നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഗൂഗിള്‍ ആപുകള്‍...!

ഗൂഗിള്‍ ആപ്‌സ് ഇന്ന് മിക്ക സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളും കൈകാര്യം ചെയ്യുന്ന ആപ്ലിക്കേഷനുകളാണ്. ഈ ആപ്ലിക്കേഷനുകള്‍ നമ്മുടെ ജീവിതം അനായാസമാക്കുന്നതോടൊപ്പം ലളിതവും ആക്കുന്നു.

ഫ്ളിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ തിരച്ച് കൊടുക്കുന്നത് എങ്ങനെ...!

നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു പിടി ഗൂഗിള്‍ ആപുകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഗൂഗിള്‍ ആപുകള്‍...!

ആന്‍ഡ്രോയിഡ്

ആളുകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ വിപ്ലവാത്മകമായ പരിവര്‍ത്തനമാണ് ഈ ആപ്ലിക്കേഷന്‍ കൊണ്ടുവന്നത്.

നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഗൂഗിള്‍ ആപുകള്‍...!

ഗൂഗിള്‍ സ്‌കോളര്‍

വിദ്യഭ്യാസ, ഗവേഷണ ആവശ്യങ്ങള്‍ക്കായി ഗൂഗിള്‍ രൂപപ്പെടുത്തിയതാണ് ഈ ആപ്.

നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഗൂഗിള്‍ ആപുകള്‍...!

ഗൂഗിള്‍ സെര്‍ച്ച് ഓണ്‍ ചൈനാ മൊബൈല്‍

ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ വിപണിയായ ചൈനയില്‍ ഇന്റര്‍നെറ്റ് ഉപയോഗം കൂടുതല്‍ ഇച്ഛാനുസൃതമാക്കാന്‍ ഗൂഗിള്‍ അവതരിപ്പിച്ചതാണ് ഈ ആപ്.

നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഗൂഗിള്‍ ആപുകള്‍...!

ഗൂഗിള്‍ ആന്‍സേര്‍സ്

നിങ്ങള്‍ തിരയുന്ന വസ്തുതകള്‍ക്ക് വിദഗ്ദ്ധര്‍ മറുപടി നല്‍കുന്ന ആപാണ് ഇത്.

നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഗൂഗിള്‍ ആപുകള്‍...!

ഗൂഗിള്‍ വണ്‍ബോക്‌സ്

ബിസിനസ് പ്രൊഫഷണലുകള്‍ക്ക് വിവരങ്ങള്‍ പ്രദാനം ചെയ്യുന്ന ആപ്ലിക്കേഷന്‍.

നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഗൂഗിള്‍ ആപുകള്‍...!

റൈറ്റ്‌ലി

മൈക്രോസോഫ്റ്റ് ഓഫീസിനുളള ഗൂഗിളിന്റെ മറുപടിയാണ് ഈ ആപ്.

നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഗൂഗിള്‍ ആപുകള്‍...!

സെക്ച്അപ്

ഡിസൈനര്‍മാര്‍ക്ക് ഏറെ പ്രയോജനകരമായ 3ഡി സ്‌കെച്ച് പാഡാണ് ഇത്.

നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഗൂഗിള്‍ ആപുകള്‍...!

ഗൂഗിള്‍ ഡെസ്‌ക്ടോപ് 4

നിങ്ങളുടെ ടൂളുകളും, ആപുകളും ഡെസ്‌ക്ടോപില്‍ ഇച്ഛാനുസൃതമാക്കാന്‍ ഈ ആപ് ഉപകരിക്കുന്നു.

നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഗൂഗിള്‍ ആപുകള്‍...!

പികാസ വെബ് ആല്‍ബംസ്

നിങ്ങളുടെ ഫോട്ടോ ആല്‍ബങ്ങള്‍ സൂക്ഷിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനുമുളള മികച്ച സ്ഥലം.

നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഗൂഗിള്‍ ആപുകള്‍...!

ഐഎംഎപി ഫോര്‍ ജിമെയില്‍

ജിമെയില്‍ അക്കൗണ്ട് ഉടമസ്ഥര്‍ക്ക് ഓഫ്‌ലൈനില്‍ പോലും മെസേജുകള്‍ സ്വീകരിക്കാന്‍ ഈ ആപ് സഹായിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Google Apps You’ve Never Heard Of.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot