ചില ഗൂഗിള്‍ ഗ്ലാസ് ഫലിതങ്ങള്‍...

Posted By:

ഗൂഗിളിന്റെ ശരീരത്തില്‍ ധരിക്കാവുന്ന കമ്പ്യൂട്ടര്‍ ഗൂഗിള്‍ ഗ്ലാസ ഇതിനോടകം ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. ഔദ്യോഗികമായി കുറെ പരീക്ഷണങ്ങളും നടന്നുകഴിഞ്ഞു. ഭാവിയില്‍ മെഡിക്കല്‍ രംഗത്തുള്‍പ്പെടെ ഇത് ഏറെ പ്രയോജനം ചെയ്യുമെന്നും അടുത്തിടെ തെളിയിക്കപ്പെട്ടു.

2012-ലാണ് ഈ കണ്ണട പോലെ വയ്ക്കാവുന്ന കമ്പ്യൂട്ടര്‍ ഗൂഗിള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്. അന്നുമുതല്‍ ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും സാങ്കേയതിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്താന്‍ തുടങ്ങി.

എന്നാല്‍ ഗൂഗിള്‍ ഗ്ലാസിന്റെ ഉപയോഗം സംബന്ധിച്ച് തമാശ നിറഞ്ഞ കുറെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം ഇറങ്ങിക്കഴിഞ്ഞു. ആ ചിത്രങ്ങളും വീഡിയോകളും കണ്ടുനോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ ഗ്ലാസ് ഫലിതങ്ങള്‍...

ഗൂഗിള്‍ ഗ്ലാസ് ഫലിതങ്ങള്‍...

ഗൂഗിള്‍ ഗ്ലാസ് ഫലിതങ്ങള്‍...

ഗൂഗിള്‍ ഗ്ലാസ് ഫലിതങ്ങള്‍...

ഗൂഗിള്‍ ഗ്ലാസ് ഫലിതങ്ങള്‍...

ഗൂഗിള്‍ ഗ്ലാസ് ഫലിതങ്ങള്‍...

ഗൂഗിള്‍ ഗ്ലാസ് ഫലിതങ്ങള്‍...

ഗൂഗിള്‍ ഗ്ലാസ് ഫലിതങ്ങള്‍...

ഗൂഗിള്‍ ഗ്ലാസ് ഫലിതങ്ങള്‍...

ഗൂഗിള്‍ ഗ്ലാസ് ഫലിതങ്ങള്‍...

ഗൂഗിള്‍ ഗ്ലാസ് ഫലിതങ്ങള്‍...

ഗൂഗിള്‍ ഗ്ലാസ് ഫലിതങ്ങള്‍...

ഗൂഗിള്‍ ഗ്ലാസ് ഫലിതങ്ങള്‍...

ഗൂഗിള്‍ ഗ്ലാസ് ഫലിതങ്ങള്‍...

ഗൂഗിള്‍ ഗ്ലാസ് ഫലിതങ്ങള്‍...

ഗൂഗിള്‍ ഗ്ലാസ് ഫലിതങ്ങള്‍...

ഗൂഗിള്‍ ഗ്ലാസ് ഫലിതങ്ങള്‍...

ഗൂഗിള്‍ ഗ്ലാസ് ഫലിതങ്ങള്‍...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ചില ഗൂഗിള്‍ ഗ്ലാസ് ഫലിതങ്ങള്‍...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot