ലോലിപോപ്പിന് വിട; ഇനി ആന്‍ഡ്രോയിഡ് എം-ന്റെ കാലം...!

ആന്‍ഡ്രോയിഡിന്റെ പുതിയ ഒഎസായ ആന്‍ഡ്രോയിഡ് എം പുറത്തിറങ്ങി. ഗൂഗിള്‍ ഐ/ഒ കോണ്‍ഫറന്‍സിലാണ് ആന്‍ഡ്രോയിഡ് എം പുറത്തിറക്കിയത്.

ലോലിപോപ്പിന് വിട; ഇനി ആന്‍ഡ്രോയിഡ് എം-ന്റെ കാലം...!

ഫോണും, മൂന്നാം കക്ഷി ആപുകളും തുറക്കാനും അടയ്ക്കാനും ശബ്ദം ഉപയോഗിച്ച് സാധിക്കുന്ന വോയിസ് ആക്‌സസ് സവിശേഷതയാണ് ആന്‍ഡ്രോയിഡ് എം-ലെ പ്രധാന പ്രത്യേകത.

ലോക്കല്‍ സ്‌റ്റോറുകളുടെ കാലം കഴിയുന്നുവോ; ഓണ്‍ലൈന്‍ ഷോപ്പിങിന്റെ മെച്ചങ്ങള്‍...!

ലോലിപോപ്പിന് വിട; ഇനി ആന്‍ഡ്രോയിഡ് എം-ന്റെ കാലം...!

ഗൂഗിളിന്റെ സഹോദര സ്ഥാപനമായ സ്‌കൈബോക്‌സിന്റെ സഹായത്തോടെ കൂടുതല്‍ വ്യക്തമായ ഉപഗ്രഹ ചിത്രങ്ങള്‍ ലഭ്യമാകുന്നത് ഗൂഗിള്‍ മാപ് മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിക്കുന്നതിന് സഹായകരമാകും.

നിങ്ങള്‍ ഹൊണര്‍ 4സി തീര്‍ച്ചയായും വാങ്ങേണ്ടതിന്റെ 10 കാരണങ്ങള്‍...!

ലോലിപോപ്പിന് വിട; ഇനി ആന്‍ഡ്രോയിഡ് എം-ന്റെ കാലം...!

ഗൂഗിളിന്റെ സന്ദേശ കൈമാറ്റ സംവിധാനമായ ക്ലൗഡ് മെസേജിങിന്റെ ഏറ്റവും പുതിയ പതിപ്പ് ആന്‍ഡ്രോയിഡ് എം-ല്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നു. കൂടാതെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഉണ്ടാകുന്ന ബാറ്ററി ചോര്‍ച്ചയ്ക്ക് ഗണ്യമായ പരിഹാരമാണ് ഗൂഗിളിന്റെ ഒഎസ് നല്‍കുകയെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ വര്‍ഷം അവസാനത്തോടെ ഈ ഒഎസ് സ്മാര്‍ട്ട്‌ഫോണുകളില്‍ ലഭ്യമായി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Read more about:
English summary
Google announces Android M, available later this year.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot