For Quick Alerts
For Daily Alerts
Just In
- 16 hrs ago
''എന്റെ ആമസോൺ അമ്മച്ചീ... എന്തൊക്കെയാ ഈ ഇന്ത്യക്കാർക്ക് അറിയേണ്ടത്?'' അലക്സയെ വലച്ച ചോദ്യങ്ങൾ!
- 17 hrs ago
50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ
- 18 hrs ago
അന്വേഷിപ്പിൻ കണ്ടെത്തും, വലിക്കുവിൻ അയയ്ക്കപ്പെടും; പുതിയ ഫീച്ചറുള്ളവർക്ക് വാട്സ്ആപ്പിൽ സമാധാനം!
- 20 hrs ago
ഒരു മര്യാദയൊക്കെ വേണ്ടേ? സെക്യൂരിറ്റി ഡെപ്പോസിറ്റ് കണ്ടുകെട്ടിയ ബിഎസ്എൻഎല്ലിന് 10 ലക്ഷം രൂപ പിഴ
Don't Miss
- Movies
കീർത്തി സുരേഷ് 13 വർഷമായി പ്രണയത്തിൽ, കാമുകൻ റിസോർട്ട് ഉടമ; നാല് വർഷം കഴിഞ്ഞ് വിവാഹമെന്നും റിപ്പോർട്ട്!
- Travel
ഗുരുവായൂരപ്പന്റെ ഓരോ ദര്‍ശനത്തിന്റെയും ഫലങ്ങൾ ഇങ്ങനെ: ഇവരെ ഭഗവാന് അനുഗ്രഹിക്കും
- News
ബിബിസി ഡോക്യുമെന്ററി വിവാദം; അനില്‍ ആന്റണി രാജിവെച്ചു
- Lifestyle
സമ്പത്തും പ്രൗഢിയും തേടിയെത്തും; ഈ 3 രാശിക്ക് രാജകീയ ജീവിതം; ലക്ഷ്മീ നാരായണ യോഗഫലം
- Sports
IND vs NZ: നാലു പേരുണ്ടെങ്കില്‍ കളി മാറിയേനെ, കിവീസ് അവരെ മിസ്സ് ചെയ്തു! അക്മല്‍ പറയുന്നു
- Finance
ട്രെന്‍ഡ് മാറി; താഴെത്തട്ടില്‍ നിന്നും തിരിച്ചുകയറി ഈ ഓട്ടോ ഓഹരി, ഈ ആഴ്ച്ച 3 ശതമാനം നേട്ടം!
- Automobiles
ലാഭത്തിലേക്ക് ചിറകുവിരിച്ചു പറന്ന് വിസ്താര എയർലൈൻസ്
ഗൂഗിള്‍ ഡ്രൈവില്‍ 5ജിബി സ്റ്റോറേജ് സൗജന്യം?
News
oi-Staff
By Super
|

ഗൂഗിള്‍ അടുത്താഴ്ച പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന ക്ലൗഡ് സ്റ്റോറേജ് സേവനമായ ഗൂഗിള്‍ ഡ്രൈവ് അഞ്ച് ജിബി സ്റ്റോറേജ് സൗജന്യമായി നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഗൂഗിള്‍ ഡ്രൈവിന്റെ ഔദ്യോഗിക അവതരണ തിയ്യതി കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത ചൊവ്വ, ബുധന്‍ തിയ്യതികളിലൊന്നിലാവും ഗൂഗിള്‍ ഡ്രൈവ് അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
ഗൂഗിള്‍ അക്കൗണ്ട് ഉടമകള്‍ക്ക് വിവിധ ഫയലുകള്‍ അപ്ലോഡ് ചെയ്ത് സൂക്ഷിച്ചുവെക്കാനുള്ള സേവനമാണിത്. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് പിന്തുണയുള്ള ഏത് ഉപകരണങ്ങളിലൂടെയും ഗൂഗിള്‍ ഡ്രൈവ് ആക്സസ് ചെയ്യാനാകും.
എവിടെ വെച്ചും ഏത് ഉപകരണത്തിലൂടെയും സ്റ്റോറേജ് ആക്സസ് ചെയ്യാം. ആപ്പിളിന്റെ ക്ലൗഡ് സ്റ്റോറേജ് സേവനമായ ഐക്ലൗഡിനാണ് ഗൂഗിള്‍ ഡ്രൈവ് വെല്ലുവിളിയാകുക. എന്നാല്‍ വിന്‍ഡോസ്, മാക്, ആന്‍ഡ്രോയിഡ്, ഐഒഎസ് തുടങ്ങി ഒട്ടുമിക്ക ഓപറേറ്റിംഗ് പ്ലാറ്റ്ഫോമുകളിലും ഇത് പ്രവര്‍ത്തിക്കാനാണ് സാധ്യത.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
Read more about: