Just In
- 24 min ago
വിപണിയിലെ പുതുതരംഗം; നോയ്സ് ഇയർബഡ്സിന് കിടിലൻ ഡീലുകളുമായി ആമസോൺ
- 28 min ago
പോക്കറ്റ് കീറില്ല, പഴ്സ് കാലിയാകില്ല ഉറപ്പ്! 200 രൂപയിൽ താഴെ നിരക്കിൽ ലഭിക്കുന്ന ജിയോ പ്ലാനുകൾ
- 16 hrs ago
ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയെ കൊല്ലാൻ പുത്തൻ ബാക്ടീരിയയെ സൃഷ്ടിച്ച് ഗവേഷകർ
- 19 hrs ago
ജിയോയുടെ 'സൈലന്റ് ഓപ്പറേഷൻ', വച്ചത് ഒരു വെടി, എത്തിയത് രണ്ട് പ്ലാൻ! കോളടിച്ച് വരിക്കാർ
Don't Miss
- Movies
26 വര്‍ഷമാണ് ഒരുമിച്ച് ജീവിച്ചത്; അതിൽ നിന്നും കിട്ടിയ സമ്മാനമാണ് മകൾ സൗഭാഗ്യ, ഭർത്താവിനെ കുറിച്ച് താര കല്യാൺ
- Lifestyle
ജീവിതം ദുസ്സഹമാക്കും മുട്ടുവേദന; ആശ്വാസമാണ് ആയുര്‍വേദത്തിലെ ഈ പരിഹാരങ്ങള്‍
- Travel
തിരുവനന്തപുരത്തിന്റെ കുട്ടനാടായ പുഞ്ചക്കരി! കായലും പച്ചപ്പും പാടവും ചേരുന്ന കാഴ്ചകൾ
- News
പരമാവധി ഒരു ലക്ഷം രൂപയും 10 പവനും, വിനിയോഗവകാശവും വധുവിന് മാത്രം; സ്ത്രീധന നിരോധനചട്ടം പരിഷ്കരിക്കും
- Finance
ഈ നാളുകാർക്ക് അപ്രതീക്ഷിത നഷ്ടങ്ങൾ സംഭവിക്കാം, ലാഭസാധ്യത വാഹന വിൽപ്പന രംഗത്ത് - വാരഫലം അറിയാം
- Automobiles
വല്യേട്ടൻ ഇനി നിരത്തിലോടും, ലാൻഡ് ക്രൂയിസർ എസ്യുവിയുടെ ഡെലിവറി ആരംഭിച്ച് ടൊയോട്ട
- Sports
IPL 2023: ഇവര്‍ സിഎസ്കെയില്‍ കളിക്കേണ്ടവര്‍, പക്ഷെ ടീമിലെടുത്തില്ല! അഞ്ച് പേരിതാ
ഗൂഗിൾ പ്ലെയ്സ്റ്റോറിൽ 29 ആപ്പുകൾ നീക്കം ചെയ്തു, ഇതിൽ ഏതെങ്കിലും ഫോണിൽ ഉണ്ടെങ്കിൽ ഡിലീറ്റ് ചെയ്യുക
ഗൂഗിൾ പ്ലെയ്സ്റ്റോറിൽ നിന്ന് ക്ഷുദ്രകരമായ നാവിഗേഷൻ അപ്ലിക്കേഷനുകളെ നീക്കം ചെയ്തു. ഉപയോക്താക്കളുടെ ഫോട്ടോകൾ മോഷ്ടിക്കുന്ന ചില പുതിയ അപ്ലിക്കേഷനുകൾ ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. മാൽവെയറുകൾ അടങ്ങിയിരിക്കുന്ന ഗൂഗിൾ പ്ലേ സ്റ്റോറിൽ 29 സൗന്ദര്യ ക്യാമറ ഫിൽറ്റർ ആപ്ലിക്കേഷനുകൾ കണ്ടതായി സെക്യൂരിറ്റി കമ്പനിയായ ട്രെൻഡ് മൈക്രോ വെളിപ്പെടുത്തി.

ഏഷ്യയിലെ, പ്രത്യേകിച്ചും ഇന്ത്യയിൽ നിന്ന് ഡൗൺലോഡ് ചെയ്യപ്പെടുന്ന ഈ ആപ്പുകൾ ധാരാളം പേർ ഡൗൺലോഡ് ചെയ്തതായി കമ്പനി കൂട്ടിച്ചേർത്തു. ഗൂഗിൾ നിന്ന് ഈ അപ്ലിക്കേഷനുകൾ ഇതിനകം തന്നെ നീക്കംചെയ്തു. എന്നാൽ നിങ്ങളുടെ സ്മാർട്ട്ഫോണിൽ അവയിൽ ഏതെങ്കിലും ഉണ്ടെങ്കിൽ, എത്രയും പെട്ടന്ന് അത് അൺഇൻസ്റ്റാൾ ചെയ്യുക. നിങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും മോഷ്ടിക്കുന്ന 29 ക്യാമറ ഫിൽറ്റർ അപ്ലിക്കേഷനുകളുടെ ലിസ്റ്റ് ഇവിടെയുണ്ട്.

#1
പ്രൊ ക്യാമറ ബ്യൂട്ടി

#2
കാർട്ടൂൺ ആർട്ട് ഫോട്ടോ

#3
ഇമോജി ക്യാമറ

#4
ആർട്ടിസ്റ്റിക് എഫ്ഫക്റ്റ് ഫിൽറ്റർ

#5
ആർട്ട് എഡിറ്റർ

#6
ബ്യൂട്ടി ക്യാമറ

#7
ഹൊറൈസൺ ബ്യൂട്ടി ക്യാമറ

#8
സെൽഫി ക്യാമറ പ്രൊ

#9
സൂപ്പർ ക്യാമറ

#10
ആർട്ട് എഫക്ട് ഫോർ ഫോട്ടോ

#11
ഓസം കാർട്ടൂൺ ആർട്ട്

#12
ആർട്ട് ഫിൽറ്റർ ഫോട്ടോ

#13
ആർട്ട് ഫിൽറ്റർ ഫോട്ടോ എഫക്ട്

#14
കാർട്ടൂൺ എഫ്ഫക്റ്റ്

#15
ആർട്ട് എഫ്ഫക്റ്റ്

#16
ഫോട്ടോ എഡിറ്റർ

#18
വാൾപേപ്പർ എച്ച്.ഡി

#19
മാജിക് ആർട് ഫിൽറ്റർ എഡിറ്റർ

#20
ഫിൽ ആർട്ട് ഫോട്ടോ എഡിറ്റർ

#21
ആർട്ട് ഫ്ലിപ്പ് ഫോട്ടോ എഡിറ്റിംഗ്

#22
ആർട്ട് ഫിൽറ്റർ

#23
കാർട്ടൂൺ ആർട്ട് ഫോട്ടോ ഫിൽറ്റർ

#24
ആർട്ട് ഫിൽറ്റർ ഫോട്ടോ എഡിറ്റർ

#25
പിക്സ്ച്ചർ

#26
ആർട്ട് എഫക്ട്

#27
ആർട്ട് എഫ്ഫക്റ്റ്

#28
ഫോട്ടോ ആർട്ട് എഫ്ഫക്റ്റ്

#29
കാർട്ടൂൺ ഫോട്ടോ ഫിൽറ്റർ
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470