For Quick Alerts
For Daily Alerts
Just In
- 5 hrs ago കൊടുക്കുമ്പോൾ സ്പോട്ടിൽ തന്നെ കൊടുക്കണം! ക്വിക്ക് റിയാക്ഷന് റിയാക്ഷൻ ഫീച്ചറുമായി വാട്സ്ആപ്പ്
- 6 hrs ago ഈ രണ്ട് ജില്ലകളിലെ ഏത് റബർതോട്ടത്തിലോ കാട്ടിലോ ഇനി പോകാം! ഫുൾ റേഞ്ച് കിട്ടുമെന്ന് എയർടെൽ
- 7 hrs ago ഹാക്കർമാർക്ക് പിടി കൊടുക്കല്ലേ! യുപിഐ പിൻ വേഗം മാറ്റിക്കോ! ചെയ്യേണ്ടത് ഇത്രമാത്രം
- 9 hrs ago ഒരു തവണത്തേക്ക് ഡിസ്പ്ലേ സൗജന്യമായി മാറി നൽകുന്ന പദ്ധതി പ്രഖ്യാപിച്ച് സാംസങ് ഇന്ത്യ!
Don't Miss
- Sports IPL 2024: അനായാസ ക്യാച്ചുകള്‍ പാഴാക്കി, മുംബൈ സംശയത്തിന്റെ നിഴലില്‍! നേരത്തെ തീരുമാനിച്ചു?
- Lifestyle നീളമുള്ള മുടി വേണോ, മുടി വേഗത്തില്‍ വളരാന്‍ ചില വഴികളിതാ
- Movies ബിഗ് ബോസ് വീട് മൂകം; വീക്കെന്റ് എപ്പിസോഡോടെ വഴക്കും സംസാരവുമില്ല; ഷോയിൽ നടക്കുന്നത്
- News ഇന്ത്യന്‍ കറിമസാലകള്‍ക്ക് നിരോധനം: നടപടിയെടുത്ത് കേന്ദ്രം, സാമ്പിളുകള്‍ ശേഖരിക്കാന്‍ നിര്‍ദേശം
- Automobiles കേരളത്തിൽ കിട്ടിയില്ലെങ്കിൽ തമിഴ്നാട്ടിലോട്ട് പോകണ്ട, തമിഴ്നാട് എംവിഡി കട്ട കലിപ്പിലാണ്
- Finance ‘പോളിസി മാറ്റാം’; കടബാധ്യത കൈകാര്യം ചെയ്യാൻ ഇൻഷുറൻസ്, വിശദമായി അറിയാം
- Travel കേരളത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന യാത്ര; കൊച്ചിയിൽ നിന്ന് ഈ നഗരത്തിലേക്ക് വെറും 630 രൂപ
ഗൂഗിളിന്റെ 1340മത് ഡൂഡില്‍ ഇന്ന് കാണാം
News
oi-Staff
By Super
|
ഗൂഗിള്‍ ഹോംപേജില്‍ കാണുന്ന ലോഗോ ചില ദിവസങ്ങളില്‍ പല രൂപത്തിലും നിറങ്ങളിലും വരുന്നത് കാണാറില്ലേ? അതാണ് ഗൂഗിളിന്റെ ഡൂഡില്‍. വിശേഷ ദിവസങ്ങളിലാണ് ഗൂഗിള്‍ ഡൂഡിലുകള്‍ ഹോംപേജില്‍ അവതരിപ്പിക്കുക. ഇന്നും ഗൂഗിള്‍ ഹോംപേജില്‍ ഒരു ഡൂഡിലുണ്ട്, റെക്കോര്‍ഡ് നോക്കിയാല്‍ ഇത് കമ്പനിയുടെ 1340മത് ഡൂഡിലാണ്.
സ്പാനിഷ് ചിത്രകാരനായ ജുവാന്‍ ഗ്രിസിന്റെ 125മത്തെ പിറന്നാളാണ് ഇന്ന് ഡൂഡിലിന്റെ വിഷയം. ക്യൂബിസം എന്ന ആധുനിക ചിത്രരചനാസങ്കേതത്തിലായിരുന്നു ജുവാന്‍ ഗ്രിസ് പ്രസിദ്ധി നേടിയത്.
1998ലാണ് ഗൂഗിള്‍ ഡൂഡില്‍ പ്രസിദ്ധപ്പെട്ടുത്തി തുടങ്ങിയത്. ഗൂഗിള്‍ ഇത് വരെ പ്രസിദ്ധപ്പെടുത്തിയ എല്ലാ ഡൂഡിലുകളും ഡൂഡില്‍ വെബ്സൈറ്റില്‍ കാണാം. ഇഷ്ടപ്പെട്ടവ കപ്പ്, ടി-ഷര്‍ട്ട്, പോസ്റ്റര്‍ തുടങ്ങിയവയില്‍ ഡിസൈന്‍ ചെയ്ത് വാങ്ങാനുമാകും.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed