ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ ഗെയിമുകളും ആപ്‌സുകളും വികസിപ്പിച്ച സ്ത്രീകളെ ബഹുമാനിച്ച് ഗൂഗിള്‍

Posted By: Samuel P Mohan

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ വികസിപ്പിച്ച ഗെയിമുകളും ആപ്ലിക്കേഷനുകളും വികസിപ്പിച്ച സ്ത്രീകളെ ബഹുമാനിച്ചു കൊണ്ട് ഗൂഗിള്‍. മാര്‍ച്ച് 8ന് ലോകമെമ്പാടുമുളള വനിതാ ദിനാചരണത്തിന്റെ ബഹുമാനാര്‍ത്ഥം ലോകമെമ്പാടുമുളള വനിതകളുടെ നേട്ടങ്ങള്‍ ആഘോഷിക്കുകയാണ് ഗൂഗിള്‍.

ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ ഗെയിമുകളും ആപ്‌സുകളും വികസിപ്പിച്ച സ്ത്രീകളെ

ഈ ആഴ്ച മുതല്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ 80 ഡേയിസ്, സെന്‍ കോയി 2, റേസ് ഫോര്‍ ദ ഗാലക്‌സി, കാമി 2 എന്നിവയും ഉള്‍പ്പെടും.

ശക്തമായ സ്‌ക്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുസ്തകങ്ങളും സിനിമകളും ടിവി ഷോകളും പ്രദര്‍ശിപ്പിക്കും. ഞങ്ങളുടെ നൂറുകണക്കിന് പുസ്തകങ്ങള്‍, സിനിമകള്‍, ടിവി പരിപാടികള്‍, ലാര ക്രോഫ്റ്റ് ഗോ, വുഡ് സംവിധാനം ചെയ്ത ചിത്രങ്ങള്‍, വണ്ടര്‍ വുമണ്‍, ഫ്രിഡ, പിന്നെ മികച്ച ടിവി സീരിയലുകളായ 'ഗേള്‍സ് ആന്റ് കോള്‍ ദ മിഡ്‌വൈഫ്' എന്നിവ അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ പ്ലേ മര്‍ച്ചഡൈസിംഗ് ഡയറക്ടര്‍ കാര ബെയ്‌ലി പറഞ്ഞു.

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഫീച്ചര്‍ ചെയ്ത ആപ്ലിക്കേഷനുകളും ഗെയിമുകളും അവ വികസിപ്പിച്ച സ്ത്രീകളെ കുറിച്ചുളള വിവരങ്ങള്‍ നല്‍കുന്നു.

കൂടാതെ OMGItsFireFoxx, CyberNova, Gloom, Rosanna Pansio എന്നിവ പോലുളള യൂട്യൂബിലെ ഉന്നത സ്രഷ്ടാക്കളുമായി സഹകരിക്കാന്‍ കമ്പനി ആലോചിക്കുന്നു. ഗയിമിലേക്ക് അവര്‍ എത്തിച്ചേര്‍ന്ന വ്യക്തിഗത കഥകള്‍ പറയുന്ന വീഡിയോകളും ഇവ പങ്കിടും.

ആകര്‍ഷിക്കുന്ന ഓഫറുകളില്‍ സാംസങ്ങ് ഗാലക്‌സി എസ്9, എസ്9+ എന്നിവ ഇന്ത്യയില്‍ എത്തി

English summary
The initiative is in honour of International Women's Day on March 8, which celebrates women's achievements around the world.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot