ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ താരമാവുന്നത് ഗൂഗിള്‍ ഗ്ലാസ്

By Bijesh
|

ശരീരത്തില്‍ ധരിക്കാവുന്ന ഉപകരണങ്ങളോടാണ് ആളുകള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ പ്രിയം. ഇതിനു തുടക്കമിട്ടതാവട്ടെ ഗൂഗിള്‍ ഗ്ലാസും. കണ്ണടപോലെ ധരിക്കാവുന്ന ഈ കമ്പ്യൂട്ടര്‍ ഇപ്പോള്‍തന്നെ തരംഗമായിക്കഴിഞ്ഞു. നിലവില്‍ ഫ്രെയിം മാത്രമാണ് ഉള്ളതെങ്കിലും ഭാവിയില്‍ കൂളിംഗ് ഗ്ലാസ് സഹിതം ഗൂഗിള്‍ ഗ്ലാസ് പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

 

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഇത്രയും പറഞ്ഞത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ ഗുഗിള്‍ ഗ്ലാസിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നതിനാണ്. ഫാഷന്‍ വീക്കില്‍ പങ്കെടുക്കാനെത്തിയ മോഡലുകളും ഫാഷന്‍ മാഗസിന്‍ എഡിറ്റര്‍മാരും ബ്ലോഗര്‍മാരും യുവാക്കളും ഗൂഗിള്‍ഗ്ലാസ് ധരിച്ചാണ് എത്തുന്നത്.

വാസ്തവത്തില്‍ ഗൂഗിള്‍ഗ്ലാസിന്റെ മേന്മ പരീക്ഷിക്കുന്നതിനായി ഗൂഗിള്‍തന്നെയാണ് ഇത് ഇവര്‍ക്ക് നല്‍കുന്നത്. എങ്കിലും സ്‌റ്റൈല്‍ ആയിമാറിയിരിക്കുകയാണ് ഇപ്പോള്‍ ഗൂഗിള്‍ ഗ്ലാസ്.

ഫാഷന്‍ ഷോ നടക്കുന്ന ലിങ്കണ്‍ ഹൗസില്‍ ഗൂഗിള്‍ ഗ്ലാസ് താരമായതെങ്ങനെ എന്നു കാണാന്‍ താഴെകൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ന്യൂയോര്‍ക് ഫാഷന്‍ വീക്

ന്യൂയോര്‍ക് ഫാഷന്‍ വീക്

ഗൂഗിള്‍ ഗ്ലാസ്‌

ന്യൂയോര്‍ക് ഫാഷന്‍ വീക്

ന്യൂയോര്‍ക് ഫാഷന്‍ വീക്

ഗൂഗിള്‍ ഗ്ലാസ്‌

 

ന്യൂയോര്‍ക് ഫാഷന്‍ വീക്

ന്യൂയോര്‍ക് ഫാഷന്‍ വീക്

ഗൂഗിള്‍ ഗ്ലാസ്‌

 

ന്യൂയോര്‍ക് ഫാഷന്‍ വീക്
 

ന്യൂയോര്‍ക് ഫാഷന്‍ വീക്

ഗൂഗിള്‍ ഗ്ലാസ്‌

 

ന്യൂയോര്‍ക് ഫാഷന്‍ വീക്

ന്യൂയോര്‍ക് ഫാഷന്‍ വീക്

ഗൂഗിള്‍ ഗ്ലാസ്‌

 

ന്യൂയോര്‍ക് ഫാഷന്‍ വീക്

ന്യൂയോര്‍ക് ഫാഷന്‍ വീക്

ഗൂഗിള്‍ ഗ്ലാസ്‌

 

ന്യൂയോര്‍ക് ഫാഷന്‍ വീക്

ന്യൂയോര്‍ക് ഫാഷന്‍ വീക്

ഗൂഗിള്‍ ഗ്ലാസ്‌

 

ന്യൂയോര്‍ക് ഫാഷന്‍ വീക്

ന്യൂയോര്‍ക് ഫാഷന്‍ വീക്

ഗൂഗിള്‍ ഗ്ലാസ്‌

 

ന്യൂയോര്‍ക് ഫാഷന്‍ വീക്

ന്യൂയോര്‍ക് ഫാഷന്‍ വീക്

ഗൂഗിള്‍ ഗ്ലാസ്‌

 

ന്യൂയോര്‍ക് ഫാഷന്‍ വീക്

ന്യൂയോര്‍ക് ഫാഷന്‍ വീക്

ഗൂഗിള്‍ ഗ്ലാസ്‌

 

ന്യൂയോര്‍ക് ഫാഷന്‍ വീക്

ന്യൂയോര്‍ക് ഫാഷന്‍ വീക്

 

ഗൂഗിള്‍ ഗ്ലാസ്‌

 

ന്യൂയോര്‍ക് ഫാഷന്‍ വീക്

ന്യൂയോര്‍ക് ഫാഷന്‍ വീക്

ഗൂഗിള്‍ ഗ്ലാസ്‌

 

ന്യൂയോര്‍ക് ഫാഷന്‍ വീക്

ന്യൂയോര്‍ക് ഫാഷന്‍ വീക്

ഗൂഗിള്‍ ഗ്ലാസ്‌

 

ന്യൂയോര്‍ക് ഫാഷന്‍ വീക്

ന്യൂയോര്‍ക് ഫാഷന്‍ വീക്

ഗൂഗിള്‍ ഗ്ലാസ്‌

 

ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ താരമാവുന്നത് ഗൂഗിള്‍ ഗ്ലാസ്
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X