ഗൂഗിള്‍ ഡോഡിലില്‍ 'ലോജിക് ഗേറ്റുകള്‍'

Written By:

ഇന്നെന്താ ഗൂഗിള്‍ ഡോഡിലില്‍ AND ഗേറ്റും OR ഗേറ്റുമൊക്കെ?
ജോര്‍ജ് ബൂളിന്‍റെ 200ത്തെ പിറന്നാളല്ലേയിന്ന്, അതുകൊണ്ടാ.
ആരാ ഈ ജോര്‍ജ് ബൂള്‍?

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങുക:

'നടക്കുന്ന' സ്മാര്‍ട്ട്ഫോണ്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ ഡോഡിലില്‍ 'ലോജിക് ഗേറ്റുകള്‍'

ഡിജിറ്റല്‍ റവല്യൂഷന് അനേകം സംഭാവനകള്‍ നല്‍കിയ ബ്രിട്ടീഷ്‌ ഗണിതശാസ്ത്രഞനാണ് ജോര്‍ജ് ബൂള്‍.

ഗൂഗിള്‍ ഡോഡിലില്‍ 'ലോജിക് ഗേറ്റുകള്‍'

അദ്ദേഹത്തെ ആദരിക്കുന്നതിന്‍റെ ഭാഗമായാണ് ഗൂഗിള്‍ അദ്ദേഹത്തിന്‍റെ 200മത്തെ ജന്മദിനത്തില്‍ ഈ ഡോഡില്‍ തയ്യാറാക്കിയത്.

ഗൂഗിള്‍ ഡോഡിലില്‍ 'ലോജിക് ഗേറ്റുകള്‍'

അദ്ദേഹമാണ് ബൂളിയന്‍ ലോജിക് മുന്നോട്ട് വെച്ചത്. ട്രൂ/ഫാള്‍സ് അഥവാ ഓണ്‍/ഓഫ്‌ എന്നീ ആശയങ്ങളിലൂടെ നമുക്ക് പല സങ്കീര്‍ണ്ണമായ ചിന്തകളേയും സമവാക്യങ്ങളുടെ രൂപത്തിലാക്കാം

ഗൂഗിള്‍ ഡോഡിലില്‍ 'ലോജിക് ഗേറ്റുകള്‍'

1930കളില്‍ ബൂളിയന്‍ ലോജിക്കിനെ അടിസ്ഥാനമാക്കി ക്ലവ്ഡ് ഷാനോന്‍ തയ്യാറാക്കിയ ഇലക്ട്രിക്‌ സര്‍ക്യൂട്ടുകളില്‍ നിന്നാണ് ഇന്നത്തെ കമ്പ്യൂട്ടറുകളുടെ തുടക്കം.

ഗൂഗിള്‍ ഡോഡിലില്‍ 'ലോജിക് ഗേറ്റുകള്‍'

ബൂളിയന്‍ ഫങ്ങ്ഷനുകളില്‍ നിന്ന് ഉടലെടുത്തതും അല്ലാത്തതുമായ ലോജിക് ഗേറ്റുകളെയാണ് ഗൂഗിള്‍ ഈ ഡോഡിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Google doodle with logic gates on November 2 to honour George Boole.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot