നമ്മുടെ അടുത്തേക്ക് പറന്നുവരാന്‍ 'ഗൂഗിള്‍ ഡ്രോണ്‍'

Written By:

ഉപഭോക്താകളുടെ അടുത്തേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ ഇനി കൊറിയര്‍ വേണ്ട. നിങ്ങള്‍ ഓര്‍ഡര്‍ ചെയ്യൂ, സാധനങ്ങള്‍ പറന്നുവരും. 'ഡ്രോണ്‍' എന്ന ചെറുവിമാനങ്ങളിലൂടെ സാധനങ്ങള്‍ നിങ്ങള്‍ക്കരികിലേക്ക് എത്തിക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നമ്മുടെ അടുത്തേക്ക് പറന്നുവരാന്‍ 'ഗൂഗിള്‍ ഡ്രോണ്‍'

ഗൂഗിളിന്‍റെ മാതൃകമ്പനിയായ 'ആല്‍ഫബറ്റ്' ആണ് 'പ്രോജക്റ്റ് വിങ്ങ്' എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ പോകുന്നത്.

നമ്മുടെ അടുത്തേക്ക് പറന്നുവരാന്‍ 'ഗൂഗിള്‍ ഡ്രോണ്‍'

ഒരു യൂട്യൂബ് വീഡിയോ വഴി 2014ലാണ് ഗൂഗിള്‍ 'പ്രോജക്റ്റ് വിങ്ങ്' പ്രഖ്യാപിച്ചത്.

നമ്മുടെ അടുത്തേക്ക് പറന്നുവരാന്‍ 'ഗൂഗിള്‍ ഡ്രോണ്‍'

ദൂരത്തിരുന്നു നിയന്ത്രിക്കാന്‍ കഴിയുന്ന ആളില്ലാത്ത ചെറിയ വിമാനങ്ങളെയാണ് ഡ്രോണുകളെന്ന് വിളിക്കുന്നത്.

നമ്മുടെ അടുത്തേക്ക് പറന്നുവരാന്‍ 'ഗൂഗിള്‍ ഡ്രോണ്‍'

ഡ്രോണുകളെ കാര്‍ഷികാവശ്യങ്ങള്‍ക്കും ഫോട്ടോഗ്രാഫിക്കും മുതല്‍ വിദൂരമേഖലയിലെ ശത്രുസങ്കേതങ്ങളെ ആക്രമിക്കാന്‍ വരെ ഉപയോഗിക്കുന്നുണ്ട്.

നമ്മുടെ അടുത്തേക്ക് പറന്നുവരാന്‍ 'ഗൂഗിള്‍ ഡ്രോണ്‍'

ഡ്രോണുകളെ ഉപഭോക്താകള്‍ക്ക് സാധനങ്ങളെത്തിക്കാന്‍ ഉപയോഗിക്കുകയെന്ന ലക്ഷ്യമാണ്‌ ആമസോണ്‍, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ക്കുള്ളത്.

നമ്മുടെ അടുത്തേക്ക് പറന്നുവരാന്‍ 'ഗൂഗിള്‍ ഡ്രോണ്‍'

ഗൂഗിള്‍ ഡ്രോണിന്‍റെ പ്രാഥമിക മോഡല്‍ ഓസ്‌ട്രേലിയയില്‍ പരീക്ഷണപറക്കല്‍ നടത്തിയിരുന്നു. 1.5 മീറ്റര്‍ വിസ്താരവും 0.8 മീറ്റര്‍ ഉയരവുമാണിതിനുള്ളത്.

നമ്മുടെ അടുത്തേക്ക് പറന്നുവരാന്‍ 'ഗൂഗിള്‍ ഡ്രോണ്‍'

നാസയുടെ സഹായത്തോടെയായിരുന്നു അമേരിക്കയില്‍ ഡ്രോണുകളുടെ പരീക്ഷണപറക്കല്‍.

നമ്മുടെ അടുത്തേക്ക് പറന്നുവരാന്‍ 'ഗൂഗിള്‍ ഡ്രോണ്‍'

2017ല്‍ ഗൂഗിള്‍ ഡ്രോണുകള്‍ സര്‍വീസ് തുടങ്ങുമെന്നാണ് പ്രോജക്റ്റ് വിങ്ങിന്‍റെ മേധാവി ഡേവിഡ് വോസ് അറിയിച്ചത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
'Google drones', automated small planes to carry goods to consumers through sky.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot