സമീപ ഭാവിയില്‍ ഇന്റര്‍നെറ്റ് കാഴ്ചയില്‍ നിന്ന് മറയുമെന്ന് ഗൂഗിള്‍

Written By:

സമീപ ഭാവിയില്‍ തന്നെ ഇന്റര്‍നെറ്റ് 'അപ്രത്യക്ഷമാകു'മെന്ന് ഗൂഗിള്‍ തലവന്‍ എറിക് ഷിമിഡ്ത് അഭിപ്രായപ്പെട്ടു.

സമീപ ഭാവിയില്‍ ഇന്റര്‍നെറ്റ് കാഴ്ചയില്‍ നിന്ന് മറയുമെന്ന് ഗൂഗിള്‍

അത്രമാത്രം ജനങ്ങളുടെ ഇടയില്‍ വ്യാപിക്കുന്നതിനാല്‍, പ്രകടമാകാത്ത തരത്തില്‍ ഇന്‍ര്‍നെറ്റ് പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുമെന്നാണ് എറിക്കിന്റെ നിലപാട്.

'സെന്‍സറുകള്‍ ധാരാളം ഉണ്ടാകും, ഉപകരണങ്ങളും. അതിനാല്‍, ഇന്റര്‍നെറ്റിനെപ്പറ്റി നിങ്ങള്‍ ആലോചിക്കുക പോലുമില്ല, പക്ഷെ അത് നിങ്ങള്‍ക്ക് ചുറ്റും പ്രവര്‍ത്തിക്കുന്നുണ്ടാകും' എറിക്ക് പറഞ്ഞു.

3,000 രൂപയ്ക്ക് താഴെയുളള 10 ആന്‍ഡ്രോയിഡ് 3ജി സ്മാര്‍ട്ട്‌ഫോണുകള്‍ ഇതാ...!

സമീപ ഭാവിയില്‍ ഇന്റര്‍നെറ്റ് കാഴ്ചയില്‍ നിന്ന് മറയുമെന്ന് ഗൂഗിള്‍

'ഒരു മുറിയില്‍ നിങ്ങള്‍ നടക്കുകയാണെങ്കില്‍ മുറിയിലുള്ള എല്ലാ കാര്യങ്ങളുമായി നിങ്ങള്‍ക്ക് ഇടപഴകാനാകും. വളരെ വ്യക്തിവല്‍ക്കരിക്കപ്പെട്ട ഡിവൈസുകളുമായി എപ്പോഴും സമ്പര്‍ക്കം പുലര്‍ത്താന്‍ സാധിക്കുന്ന ഒരു ലോകമാണ് ഉണ്ടാകുക', എറിക്ക് വിലയിരുത്തുന്നു.

സമീപ ഭാവിയില്‍ ഇന്റര്‍നെറ്റ് കാഴ്ചയില്‍ നിന്ന് മറയുമെന്ന് ഗൂഗിള്‍

സാങ്കേതികത വര്‍ദ്ധിക്കുന്നത് തൊഴില്‍ നഷ്ടപ്പെടുത്തുമെന്ന വാദം തെറ്റാണെന്നും ഗൂഗിള്‍ തലവന്‍ പറഞ്ഞു.

Read more about:
English summary
GOOGLE CHAIRMAN: ‘The Internet Will Disappear’.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot