ബഹിരാകാശ യാത്രിക സാലി റിഡിന് ഗൂഗിള്‍ ഡൂഡില്‍ ആദരം...!

Written By:

അമേരിക്കയുടെ ആദ്യ വനിതാ ബഹിരാകാശ യാത്രിക സാലി റിഡിന് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍. 1951-ന് ജനിച്ച സാലി 1977-ല്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിസിക്‌സില്‍ പിഎച്ച്ഡി എടുത്തത്.

ബഹിരാകാശ യാത്രിക സാലി റിഡിന് ഗൂഗിള്‍ ഡൂഡില്‍ ആദരം...!

ഈ സമയത്താണ് നാസാ ബഹിരാകാശ യാത്രക്കാരെ തിരഞ്ഞെടുക്കാന്‍ തുടങ്ങിയത്.

ഗ്ലാസ്സുകൊണ്ടും മെറ്റലുകൊണ്ടും കടഞ്ഞെടുത്ത അത്യാകര്‍ഷകമായ 7 ഫോണുകള്‍...!

ബഹിരാകാശ യാത്രിക സാലി റിഡിന് ഗൂഗിള്‍ ഡൂഡില്‍ ആദരം...!

ഈ തിരഞ്ഞെടുപ്പില്‍ സാലിയും പങ്കെടുക്കുകയായിരുന്നു. ജൂണ്‍18, 1983-ല്‍ ചലഞ്ചര്‍ സ്‌പേസ് ഷട്ടിലില്‍ ബഹിരാകാശത്ത് എത്തിയ ആദ്യ അമേരിക്കന്‍ വനിതയായി ഇവര്‍ മാറുകയായിരുന്നു.

ജോബ്‌സിന്റെയും, വോസ്‌നെയിക്കിന്റെയും, ആപ്പിളിന്റെയും ആദ്യ കാല രൂപം ഇതാ...!

ബഹിരാകാശ യാത്രിക സാലി റിഡിന് ഗൂഗിള്‍ ഡൂഡില്‍ ആദരം...!

2012 ജൂലൈ 13-ന് പാന്‍ഗ്രിയറ്റിക് ക്യാന്‍സര്‍ വന്ന് സാലി ഇഹ ലോകവാസം വെടിയുകയായിരുന്നു. നാറ്റ് സ്വിന്‍ഹെര്‍ടാണ് സാലിയുടെ ഓര്‍മ്മകള്‍ അയവിറക്കുന്ന 5 ഡൂഡിലുകള്‍ തീര്‍ത്തത്.

Read more about:
English summary
Google doodle celebrates Astronaut Sally Ride's 64th birthday.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot