ജിമെയില്‍ ഇനി പുതിയ ഇമോജികള്‍ ഉപയോഗിച്ച് ചെയ്യൂ...!

Written By:

അണ്‍ഡു എളുപ്പമാക്കി ജിമെയില്‍ പരിഷ്‌ക്കരണം നടത്തിയിരുന്നു. എന്നാല്‍ പുതുതായി ജിമെയിലില്‍ കമ്പനി കൂടുതല്‍ ഇമോജികള്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

ജിമെയില്‍ ഇനി പുതിയ ഇമോജികള്‍ ഉപയോഗിച്ച് ചെയ്യൂ...!

കംപോസ് ബോക്‌സിലെ ഇന്‍സേര്‍ട്ട് ലിങ്ക് ബട്ടണിന്റെ തൊട്ടടുത്താണ് ഇവയുടെ സ്ഥാനം. ഇനി ഔദ്യോഗിക കാര്യങ്ങള്‍ക്ക് മെയില്‍ ചെയ്യുമ്പോള്‍ പുതിയ ഇമോജികള്‍ കൂടി ഉള്‍പ്പെടുത്താവുന്നതാണ്.

നിര്‍ബന്ധിത ഹെല്‍മെറ്റ് ഉപയോഗമുളള കേരളത്തിന് "ബ്ലൂടൂത്തും ക്യാമറയുമുളള" ഹെല്‍മെറ്റ് ഇതാ...!

ജിമെയില്‍ ഇനി പുതിയ ഇമോജികള്‍ ഉപയോഗിച്ച് ചെയ്യൂ...!

ഇമോജികളുടെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പായ യെല്ലോകള്‍ ഉള്‍പ്പടെയാണ് ഗൂഗിള്‍ നല്‍കിയിരിക്കുന്നത്.

വിമാനത്തിന്റെ പകുതി സമയം കൊണ്ട് എത്തുന്ന ഹൈപര്‍ലൂപുകള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്...!

ജിമെയില്‍ ഇനി പുതിയ ഇമോജികള്‍ ഉപയോഗിച്ച് ചെയ്യൂ...!

ഇമോജികള്‍ മാത്രമല്ല, ഇന്‍ബോക്‌സിനെ കൂടുതല്‍ ഭംഗിയാക്കാന്‍ കൂടുതല്‍ തീമുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടുതല്‍ വെബ് പരിഷ്‌ക്കരണങ്ങള്‍ ഉടനുണ്ടാകുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

English summary
Gmail now lets you send emails with emojis.
Please Wait while comments are loading...

Social Counting