ഡാറ്റാ ഉപയോഗം കുറയ്ക്കാന്‍ ഗൂഗിള്‍ ക്രോം

Written By:

സോഷ്യല്‍ മീഡിയകള്‍ നമ്മുടെ ജീവിതത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായതിന് ശേഷം ഇന്റര്‍നെറ്റ്‌ ഉപയോഗം വളരെയേറെ വര്‍ദ്ധിച്ചിട്ടുണ്ട്. എത്ര പെട്ടെന്നാണ് ഈ ഡാറ്റാ തീരുന്നതെന്ന് ഒരിക്കലെങ്കിലും നിങ്ങള്‍ പരിതപിച്ചിട്ടുണ്ടാവും. എന്നാലും ഡാറ്റാ തീരാറാവുമ്പോഴായിരിക്കും അതിന്‍റെ ഉപയോഗം എങ്ങനെ കുറയ്ക്കാമെന്ന് നിങ്ങള്‍ ചിന്തിച്ച് തുടങ്ങുന്നത്. അതിനൊരു പരിഹാരവുമായാണ് ഗൂഗിള്‍ ക്രോമിന്‍റെ വരവ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡാറ്റാ ഉപയോഗം കുറയ്ക്കാന്‍ ഗൂഗിള്‍ ക്രോം

കാലിഫോര്‍ണിയ ഇലക്ട്രോണിക്സ് ബെഹെമോത്താണ് ഈ വിവരം പുറത്തുവിട്ടത്.

ഡാറ്റാ ഉപയോഗം കുറയ്ക്കാന്‍ ഗൂഗിള്‍ ക്രോം

ഗൂഗിള്‍ ക്രോമിന്‍റെ ഡാറ്റാ സേവര്‍ മോഡിലൂടെ 70 ശതമാനത്തോളം ഡാറ്റാ ഉപയോഗം കുറയ്ക്കാനാവും.

ഡാറ്റാ ഉപയോഗം കുറയ്ക്കാന്‍ ഗൂഗിള്‍ ക്രോം

കണക്ഷന്‍ സ്പീഡ് കുറവാണെങ്കില്‍ ഫോട്ടോകള്‍ ലോഡ് ചെയ്യാതെ വേഗത്തില്‍ വെബ്‌പേജ് മാത്രം ലോഡ് ചെയ്യുകയാണ് ഈ മോഡിന്‍റെ ധര്‍മ്മം.

ഡാറ്റാ ഉപയോഗം കുറയ്ക്കാന്‍ ഗൂഗിള്‍ ക്രോം

ഫോട്ടോകള്‍ ലോഡ് ചെയ്യാത്തത് വഴി വേഗത കൂടുകയും ഒപ്പം അമിതമായ ഡാറ്റാ ഉപയോഗം കുറയുകയും ചെയ്യുന്നു.

ഡാറ്റാ ഉപയോഗം കുറയ്ക്കാന്‍ ഗൂഗിള്‍ ക്രോം

ഉപഭോക്താവിന് താല്‍പര്യമുള്ള ഫോട്ടോകള്‍ ഒറ്റ ടച്ചില്‍ ലോഡ് ചെയ്യാനും സാധിക്കും.

ഡാറ്റാ ഉപയോഗം കുറയ്ക്കാന്‍ ഗൂഗിള്‍ ക്രോം

ഡാറ്റാ സേവര്‍ ഓപ്ഷന്‍ ഒരു വര്‍ഷം മുമ്പാണ് ആന്‍ഡ്രോയിഡിലും ഐഒഎസിലുമുള്ള ഗൂഗിള്‍ ക്രോം ആപ്ലിക്കേഷനില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ ലാപ്പ്‌ടോപ്പ് ബ്രൌസറുകളിലും ലഭ്യമാണ്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Google chrome's new data saver mode.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot