കസ്റ്റമര്‍ സര്‍വീസ് എന്നിവ സംബന്ധിച്ച് ഗിസ്‌ബോട്ടിനോ യുസി ബ്രൗസര്‍ ഇന്ത്യക്കോ ഒരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.

Best Mobiles in India

English summary
GizBot Giveaway: Win A Google Nexus 6 For Free! Courtesy UC Browser.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X