ജലപ്രളയം തടയാൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻറെ സഹായത്തോടെ ഗൂഗിൾ

ലോകത്തിലെ ഏറ്റവും വലിയ ദുരന്തം പ്രളയമാണെന്നാണ് ഗൂഗിളിൻറെ കണക്ക്. പാളിച്ചയില്ലാത്ത കാലാവസ്ഥാ പ്രവചനം നടത്തുക, കൃത്യമായി മുന്നറിയിപ്പ് നൽകുക എന്നിവയാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്.

|

ഇന്ത്യയിൽ പ്രളയ ദുരന്തം ആവർത്തിക്കുന്നത് അവസാനിപ്പിക്കുന്നതിനായി വൻ സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങളുമായി ഗൂഗിൾ രംഗത്ത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻറെ കരവിരുതാണ് ഇവിടെ പ്രയോഗിക്കുന്നത്.

ജലപ്രളയം തടയാൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻറെ സഹായത്തോടെ ഗൂഗിൾ

പ്രളയത്തെ ചെറുത്ത് പരമാവധി ദുരന്ത സാധ്യത ഒഴിവാക്കുക എന്നതാണ് ഗൂഗിളിന്റെ പ്രാഥമിക ലക്ഷ്യം.

കാലാവസ്ഥാ പ്രവചനം

കാലാവസ്ഥാ പ്രവചനം

പാളിച്ചയില്ലാത്ത കാലാവസ്ഥാ പ്രവചനം നടത്തുക, കൃത്യമായി മുന്നറിയിപ്പ് നൽകുക എന്നിവ ഇതിൻറെ ഭാഗമായി ചെയ്യും. ലോകത്തിലെ ഏറ്റവും വലിയ ദുരന്തം പ്രളയമാണെന്നാണ് ഗൂഗിളിൻറെ കണക്ക്. ലോകത്ത് 250 ദശലക്ഷം മനുഷ്യർ ഓരോ വർഷവും പ്രളയബാധിതർ ആവുന്നുണ്ട്.

ഗൂഗിൾ

ഗൂഗിൾ

ലോകത്തിലെ ഏറ്റവും വലിയ ദുരന്തം പ്രളയമാണെന്നാണ് ഗൂഗിളിൻറെ കണക്ക്. പാളിച്ചയില്ലാത്ത കാലാവസ്ഥാ പ്രവചനം നടത്തുക, കൃത്യമായി മുന്നറിയിപ്പ് നൽകുക എന്നിവയാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്.

ഗൂഗിളിൻറെ ഈ പുതിയ പദ്ധതി

ഗൂഗിളിൻറെ ഈ പുതിയ പദ്ധതി

കേന്ദ്ര ജലവിഭവ മന്ത്രാലയവുമായി ചേർന്ന് ഗൂഗിളിൻറെ ഈ പുതിയ പദ്ധതി സംരംഭിപ്പിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻറെ സഹായത്തോടെയാണ് ഗൂഗിൾ ഈ സംവിധാനം ഒരുക്കുക റിപ്പോർട്ടുകൾ പ്രകാരം, ലോകത്ത് 250 ദശലക്ഷം മനുഷ്യർ ഓരോ വർഷവും പ്രളയബാധിതർ ആവുന്നുണ്ട് എന്നാണ് കണക്ക്.

മെഷീന്‍ ലേണിങ്‌
 
മെഷീന്‍ ലേണിങ്‌

കഴിഞ്ഞ വർഷമാണ് സംസ്ഥാനം അതിൻെറ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തെ നേരിട്ടത്. ഇത്തരത്തിലുള്ള ദുരന്തങ്ങളെ അതിജീവിക്കാനും ജനങ്ങളെ രക്ഷിക്കാനുമാണ് ഗൂഗിൾ പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

ആർട്ടിഫിഷ്യൽ ഇൻറലിജൻസ്

ആർട്ടിഫിഷ്യൽ ഇൻറലിജൻസ്

കേന്ദ്ര ജലവിഭവ മന്ത്രാലയവുമായി ചേർന്ന് ഗൂഗിളിൻറെ ഈ പുതിയ പദ്ധതി സംരംഭിപ്പിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻറെ സഹായത്തോടെയാണ് ഗൂഗിൾ ഈ സംവിധാനം ഒരുക്കുക റിപ്പോർട്ടുകൾ പ്രകാരം, ലോകത്ത് 250 ദശലക്ഷം മനുഷ്യർ ഓരോ വർഷവും പ്രളയബാധിതർ ആവുന്നുണ്ട് എന്നാണ് കണക്ക്.

