Just In
- 40 min ago
ഒരു കൈ നോക്കുന്നോ? ജിയോ, എയർടെൽ, വിഐ കമ്പനികളുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാൻ
- 2 hrs ago
ദിവസവും 2.5 ജിബി ഡാറ്റയും അടിപൊളി ആനുകൂല്യങ്ങളും; അറിയാം ഈ ജിയോ പ്ലാനുകളെക്കുറിച്ച് | Jio
- 2 hrs ago
വിശ്വസിക്കാം, ചതിക്കില്ല! കുറഞ്ഞ നിരക്കിൽ അൺലിമിറ്റഡ് ഡാറ്റ നൽകുന്ന കേരളാവിഷൻ ബ്രോഡ്ബാൻഡ് പ്ലാനുകൾ
- 20 hrs ago
വാട്3വേഡ്സ്: ആറടിമണ്ണിന്റെ അവകാശിയായില്ലെങ്കിലും 3 വാക്കുകളുടെ അവകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!
Don't Miss
- News
ഉണ്ണി മുകുന്ദനെക്കൊണ്ട് ചിലർ ചുടുചോറു വാരിച്ച് സൈഡാക്കി: വീണത് കെണിയിലെന്ന് സംവിധായകന് ജോണ്‍ ഡിറ്റോ
- Movies
ശ്രീദേവി ഭയന്നത് പോലെ തന്നെ സംഭവിക്കുന്നു; 'നടി ഉണ്ടായിരുന്നെങ്കിൽ മക്കൾക്ക് ഈ സ്ഥിതി വരില്ലായിരുന്നു'
- Sports
World Cup 2023: ഞാന്‍ ടീമിലെടുക്കുക അവനെ, ഇന്ത്യന്‍ സ്പിന്നറെ ചൂണ്ടിക്കാട്ടി മുന്‍ സെലക്ടര്‍
- Finance
അഞ്ച് വര്‍ഷം കൊണ്ട് 7 ലക്ഷം രൂപ സ്വന്തമാക്കാന്‍ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം; ബാങ്കിനേക്കാള്‍ പലിശ നിരക്ക്
- Automobiles
സ്കോര്‍പിയോ ക്ലാസിക്കിനെയും വിടാതെ മഹീന്ദ്ര; വില കൂട്ടിയത് അരലക്ഷം രൂപയിലധികം
- Lifestyle
ഫെബ്രുവരി സമ്പൂര്‍ണ നക്ഷത്രഫലം: 27 നാളിനും അശ്വതി-രേവതി കൈവരും മഹാഭാഗ്യം
- Travel
ഭയവും കൗതുകവും ഒരുപോലെ! ഉത്തരാഖണ്ഡിലെ ഈ ഗ്രാമങ്ങൾ അതിശയിപ്പിക്കും!
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പരസ്യനയം തിരുത്തി ഗൂഗിള്‍
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് മുമ്പേ തിരഞ്ഞെടുപ്പ് പരസ്യങ്ങളുമായി ബന്ധപ്പെട്ട പുതിയ നയം പ്രഖ്യാപിച്ച് ഗൂഗിള്‍. ഇതുപ്രകാരം പരസ്യം നല്കുന്ന ആളുകളെ കുറിച്ച് കൃത്യമായി അറിയാന്‍ കഴിയും.

ഗൂഗിള്‍ വ്യക്തമാക്കി.
ഗൂഗിളിന്റെ വിവിധ പ്ലാറ്റ്ഫോമുകളില്‍ തിരഞ്ഞെടുപ്പ് പരസ്യം നല്‍കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷനോ ബന്ധപ്പെട്ട അധികാരികളോ നല്കുന്ന സാക്ഷ്യപത്രം വേണമെന്നതാണ് നയത്തിലെ പ്രധാന നിബന്ധന. പരസ്യം നല്‍കുന്നതിന് മുമ്പ് ഇതിന് പിന്നിലെ വ്യക്തിയെ കുറിച്ചുള്ള വിവരങ്ങള്‍ ഗൂഗിള്‍ പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യും. ഈ പരിശോധന 2019 ഫെബ്രുവരി 14 മുതല്‍ ആരംഭിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി.

ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്.
ഇതിന് പുറമെ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ നല്‍കുന്നത് ആരാണെന്നും പരസ്യത്തിന് വേണ്ടി എത്രരൂപ ചെലവാക്കിയെന്നും ജനങ്ങള്‍ക്ക് അറിയാനുള്ള അവസരവും ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനായി ഇന്ത്യക്ക് വേണ്ടി പൊളിറ്റിക്കല്‍ അഡ്വര്‍ടൈസിംഗ് ട്രാന്‍സ്പാരന്‍സി റിപ്പോര്‍ട്ട്, പൊളിറ്റിക്കല്‍ ആഡ്സ് ലൈബ്രറി എന്നിവ അവതരിപ്പിക്കും. ഇവയില്‍ നിന്ന് പരസ്യം നല്കിയ ആളിനെക്കുറിച്ചും ചെലവഴിച്ച തുകയെ പറ്റിയും കൃത്യമായി മനസ്സിലാക്കാന്‍ കഴിയുമെന്ന് ഗൂഗിള്‍ ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടര്‍ ചേതന്‍ കൃഷ്ണസ്വാമി ബ്ലോഗില്‍ കുറിച്ചു.

ഇതിന്റെ പ്രത്യേകത.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അമേരിക്കയില്‍ അവതരിപ്പിച്ച പൊളിറ്റിക്കല്‍ ആഡ്സ് ലൈബ്രറിക്ക് സമാനമായിരിക്കും ഇന്ത്യയില്‍ പുറത്തിറക്കുന്ന സംവിധാനവും. തീയതി, ചെലവാക്കിയ തുക, വീഡിയോ, ടെക്സ്റ്റ്, ഇമേജ് എന്നിവയുടെ അടിസ്ഥാത്തില്‍ പരസ്യങ്ങള്‍ തിരയാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ഗൂഗിള്‍
പരസ്യത്തോടൊപ്പം മുകള്‍ഭാഗത്തായി 'പെയ്ഡ് ഫോര്‍ ബൈ' എന്ന ലേബലും ഉണ്ടാകുമെന്ന് ഗൂഗിള്‍ അറിയിച്ചുണ്ട്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470