ഇന്ത്യയിലെ ശിശുക്ഷേമ പ്രവര്‍ത്തനത്തിന് ഗൂഗിളിന്റെ വക 3.2 കോടി...!

Written By:

രാജ്യത്തെ കുട്ടികളുടെ സംരക്ഷണത്തിനായി ഗൂഗിള്‍ 3.2 കോടി രൂപ നല്‍കുന്നു. ഗൂഗിള്‍ ഇന്ത്യ ബെംഗളൂരുവില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയിലെ ശിശുക്ഷേമ പ്രവര്‍ത്തനത്തിന് ഗൂഗിളിന്റെ വക 3.2 കോടി...!

ശിശുക്ഷേമരംഗത്ത് പ്രവര്‍ത്തിക്കുന്ന എന്‍ജിഒ മുഖേനയാണ് ഗൂഗിള്‍ തുക കൈമാറുന്നത്.

നിങ്ങള്‍ എന്തുകൊണ്ട് ആപ്പിള്‍ വാച്ചുകള്‍ വാങ്ങരുത്...!

ഇന്ത്യയിലെ ശിശുക്ഷേമ പ്രവര്‍ത്തനത്തിന് ഗൂഗിളിന്റെ വക 3.2 കോടി...!

ചൈല്‍ഡ്‌ലൈന്‍ ഇന്ത്യ ഫൗണ്ടേഷന്‍, ബച്ച്പന്‍ ബച്ചാവോ ആന്തോളന്‍, തുളിര്‍ എന്നീ എന്‍ജിഒകള്‍ക്കാണ് പണം കൈമാറുന്നത്. ഭാവിയെക്കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കുന്ന പ്രചരണങ്ങള്‍ക്കാകും പണം ചെലവഴിക്കുക.

വിചിത്രവും രസകരവുമായ ഒരുപിടി ഗാഡ്ജറ്റുകള്‍...!

ഇന്ത്യയിലെ ശിശുക്ഷേമ പ്രവര്‍ത്തനത്തിന് ഗൂഗിളിന്റെ വക 3.2 കോടി...!

കുട്ടികളുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള പദ്ധതികളും എന്‍ജിഒകള്‍ മുഖേന ഗൂഗിള്‍ നടപ്പിലാക്കാനും ഗൂഗിള്‍ ഉദ്ദേശിക്കുന്നു. ഇതുവഴി കുട്ടികളിലേക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എത്തിക്കുകയാണ് ഗൂഗിളിന്റെ ലക്ഷ്യം.

Read more about:
English summary
Google gives Rs 3.2 crore for child safety in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot