ഗൂഗിളിന്റെ അതിവേഗ വൈഫൈ കേരളത്തിലെ 5 റെയില്‍വേ സ്‌റ്റേഷനുകളില്‍..!

Written By:

ഇന്ത്യന്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ വൈഫൈ എത്തിക്കാനുളള ഗൂഗിളിന്റെ പ്രാഥമിക പദ്ധതിയായി. ഇതില്‍ കേരളത്തില്‍ നിന്നുളള 5 റെയില്‍വേ സ്റ്റേഷനുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

നിങ്ങളുടെ ജീവിതം എളുപ്പമാക്കുന്ന ഗൂഗിള്‍ തിരയല്‍ "സൂത്രങ്ങള്‍"..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍

ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ 100 റെയില്‍വേ സ്‌റ്റേഷനുകളിലാണ് ഗൂഗിള്‍ സൗജന്യ ഇന്റര്‍നെറ്റ് സ്ഥാപിക്കുക.

 

ഗൂഗിള്‍

കേരളത്തിലെ 5 റെയില്‍വേ സ്റ്റേഷനുകളില്‍ ഈ പദ്ധതിയുടെ ഭാഗമായി സൗജന്യ വൈഫൈ ലഭിക്കുന്നതാണ്.

 

ഗൂഗിള്‍

തിരുവനന്തപുരം, കൊച്ചി, തൃശ്ശൂര്‍, കണ്ണൂര്‍, കൊല്ലം എന്നിവടങ്ങളാണ് ഗൂഗിളിന്റെ വൈഫൈ എത്തുക.

 

ഗൂഗിള്‍

ഒരു സിനിമ വെറും നാല് മിനിറ്റ് കൊണ്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന വളരെ വേഗതയിലുളള വൈഫൈ-യാണ് ഗൂഗിള്‍ ഒരുക്കുക.

 

ഗൂഗിള്‍

ഈ പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന വൈഫൈയില്‍ ആദ്യ 30 മിനിറ്റ് മാത്രമാണ് സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കുക.

 

ഗൂഗിള്‍

മുംബൈ സെന്‍ട്രല്‍ സ്‌റ്റേഷനിലാണ് ഈ പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം നടക്കുക.

 

ഗൂഗിള്‍

അടുത്ത മാസം പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതാണ്.

 

ഗൂഗിള്‍

റെയില്‍വേയുടെ കമ്മ്യൂണിക്കേഷന്‍ വിഭാഗമായ റയില്‍ടെല്ലുമായി കൈകോര്‍ത്താണ് ഗൂഗിള്‍ ഈ പദ്ധതി നടപ്പിലാക്കുക.

 

ഗൂഗിള്‍

റെയില്‍ടെല്ലിന്റെ കേബിള്‍ ശൃംഖല ഗൂഗിള്‍ വൈഫൈ-യ്ക്കായി പ്രയോജനപ്പെടുത്തുന്നതാണ്.

 

ഗൂഗിള്‍

പ്രധാനമന്ത്രി മോദി ഈയടുത്ത് നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഗൂഗിള്‍ ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനുളള താല്‍പ്പര്യം അറിയിച്ചിരുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Google Bringing Free Wi-Fi to Train Stations in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot