ഇനി ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ ആപുകള്‍ പരിശോധിക്കാം...!

Written By:

ഗൂഗിള്‍ പ്ലേ തുടങ്ങിയ സേവനങ്ങളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ ആപ്ലിക്കേഷനുകളും ഗെയിമുകളും പരീക്ഷിക്കാവുന്ന സംവിധാനം നിലവില്‍ വരുന്നു. ഗൂഗിള്‍ അടുത്തിടെ ഏറ്റെടുത്ത അഗാവി എന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനിയാണ് ഈ സംവിധാനത്തിന് പുറകിലുളളത്.

ഇനി ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ ആപുകള്‍ പരിശോധിക്കാം...!

ഗെയിമുകളുടെയും ആപുകളുടെയും പ്രിവ്യൂ പരിശോധിക്കാവുന്ന സംവിധാനം ഗൂഗിളിന്റെ മൊബൈല്‍ അഡ്വര്‍ടൈസിങ് ബിസിനസ്സിന് സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

2000-ത്തിലെ കമ്പ്യൂട്ടര്‍ ഭ്രാന്തന്മാര്‍ക്ക് മാത്രം പരിചയമുളള കാര്യങ്ങള്‍...!

ഇനി ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ ആപുകള്‍ പരിശോധിക്കാം...!

കൂടാതെ ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പ് പരിശോധിക്കുന്നത് ഉപയോക്താവിന് സമയ ലാഭം, ഇന്റര്‍നെറ്റിന്റെ ഉപയോഗം കുറയ്ക്കുക, ഫോണിന്റെ മെമ്മറി കുറയുന്നത് തടയുക എന്നിവയ്ക്ക് സഹായകരമാണ്.

ഭാവിയിലെ പോലീസ് ഉപയോഗിക്കാന്‍ പോകുന്ന 10 പുത്തന്‍ സങ്കേതങ്ങള്‍...!

ഇനി ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ ആപുകള്‍ പരിശോധിക്കാം...!

അഗാവിയെ ഗൂഗിള്‍ കഴിഞ്ഞ വര്‍ഷമാണ് ഏറ്റെടുത്തത്. രജത് ഗുപ്ത, പീറ്റര്‍ റെലന്‍, റോഹന്‍ റെലന്‍ എന്നിവരാണ് ഈ കമ്പനിയുടെ സ്ഥാപകര്‍.

English summary
Google Buys Agawi, May Soon Let You Try Apps Without Installation.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot