കുട്ടികളുടെ പഠന മികവിനായി "ബോലോ റീഡിങ്-ട്യൂട്ടർ ആപ്പ്" ഇന്ത്യയിൽ അവതരിപ്പിച്ചു

|

ഗ്രാമീണ ഇന്ത്യയിൽ സ്മാർട്ട്ഫോൺ വ്യാപനം വ്യാപകമായതിനാൽ വായന വൈദഗ്ധ്യമുള്ള കുട്ടികളെ സഹായിക്കുന്നത്തിനായി ഗൂഗിൾ പ്രവർത്തിക്കുകയാണ്. ഗ്രാമീണ കുട്ടികളെ ലക്ഷ്യം വച്ചുള്ള പ്രഭാഷണ വായനയെ അടിസ്ഥാനമാക്കിയുള്ള പുതിയ ബൊലോ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ കമ്പനി ഈയിടെയായി പുറത്തിറക്കി, ഒരു നല്ല വിദ്യാഭ്യാസ സംവിധാനം ലഭിക്കാതെ കുട്ടികളെ ലക്‌ഷ്യം വച്ചുകൊണ്ടാണ് കമ്പനി ഈ ആപ്പ് പുറത്തിറക്കിയതെന്ന് അറിയിച്ചു.

 

ആദ്യം ഇന്ത്യയിൽ റിലീസ് ചെയ്യപ്പെടുന്നതോടെ, 'ബൊളോ ആപ്ലിക്കേഷൻ' ഇപ്പോൾ ഗൂഗിൾ പ്ലേ വഴി സൗജന്യമായി ലഭ്യമാണ്. ഈ പുതിയ ആപ്ലിക്കേഷൻ മറ്റ് വിപണികളിൽ എപ്പോൾ റിലീസ് ചെയ്യുമെന്ന വിവരം ലഭ്യമല്ല.

കുട്ടികളുടെ പഠന മികവിനായി

മിക്ക സംസ്ഥാനങ്ങളിലും ഗവണ്മെന്റ് വിദ്യാലയങ്ങൾ അനവധി ഉണ്ട്. ഗ്രാമീണ മേഖലയിൽ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള ഏക മാർഗം എന്നത് ഈ സ്കൂളുകൾ ആയിരുന്നു, കൂടാതെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് വിദ്യഭ്യാസത്തിനുള്ള സൗകര്യം ലഭിക്കാറില്ല. ഇപ്പോഴിതാ, ഈ സാമൂഹിക പ്രശനം സ്മാർട്ഫോൺ ലഭ്യത ഉള്ളതിനാൽ, അതും ഗ്രാമീണ മേഖലകളിൽ, അതുപയോഗിച്ച് പരിഹരിക്കുവാൻ കഴിയുമെന്നാണ് ഗൂഗിൾ വിശ്വസിക്കുന്നത്.

വെബ് കോൺഫറൻസിങ് കമ്മ്യൂണിക്കേഷൻ സംവിധാനവുമായി ഭാരതി എയർടെൽവെബ് കോൺഫറൻസിങ് കമ്മ്യൂണിക്കേഷൻ സംവിധാനവുമായി ഭാരതി എയർടെൽ

"വിദ്യാർത്ഥികൾക്ക് അധ്യാപനവും പഠനവും പകരുന്നതിനായി സാങ്കേതികതയ്ക്ക് കഴിയുമെന്ന് ഞങ്ങൾ കരുതുന്നു, ഞങ്ങളുടെ ഉത്പന്നങ്ങളും പരിപാടികളും എല്ലാം വിദ്യാർത്ഥികൾക്കായി പ്രയോജനപ്പെടുമെന്ന് ഉറപ്പാക്കാൻ ഞങ്ങൾ സജീവമായി പ്രവർത്തിക്കുന്നു," ഗൂഗിൾ ഒരു പ്രസ്താവനയിൽ പറഞ്ഞു.

ബോലോ റീഡിങ്-ട്യൂട്ടർ ആപ്പ്

ബോലോ റീഡിങ്-ട്യൂട്ടർ ആപ്പ്

വായന പ്രോത്സാഹിപ്പിക്കുന്നതിനായും, ഭാഷ പരിജ്ഞാനത്തിനുമായി കുട്ടികൾ അവരുടെ ഇംഗ്ലീഷ്,ഹിന്ദി വായന കഴിവുകളെ മെച്ചപ്പെടുത്താൻ ഈ ബോലോ ആപ്ലിക്കേഷൻ സഹായിക്കുന്നു. കുട്ടിയുടെ അറിവുകൾ മെച്ചപ്പെടുത്താൻ സഹായിക്കുന്ന കഥകൾ ഈ ആപ്പിൽ കൊണ്ട് വരുന്നു. കുട്ടികൾക്ക് ഇത് പ്രവർത്തികമാകുന്നത്തിനായി ഒരു സഹായവും ആവശ്യമില്ലെന്ന് ഉറപ്പുവരുത്താനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ ആപ്പ്, കൂടാതെ ആവശ്യമുള്ളവയെല്ലാം വായിച്ചുകൊടുക്കാൻ കഴിയുന്ന ഒരു ആപ്പാണ് ഇത്.

ആപ്ലിക്കേഷനിലെ എല്ലാ വായിക്കുന്ന മെറ്റീരിയലും സൗജന്യമാണെന്നും മറ്റ് കമ്പനികളുമായി ചേർന്ന് ബൊലോയിലേക്ക് കൂടുതൽ ഉള്ളടക്കം കൊണ്ടുവരാൻ ഗൂഗിൾ നിർദ്ദേശിക്കുന്നു. അപ്ലിക്കേഷൻ ഗൂഗിളിന്റെ സംഭാഷണ-വാചക-ശബ്ദ സജ്ജീകരണങ്ങളടങ്ങുന്ന സ്പീച്ച് ടെക്നോളജിയെ ആശ്രയിച്ചിരിക്കുന്നു.

ഗൂഗിൾ

ഗൂഗിൾ

എല്ലാ കുട്ടികളും ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിനായി, ഗൂഗിൾ ബോഡോ ആപ്പ്ളിക്കേഷനിൽ പ്രതിഫലം, ബാഡ്ജുകൾ എന്നിവ കൂടാതെ വേർഡ് ഗെയിമും ചേർത്തിരിക്കുന്നു. 'ഡയമ' എന്ന ആനിമേറ്റഡ് ഡിജിറ്റൽ അസിസ്റ്റന്റാണ് ഈ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇത് കുട്ടികൾക്ക് ഉച്ചത്തിൽ വായിക്കാനും ഇംഗ്ലീഷിലുള്ള പാഠം വിവരിച്ചുകൊടുക്കാനും കഴിയുന്ന ഒന്നാണ്. ഡായമയ്ക്ക് ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാൻ കഴിയും, കൂടാതെ കുട്ടികളെ വായന പ്രോൽസാഹിപ്പിക്കുന്നതിനായി ഓരോ ടാസ്‌കും നൽകുന്നു.

കുട്ടികളുടെ പഠന മികവിനായി
 

കുട്ടികളുടെ പഠന മികവിനായി

എല്ലാ കുട്ടികളും ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിനായി, ഗൂഗിൾ ബോഡോ ആപ്പ്ളിക്കേഷനിൽ പ്രതിഫലം, ബാഡ്ജുകൾ എന്നിവ കൂടാതെ വേർഡ് ഗെയിമും ചേർത്തിരിക്കുന്നു. 'ഡയമ' എന്ന ആനിമേറ്റഡ് ഡിജിറ്റൽ അസിസ്റ്റന്റാണ് ഈ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇത് കുട്ടികൾക്ക് ഉച്ചത്തിൽ വായിക്കാനും ഇംഗ്ലീഷിലുള്ള പാഠം വിവരിച്ചുകൊടുക്കാനും കഴിയുന്ന ഒന്നാണ്. ഡായമയ്ക്ക് ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാൻ കഴിയും, കൂടാതെ കുട്ടികളെ വായന പ്രോൽസാഹിപ്പിക്കുന്നതിനായി ഓരോ ടാസ്‌കും നൽകുന്നു.

വിദ്യാർത്ഥികൾക്കായി അധ്യാപനവും പഠനവും

വിദ്യാർത്ഥികൾക്കായി അധ്യാപനവും പഠനവും

കൂടാതെ, ഈ ആപ്ലിക്കേഷൻ പല കുട്ടികളിൽ പങ്കുവയ്ക്കുകയും എല്ലാവർക്കും വ്യക്തിഗത അനുഭവം നൽകുകയും ചെയ്യുന്നു. അതിനാൽ, ഒരു കുടുംബത്തിന് രണ്ട് സഹോദരങ്ങളുണ്ടെങ്കിൽ, അവർ ആ ആപ്ലിക്കേഷൻ ഉപയോഗിക്കുകയും അവരുടെ വ്യക്തിഗത പുരോഗതി വിലയിരുത്തുകയും ചെയ്യുവാൻ കഴിയും.

ഗൂഗിൾ പ്ലേയിൽ നിന്ന് ബോലോ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് കിറ്റ്കാറ്റ് അല്ലെങ്കിൽ അതിനു മുകളിലുളള എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും ഇത് പ്രവർത്തിക്കും. മുൻകൂട്ടി ഡൗൺലോഡ് ചെയ്ത കഥകളാണ് ഇതിൽ ഉള്പെടുത്തിയിട്ടുള്ളത്, ഇതിലധികവും ഡൗൺലോഡ് ചെയ്യാവുന്നതാണ്. അപ്ലിക്കേഷൻറെ മൊത്തത്തിലുള്ള വലുപ്പം 50 എം.ബിയിൽ കുറവാണ്, ഇതിൽ സ്‌പീച് മൊഡ്യൂളുകളും മുഴുവൻ എക്‌സ്‌പീരിയൻസും ഉൾപ്പെടുന്നു.

Best Mobiles in India

English summary
The government-back school system in most Indian states leaves a lot to be desired and it is often the only available avenue for getting an education in rural areas as well as for children from financially struggling families. Google is hoping to change that by using smartphones, which are increasingly becoming a common sight, even in rural areas.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X