 പ്രളയത്തെ അതിജീവിക്കാൻ

പ്രളയത്തെ അതിജീവിക്കാൻ

കഴിഞ്ഞ വർഷമാണ് സംസ്ഥാനം അതിൻെറ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തെ നേരിട്ടത്. ഇത്തരത്തിലുള്ള ദുരന്തങ്ങളെ അതിജീവിക്കാനും ജനങ്ങളെ രക്ഷിക്കാനുമാണ് ഗൂഗിൾ പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

ഫ്ളഡ് വാണിംഗ്

ഫ്ളഡ് വാണിംഗ്

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങ്ങും ഉള്‍പ്പെടെയുളള അഡ്വാന്‍സ്ഡ് ടെക്നോളജികളിലൂടെ മികച്ച ഫ്ളഡ് വാണിംഗ് സംവിധാനമൊരുക്കാന്‍ സാധ്യമാകുമെന്നാണ് ഗൂഗിള്‍ അറിയിക്കുന്നത്.

പ്രവചന മാതൃകകൾ

പ്രവചന മാതൃകകൾ

"വരാനിരിക്കുന്ന ജലപ്രളയത്തെക്കുറിച്ച് ബോധവൽക്കരണം നടത്താൻ സഹായിക്കുന്നതിന് ഞങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുകയും എപ്പോഴാണ് വെള്ളപ്പൊക്കമുണ്ടാകുമെന്നും മുൻകൂട്ടി പ്രവചിക്കുന്ന മെച്ചപ്പെട്ട പ്രവചന മാതൃകകൾ സൃഷ്ടിക്കുന്നതിനുമായി ഗൂഗിൾ പൊതു അലേർട്ടുകളിൽ ആ വിവരം കൂട്ടിച്ചേർക്കുന്നതിനും ഞങ്ങൾ കമ്പ്യൂട്ടർ സാങ്കേതികത ഉപയോഗിക്കുന്നു", ഗൂഗിൾ എൻജിനീയറിങ് ഡയറക്ടർ യോസി മതിയാസ് ഔദ്യോഗികമായി ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഗൂഗിൾ

ഗൂഗിൾ

"ചരിത്രപരമായ സംഭവങ്ങൾ, നദീതതല പഠനം, പ്രദേശത്തിന്റെ ഭൂപ്രദേശം തുടങ്ങിയവ ഉൾപ്പെടെയുള്ള വിവിധതരം വിവരങ്ങൾ വെള്ളപ്പൊക്കത്തെ മുൻകൂട്ടി അറിയാൻ ഉപയോഗിക്കുന്ന മെഷീൻ പഠന മാതൃകകളിൽ ഉൾപ്പെടുന്നു. അവിടെ നിന്ന്, ഓരോ പ്രദേശത്തിനും ഞങ്ങൾ മാപ്പുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ വിവരങ്ങളോടെ, നദീ സംഹാര പ്രവചന മാതൃകകൾ ഞങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്, അത് ഒരു പ്രവാഹം അല്ലെങ്കിൽ ജലപ്രളയം എപ്പോഴാണെന്നും എത്ര നാളിൽ സംഭവിക്കുമെന്നും കൃത്യമായി പ്രവചിക്കാൻ കഴിയുന്നതാണ്".

Best Mobiles in India

Read more about:
English summary
The company announced this at the I/O developer conference. The artificial intelligence algorithms will be able to identify where floods are likely to break out and alerts people nearby. This is a part of Google’s new program called AI for Social Good.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X