ഗൂഗിള്‍ 'യോഗ' ചെയ്യുന്നു

Written By:

ഇന്ന് ഗൂഗിള്‍ തുറന്നപ്പോള്‍ ഒരാള്‍ യോഗ ചെയ്യുന്ന ഡോഡിലാണ് കാണാന്‍ സാധിച്ചത്. ആരാണിതെന്ന് ക്ലിക്ക് ചെയ്ത് നോക്കിയപ്പോഴാണ് അറിഞ്ഞത് ഈ യോഗ ചെയ്യുന്നത് ഒരു സാധാരണയാളല്ലെന്ന്. ഇന്ത്യന്‍ യോഗ ആചാര്യനായ ബി.കെ.എസ് ഐയ്യങ്കാറിനെയാണ് ഗൂഗിള്‍ ഇന്ന് ഡോഡിലിലെത്തിച്ചത്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ 'യോഗ' ചെയ്യുന്നു

ഇന്ന് ഇന്ത്യന്‍ യോഗ ഗുരു ബി.കെ.എസ് ഐയ്യങ്കാറിന്‍റെ 97മത് ജന്മദിനമായിരുന്നു. 1918 ഡിസംബര്‍ 14ലാണ് അദ്ദേഹത്തിന്‍റെ ജനനം.

ഗൂഗിള്‍ 'യോഗ' ചെയ്യുന്നു

അദ്ദേഹത്തിന്‍റെ തനത് ശൈലിയിലുള്ള 'ഐയ്യങ്കാര്‍ യോഗ'യാണ് ഇന്ത്യന്‍ യോഗയ്ക്ക് പാശ്ചാത്യ രാജ്യങ്ങളില്‍ പ്രശസ്തി നേടിക്കൊടുത്തത്.

ഗൂഗിള്‍ 'യോഗ' ചെയ്യുന്നു

യോഗയുടെ മേഖലയില്‍ നിരവധി സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തിന് 1991ല്‍ പത്മശ്രീ, 2001ല്‍ പത്മഭൂഷണ്‍, 2014 പത്മവിഭൂഷണ്‍ തുടങ്ങിയ അംഗീകാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു.

ഗൂഗിള്‍ 'യോഗ' ചെയ്യുന്നു

പൂനെയില്‍ വച്ച് 95മത്തെ വയസിലാണ് ഐയ്യങ്കാര്‍ ഇഹലോകവാസം വെടിയുന്നത്.

ഗൂഗിള്‍ 'യോഗ' ചെയ്യുന്നു

കെവിന്‍ ലോഫ്ലിനാണ് ഈ ഡോഡിലിന്‍റെ രൂപകല്പ്പന ചെയ്തത്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Google Doodle on Indian yoga guru, BKS Iyengar.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot