വന്നതും അറിഞ്ഞില്ല പോയതും അറിഞ്ഞില്ല

Posted By: Arathy

ഗൂഗിള്‍ കണ്ണടകള്‍ കൊണ്ടുവരുന്നു ഇത് കണ്ണ് കാണാത്തവര്‍ക്കല്ല പക്ഷേ പ്രായമായവര്‍ക്കാണ്. ഗ്ലാസ് ആപ്ലിക്കേഷനുക്കള്‍ അടങ്ങുന്ന കണ്ണടകളാണ് ഗൂഗില്‍ കണ്ടുപിടിച്ചത് അതും പ്രായപൂര്‍ത്തി അയവര്‍ക്ക് മാത്രം. പക്ഷേ വരുന്നതിലും വേഗത്തിലായിരുന്നു കണ്ണടയുടെ മടക്കയാത്ര. കാരണമെന്തെന്നാല്‍ ഈ കണ്ണടകള്‍ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങള്‍ കാണുവാന്‍ കഴിയന്ന ഈ ഉപകരണം ജനങ്ങള്‍ ദുരുപയോഗിച്ചെന്ന പേരിലാണ്. ലൈഗികതയെ വളര്‍ത്തിയെടുക്കുന്ന ഇങ്ങനെയുള്ള ഉപകരണങ്ങള്‍ നിരോധിച്ചതില്‍ അതിശയിക്കാനില്ല

ടി & ഗ്ലാസ് എന്ന പേരിലാണ് ഈ കണ്ണടക്കള്‍ അറിയപ്പെടുന്നത്. ഈ കണടക്കള്‍ പ്രദര്‍ശിപ്പിച്ച ഉടനെതന്നെ 17 പേരാണ് വാങ്ങിയത്. അവര്‍ കണ്ടുതീര്‍ത്തത് 1000 സൈറ്റുകളിലെ ദൃശ്യങ്ങളും. ഇതോടുക്കുടി കാര്യങ്ങളുടെ സ്ഥിതി മോശമാണെന്ന് തോന്നിയ ഗൂഗിള്‍ അത് നിര്‍ത്തലാക്കി

ദൃശ്യങ്ങള്‍ കാണുവാനും, ശേഖരിച്ചുവെയ്ക്കാനും ഇതിലുടെ സാധിക്കും. കൂടാതെ കാണുന്ന ദൃശ്യങ്ങള്‍ മറ്റുള്ള കണ്ണടകളിലേക്ക് അയക്കുവാനും സാധിക്കുന്നതാണ്. ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ഈ ഉപകരണം ജനങ്ങള്‍ ഇങ്ങനെ ദുരുപയോഗം ചെയ്യുമെന്ന് വിചാരിച്ചു കാണില്ല. ഇന്നിയെങ്കില്ലും അബന്ധം പറ്റാത്തെ നോക്കണെ ഗൂഗിള്‍. പുത്തന്‍ മാറ്റങ്ങളോടെ അടുത്ത ഉപകണത്തിനായി ഞങ്ങള്‍ കാത്തിരിക്കാം.

ഗൂഗിള്‍ ഗ്ലാസുകളുടെ ചിത്രങ്ങക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടി & ഗ്ലാസ്

ടി & ഗ്ലാസ് ഇറങ്ങിയപ്പോള്‍ ഗൂഗിനുവേണ്ടി മികാണ്ടി(സിയോ)ഫോട്ടോയ്ക്ക് പോസ്‌ചെയ്യുന്നു

ടി & ഗ്ലാസ്

ടി & ഗ്ലാസ് ഇറങ്ങിയപ്പോള്‍

 

 

ടി & ഗ്ലാസ്

ടി & ഗ്ലാസ്

ടി & ഗ്ലാസ് കുറിച്ച് വിവരിച്ചുകൊടുക്കുന്നു

ടി & ഗ്ലാസ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot