ആന്‍ഡ്രോയിഡ് ആപ്പിളിന് മുകളില്‍ മൂത്രമൊഴിച്ചതില്‍ മാപ്പെന്ന് ഗൂഗിള്‍...!

Written By:

ആന്‍ഡ്രോയിഡ് ലോഗോ ആപ്പിള്‍ ലോഗോയ്ക്ക് മുകളില്‍ മൂത്രം ഒഴിക്കുന്ന ദൃശ്യം ഗൂഗിള്‍ മാപ്പില്‍ പ്രത്യക്ഷപ്പെട്ടതില്‍ ഗൂഗിള്‍ മാപ്പ് ചോദിച്ചു.

ആന്‍ഡ്രോയിഡ് ആപ്പിളിന് മുകളില്‍ മൂത്രമൊഴിച്ചതില്‍ മാപ്പെന്ന് ഗൂഗിള്‍

ക്രൗഡ് സോര്‍സ്ഡ് എഡിറ്റിലൂടെ ഒരു വിരുതന്‍ ഗൂഗിളിന് പണി കൊടുത്ത ചിത്രം മാപ്പില്‍ പാകിസ്ഥാനിലെ ഒരു സ്ഥലത്താണ് വന്നത്. ഗൂഗിള്‍ അമേരിക്കന്‍ മാധ്യമങ്ങളിലൂടെയാണ് ഇതില്‍ ഖേദം പ്രകടിപ്പിച്ചത്.

നിങ്ങളുടെ ഫോണ്‍ വെളളത്തില്‍ വീണാല്‍ എന്താണ് ചെയ്യേണ്ടത്...!

ആന്‍ഡ്രോയിഡ് ആപ്പിളിന് മുകളില്‍ മൂത്രമൊഴിച്ചതില്‍ മാപ്പെന്ന് ഗൂഗിള്‍

സംഭവം വിവാദമായതോടെ ഈ ചിത്രം ഗൂഗിള്‍ നീക്കം ചെയ്തിട്ടുണ്ട്. ആപ്പിള്‍ ഈ സംഭവത്തില്‍ നേരത്തെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇത് ബോധപൂര്‍വമായ തെറ്റല്ലെന്നാണ് ഗൂഗിള്‍ വിശദീകരിക്കുന്നത്.

വാട്ട്‌സ്ആപ് 'മൂത്താശാരി' ജാന്‍ കോമിന്റെ സുവിശേഷങ്ങള്‍...!

ആന്‍ഡ്രോയിഡ് ആപ്പിളിന് മുകളില്‍ മൂത്രമൊഴിച്ചതില്‍ മാപ്പെന്ന് ഗൂഗിള്‍

ഗൂഗിള്‍ നേതൃത്വത്തിലുള്ള ആന്‍ഡ്രോയിഡ് ഒഎസ് ആപ്പിളിന്റെ ഫോണുകള്‍ക്ക് കടുത്ത വെല്ലുവിളി ആഗോള തലത്തില്‍ ഉയര്‍ത്തുമ്പോള്‍ ഈ ചിത്രം പുറത്ത് വന്നതാണ് വിവാദങ്ങള്‍ക്ക് ചൂട് പിടിപ്പിച്ചത്.

Read more about:
English summary
Google apologises for the Android mascot peeing on Apple logo.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot